2020ൽ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിച്ച സെലിബ്രിറ്റികൾ ആരെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കൻ ടെലിവിഷൻ താരമായ കൈലി ജെന്നറിനെ 2020 ലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയ സെലിബ്രിറ്റിയായി ഫോബ്സ് തിരഞ്ഞെടുത്തു. ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരങ്ങൾ 2020 ൽ 6.1 ബില്യൺ ഡോളർ സമ്പാദിച്ചു. കൈലി ജെന്നറും കാനി വെസ്റ്റും പട്ടികയിൽ മുൻ നിരയിലെത്തി. ഈ വർഷം കൈലി ജെന്നറിന്റെ വരുമാനം 590 മില്യൺ ഡോളറായാണ് കണക്കാക്കിയിരിക്കുന്നത്.

 

ക്രിസ്റ്റ്യാനോ റൊണാൾഡോയോ കൈലി ജെന്നറോ അല്ല; ഇൻസ്റ്റാഗ്രാമിൽ നിന്ന് ഏറ്റവും കൂടുതൽ കാശ് വാരുന്നതാര്?

2020ൽ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിച്ച സെലിബ്രിറ്റികൾ ആരെല്ലാം?

170 മില്യൺ ഡോളർ സമ്പാദിച്ച് പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് അമേരിക്കൻ റാപ്പറും റെക്കോർഡ് നിർമ്മാതാവുമായ കാനി വെസ്റ്റാണ്. ഈ കനത്ത പ്രതിഫലത്തിന് കാനി വെസ്റ്റ് നന്ദി പറയേണ്ടത് അഡിഡാസിനോടാണ്. ടൈലർ പെറി, ഹോവാർഡ് സ്റ്റേഷൻ, ഡ്വെയ്ൻ ജോൺസൺ എന്നിവരെ കൂടാതെ, അത്‌ലറ്റുകളായ റോജർ ഫെഡറർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ, ലെബ്രോൺ ജെയിംസ് എന്നിവരും ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടി.

2020ൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങൾ; ആദ്യ പത്തിൽ ഇന്ത്യൻ താരവും

കൊവിഡ്-19 മഹാമാരി വിനോദ വ്യവസായത്തെ ബാധിച്ചതിനാൽ, ഈ വർഷത്തെ മൊത്തം 6.1 ബില്യൺ ഡോളർ വരുമാനം 2019 നെ അപേക്ഷിച്ച് 200 മില്യൺ ഡോളർ കുറവാണ്.

English summary

Who are the highest paid celebrities of 2020? | 2020ൽ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിച്ച സെലിബ്രിറ്റികൾ ആരെല്ലാം?

American television star Kylie Jenner the highest paid celebrity of 2020. Read in malayalam.
Story first published: Wednesday, December 16, 2020, 18:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X