മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാവരും പറയുന്നു മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കു എന്ന്. എന്നാല്‍ എന്താണ് ഈ മ്യൂച്ചല്‍ ഫണ്ട് എന്നറിയാമോ? നിക്ഷേപകരില്‍ നിന്നും സമാഹരിച്ച പണം, അവര്‍ക്കായി തന്നെ വിവിധ ഓഹരികളില്‍ നിക്ഷേപിക്കയും, അതുവഴിയുണ്ടാകുന്ന ലാഭമോ നഷ്ടമോ നിക്ഷേപകര്‍ക്ക് തന്നെ വീതിച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു ഇടനിലക്കാരന്റെ റോളാണ് മ്യൂച്വല്‍ ഫണ്ടിനുള്ളത്.

 

 തിരഞ്ഞെടുക്കുന്ന സ്ഥാപനം ശ്രദ്ധിക്കു

തിരഞ്ഞെടുക്കുന്ന സ്ഥാപനം ശ്രദ്ധിക്കു

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥാപനം എല്ലാത്തരം സ്‌കീമുകളിലും മേന്മ പുലര്‍ത്തുന്നുണ്ടോ എന്ന് മനസിലാക്കുക. എങ്കില്‍ മാത്രമേ ഒരു സ്‌കീമില്‍ നിന്ന് മറ്റൊരു സ്‌കീമിലേക്ക് മാറേണ്ട സാഹചര്യം നിങ്ങള്‍ക്ക് ഗുണം ലഭിക്കുകയുള്ളൂ.

 നിക്ഷപം എങ്ങനെ

നിക്ഷപം എങ്ങനെ

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥാപനം 5 10 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണെന്ന് ഉറപ്പുവരുത്തുക. സിപ് രീതിയിലാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നതെങ്കില്‍ അഞ്ചിലധികം സിപ്പുകളില്‍ നിക്ഷേപിക്കരുത്.

 മികച്ച പ്രകടനം നടത്തുന്നവ എതൊക്കെ

മികച്ച പ്രകടനം നടത്തുന്നവ എതൊക്കെ

ഓഹരി വിപണി ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ നീണ്ട കാലമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 'ഡൈവേഴ്‌സിഫൈഡ്' ഫണ്ടുകളാണ് തിരഞ്ഞെടുക്കേണ്ടത്.

നിക്ഷേപം ശ്രദ്ധിക്കൂ

നിക്ഷേപം ശ്രദ്ധിക്കൂ

ഓരോ മ്യൂച്ചല്‍ ഫണ്ട് സ്ഥാപനത്തിലെയും നിങ്ങളുടെ നിക്ഷേപങ്ങള്‍ ഒരേ ഫോളിയോയ്ക്ക് താഴെയാണ് വരുന്നതെന്ന് ഉറപ്പുവരുത്തുക.
മൊത്തം നിക്ഷേപത്തെയും ശരിയായ ദിശയിലാക്കാന്‍ ഏറ്റവും പറ്റിയ സമയമാണിത്. ആവശ്യമില്ലാത്തവ ഒഴിവാക്കി, ആവശ്യമുള്ളവ വര്‍ദ്ധിപ്പിച്ച് പോര്‍ട്ടിഫോളിയോ മികവുറ്റതാക്കൂ.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X