ഇന്ത്യയിലെ ഹോം ലോണുകള്‍ ഏതെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാവരുടേയും ഒരു സ്വപ്‌നമാണ് സ്വന്തമായിട്ട് ഒരു ഭവനം. ഇപ്പോള്‍ വീട് വയ്ക്കാനോ പുതുക്കി പണിയാനോ ഒരു ലോണ്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്.

ഹോം ലോണ്‍ എടുക്കുന്നതിനു മുന്‍പ് സ്വന്തം ആവശ്യങ്ങള്‍ അറിയുകയും അനുയോജ്യമായ ലോണ്‍ തിരഞ്ഞെടുക്കുകയും വേണം.

വിവിധ ആവശ്യങ്ങള്‍ക്കായി ബാങ്കുകാര്‍ വ്യത്യസ്തതരം ലോണുകള്‍ നല്‍കുന്നുണ്ട്.

ഹോം കണ്‍സ്ട്രക്ഷന്‍ ലോണ്‍

ഹോം കണ്‍സ്ട്രക്ഷന്‍ ലോണ്‍

ഈ ലോണ്‍ പുതിയ വീട് നിര്‍മ്മിക്കാന്‍ വേണ്ടി കിട്ടുന്നതാണ്. ഇതിനു വേണ്ടി സ്ഥലത്തിന്റേയും വീടിന്റേയും എല്ലാ വിശദാംശങ്ങളും നല്‍കേണ്ടതാണ്.

ഹോം എക്‌സ്പാന്‍ഷന്‍ ലോണ്‍

ഹോം എക്‌സ്പാന്‍ഷന്‍ ലോണ്‍

നിലവിലുളള വീടിന് എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍, അതായത് പുതിയ റൂം കെട്ടുക, ബാല്‍ക്കണ്ണി ഉണ്ടാക്കുക ഇതിനൊക്കെ എടുക്കുന്ന ലോണാണിത്.

ഹോം കണ്‍വെര്‍ഷന്‍ ലോണ്‍

ഹോം കണ്‍വെര്‍ഷന്‍ ലോണ്‍

ഒരു ലോണ്‍ വഴി പുതിയ വീട് വാങ്ങി, ഇനി വേറെ വീട് വാങ്ങി ഈ ലോണ്‍ അതിലേയ്ക്ക് മാറ്റണം. അങ്ങനെയുളള ആവശ്യങ്ങള്‍ക്ക് എടുക്കുന്നതാണ് ഈ ലോണ്‍.

ബ്രിഡ്ജ്ജ് ലോണ്‍

ബ്രിഡ്ജ്ജ് ലോണ്‍

നിലവിലുളള വീട് വിറ്റ് പുതിയ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എടുക്കുന്ന ലോണാണിത്.

ലാന്റ് പര്‍ച്ചയിസിംഗ് ലോണ്‍

ലാന്റ് പര്‍ച്ചയിസിംഗ് ലോണ്‍

നിങ്ങള്‍ക്ക് വീട് വയ്ക്കാന്‍ ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എടുക്കേണ്ടത് ഈ ലോണാണ്.

ഹോം ഇംപ്രൂവ്‌മെന്റ് ലോണ്‍

ഹോം ഇംപ്രൂവ്‌മെന്റ് ലോണ്‍

ഇത്തരം ലോണുകള്‍ വീടിന്റെ അറ്റകൂറ്റ പണികള്‍, അതായത് പ്ലംബിംഗ്, ഇലക്ട്രിക്കല്‍സ്സ്, പെയിന്റിംഗ് ഇതിനൊക്കെ വേണ്ടിയാണ്.

English summary

What are Different Types of Home Loans in India?

What are Different Types of Home Loans in India?
English summary

What are Different Types of Home Loans in India?

What are Different Types of Home Loans in India?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X