ഡീമാറ്റ് അക്കൗണ്ടിന്റെ പ്രയോജനങ്ങള്‍ എന്തൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌റ്റോക്ക് എക്‌ച്ചേഞ്ചുകള്‍ വഴി നിങ്ങള്‍ ഓഹരികള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യണമെങ്കില്‍ ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കേണ്ടത് വളരെ നിര്‍ബന്ധമാണ്.

 

ഡീമാറ്റ് അക്കൗണ്ടിന്റെ ഏതാനൂം പ്രയോജനങ്ങള്‍ പറയാം.

പെട്ടെന്ന് ഷെയറുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും

പെട്ടെന്ന് ഷെയറുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും

പണ്ടൊക്കെ ഷെയറുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ മാസങ്ങള്‍ വേണ്ടി വരുമായിരുന്നു. ഇപ്പോള്‍ ഡീമാറ്റ് അക്കൗണ്ട് ഉളളതിനാല്‍ പെട്ടെന്നു തന്നെ ട്രാന്‍സാക്ഷന്‍സ്സ് നടക്കുന്നതായിരിക്കും.

സ്റ്റാമ്പ് ഡ്യൂട്ടി വേണ്ട

സ്റ്റാമ്പ് ഡ്യൂട്ടി വേണ്ട

ആദ്യമൊക്കെ സെക്യൂരിറ്റീസ്സ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സര്‍ട്ടിഫിക്കറ്റില്‍ ട്രാന്‍സ്ഫര്‍ സ്റ്റാമ്പുകള്‍ ഒട്ടിക്കണമായിരുന്നു. ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ ഇതിന്റെ ആവശ്യം വരില്ല.

കുറച്ചു ഷെയറുകള്‍ വില്‍ക്കാന്‍ നോക്കുക

കുറച്ചു ഷെയറുകള്‍ വില്‍ക്കാന്‍ നോക്കുക

നേരത്തെ ഒറ്റ സംഖ്യ ഷെയറുകള്‍ വല്‍ക്കാന്‍ സാധിക്കില്ലായിരുന്നു, ഉദാഹരണത്തിന് 33 ഷെയറുകള്‍. ഇപ്പോള്‍ അത് ഒഴിവാക്കി ഒരു ഷെയര്‍ വരെ വില്‍ക്കാം.

 നിങ്ങള്‍ക്ക് നോമിനി ആകാം

നിങ്ങള്‍ക്ക് നോമിനി ആകാം

ഡീമാറ്റ് അക്കൗണ്ട് തുറക്കുമ്പോള്‍ നിങ്ങള്‍ക്കു തന്നെ നോമിനി ആകാം.

സിങ്കിള്‍ അക്കൗണ്ട് മതിയാകും

സിങ്കിള്‍ അക്കൗണ്ട് മതിയാകും

കമ്പനി ഫിക്‌സഡ്ഡ് ഡിപ്പോസിറ്റിനും, ടാക്സ്സ് ഫ്രീ ബോണ്ട്സ്സിനും, NCDS നും എല്ലാത്തിനും കൂടി ഒരു അക്കൗണ്ട് മതിയാകും.

ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്

ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്

മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary

Advantages of Having a Demat Account in India

Advantages of Having a Demat Account in India
English summary

Advantages of Having a Demat Account in India

Advantages of Having a Demat Account in India
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X