ബാങ്കിംഗ് സൂപ്പറാക്കുന്നത് ആരാണെന്നറിയാമോ ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ബാങ്കുകളെല്ലാം പുതുയുഗത്തിലാണ്. ഡിജിറ്റല്‍ ഇന്ത്യയുടെ വരവോടെ പുതിയ സാങ്കേതിക വിദ്യകള്‍ ബാങ്കിംഗിന്റെ ഭാഗമായിത്തീരുകയാണ്.

ഇടപാടുകളെല്ലാം വളരെ എളുപ്പമാക്കിയ ബാങ്കിംഗിലെ നൂതന സാങ്കേതിക വിദ്യകള്‍ ഇവയൊക്കെയാണ്.

1. യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്

1. യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്

കുറഞ്ഞ ക്ലിക്കില്‍ പണം കൈമാറാന്‍ സഹായിക്കുന്ന സംവിധാനമാണ് യുപിഐ. 19 ബാങ്കുകളുടെ യുപിഐ ആപ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്.

2. എന്‍എസിഎച്ച്

2. എന്‍എസിഎച്ച്

നാഷ്ണല്‍ ഓട്ടേമേറ്റഡ് ക്ലീനിംഗ് ഹൗസ് മ്യൂച്വല്‍ ഫണ്ടിലെ സിപ് നിക്ഷേപകര്‍ക്ക് ഇലക്ട്രോണിക് ക്ലിയറിംഗ് സര്‍വീസിന് പകരം ഉപയോഗിക്കാം. ഇസിഎസിനേക്കാള്‍ വളരെ മികച്ച മാര്‍ഗമാണിത്.

3. ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം

3. ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം

26 ബില്‍ പേയ്‌മെന്റ് ഓപറേറ്റിംഗ് യൂണിറ്റുകളുമായി നാഷ്ണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം അഥവാ ബിബിപിഎസ് അവതരിപ്പിച്ചത്.

4. മൊബൈല്‍ വാലറ്റ്‌സ്

4. മൊബൈല്‍ വാലറ്റ്‌സ്

ക്യാഷ്‌ലെസ് പേയ്‌മെന്റുകളെ പ്രോത്സാഹിപ്പിക്കുന്ന സംഗതിയാണ് മൊബൈല്‍ വാലറ്റുകള്‍. മൊബൈല്‍ റീചാര്‍ജ്, ടാക്‌സി പേയ്‌മെന്റ് തുടങ്ങി ഷോപ്പിംഗിന് വരെ മൊബൈല്‍ വാലറ്റുകള്‍ ഉപയോഗിക്കാം. ഡിസ്‌കൗണ്ടുകളും ഓഫറുകളും മൊബൈല്‍ വാലറ്റിലേക്ക് ആളുകളെ അടുപ്പിക്കും.

5. ബാങ്ക് ആപ്‌സ്

5. ബാങ്ക് ആപ്‌സ്

മിക്ക ബാങ്കുകളും അവരുടെ ബാങ്കിംഗ് ആപുകളിലൂടെ കസ്റ്റമേഴ്‌സിന് ബില്‍ പേയ്‌മെന്റ്,മൊബൈല്‍ റീചാര്‍ജ് തുടങ്ങി മൊബൈലിലൂടെ ഇടപാടുകള്‍ നടത്താനുള്ള സൗകര്യം സൃഷ്ടിക്കുന്നുണ്ട്.

6. ഇ കെവൈസി

6. ഇ കെവൈസി

ഇലക്ട്രോണിക് നോ യുവര്‍ കസ്റ്റമര്‍ സര്‍വീസ് ആധാര്‍ കാര്‍ഡുളള എല്ലാവര്‍ക്കും ലഭ്യമാവും. അഡ്രസ് പ്രൂഫ്,ഐഡി പ്രൂഫ് എന്നിവ ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട് അക്കൗണ്ട് എന്നിവ ആരംഭിക്കുമ്പോള്‍ നല്‍കുന്നതൊഴിവാക്കാന്‍ സഹായിക്കുമിത്.

7. സോഷ്യല്‍ മീഡിയയിലൂടെ പേയ്‌മെന്റുകള്‍

7. സോഷ്യല്‍ മീഡിയയിലൂടെ പേയ്‌മെന്റുകള്‍

ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും പേയ്‌മെന്റുകള്‍ നടത്താന്‍ ഇപ്പോള്‍ ചില ബാങ്കുകള്‍ അനുവദിക്കുന്നുണ്ട്. കൊടക് മഹീന്ദ്ര ബാങ്ക്,ഐസിഐസിഐ ബാങ്ക് എന്നിവ ഫേസ്ബുക്കിലൂടെ പണം കൈമാറാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

English summary

7 Technologies Which Made Banking Super Easy

The banking sector in India is never behind in adapting fresh technology. With Prime Minister Modi pushing Digital India, there is vast development happening in each sector.
Story first published: Wednesday, September 7, 2016, 16:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X