പ്രവാസികളുടെ സങ്കടങ്ങൾക്ക് ആശ്വാസം...യുഎഇയിൽ ഇനി ജോലി സുരക്ഷിതം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎഇ പ്രവാസികൾക്ക് സന്തോഷവാർത്ത. പരിഷ്കരിച്ച ഗാർഹിക തൊഴിലാളി നിയമത്തിന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അംഗീകാരം ലഭിച്ചു. യുഎഇയിൽ ഗാർഹിക തൊഴിലാളികളായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ നിയമം.

ഗാർഹിക തൊഴിലാളികൾ
 

ഗാർഹിക തൊഴിലാളികൾ

വീട്ടുവേലക്കാര്‍, ബോട്ടുതൊഴിലാളികള്‍, തോട്ടക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, സ്വകാര്യ പരിശീലകര്‍, കൃഷിയിടങ്ങളിലെ തൊഴിലാളികള്‍, ഗാര്‍ഡുകള്‍ തുടങ്ങി 19 തൊഴില്‍ വിഭാഗങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. പാസ്പോർട്ട് ഉൾപ്പെടെയുള്ള വ്യക്തിഗത രേഖകൾ തൊഴിലാളികൾക്ക് തന്നെ ഇനി മുതൽ സൂക്ഷിക്കാം. യുഎഇയിൽ ആണോ ജോലി?? എങ്കിൽ അടുത്ത വർഷം നിങ്ങളുടെ ശമ്പളം കൂടും!!!

ആറു മാസം സമയം

കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടി; ഇനി ജോലി കിട്ടാൻ അൽപ്പം ബുദ്ധിമുട്ടും

പ്രായപരിധി

ഗാർഹിക തൊഴിലാളികളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സാണ്. കൂടാതെ ആഴ്ച്ചയിൽ ഒരു ദിവസത്തെ അവധി എല്ലാ തൊഴിലാളുകൾക്കും ബാധകമാണ്. വർഷത്തിൽ 30 ദിവസം വേതനത്തോടെയുള്ള അവധിയും ലഭിക്കും. ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?

12 മണിക്കൂർ ഒഴിവ് സമയം
 

12 മണിക്കൂർ ഒഴിവ് സമയം

8 മണിക്കൂർ തുടർച്ചയായതടക്കം 12 മണിക്കൂർ ഒഴിവു സമയം തൊഴിലാളികൾക്ക് അവകാശപ്പെട്ടതാണ്. കൂടാതെ രണ്ട് വർഷം കൂടുമ്പോൾ വീട്ടിൽ പോയി വരാനുള്ള വിമാന ടിക്കറ്റും കമ്പനികൾ നൽകും. അനുയോജ്യമായ താമസസ്ഥലം, ഭക്ഷണം എന്നിവയും തൊഴിലാളികളുടെ അവകാശങ്ങളാണ്. ഗൾഫിൽ മക്കളെ പഠിപ്പിച്ചാൽ മാതാപിതാക്കളുടെ പോക്കറ്റ് കീറും!!! വിദ്യാഭ്യാസ ചെലവ് കേട്ടാൽ ഞെട്ടും!!!

ഇൻഷുറൻസ് നിർബന്ധം

യുഎഇയിലെ തൊഴിലാളികൾക്ക് ഇനി മുതൽ ഇൻഷുറൻസും നിർബന്ധമാണ്. കൂടാതെ വർഷം 30 ദിവസം മെഡിക്കൽ ലീവും ലഭിക്കും. നാല് ദിവസം ജോലി മൂന്ന് ദിവസം അവധി!!! എന്താ ഇവിടെ ജോലി വേണോ???

ശമ്പളം 10ന് മുമ്പ്

ദുബായിൽ ജീവിക്കാം ഇനി കുറഞ്ഞ ചെലവിൽ; കെട്ടിട വാടകയിൽ വൻ കുറവ്!!!

ഏജൻസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജോലിയുടെ സ്വഭാവം, ജോലി സ്ഥലം, ശമ്പളം തുടങ്ങിയ കാര്യങ്ങൾ ഏജൻസികൾ സ്വന്തം രാജ്യാതിർത്തി കടക്കുന്നതിന് മുമ്പ് തൊഴിലാളികളെ അറിയിച്ചിരിക്കണം. ഇതിൽ വിട്ടുവീഴ്ച്ച വരുത്തിയാൽ മടങ്ങി പോരാനുള്ള അവകാശം തൊഴിലാളികൾക്കുണ്ട്. തിരിച്ച പോരൊനുള്ള ചെലവ് ഏർൻസി തന്നെ വഹിക്കുകയും വേണം. അബുദാബി ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം; ബിസിനസിനും അബുദാബി തന്നെ ബെസ്റ്റ്!!!

malayalam.goodreturns.in

English summary

Shaikh Khalifa approves law on domestic workers

A law stipulating working conditions for domestic workers, including a regular weekly day off, 30 days of paid annual leave and the right to retain personal documents, was approved by President His Highness Shaikh Khalifa Bin Zayed Al Nahyan, it was announced on Tuesday.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more