വീടും സ്ഥലവും വാങ്ങാൻ പ്ലാനുണ്ടോ?? റിയൽ എസ്റ്റേറ്റ് രം​ഗത്തെ കുത്തകക്കാ‍ർ ഇവരാണ്

ഇന്ത്യയിലെ പ്രധാന റിയൽ എസ്റ്റേറ്റ് കമ്പനികൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ റിയൽ എസ്റ്റേറ്റ് രം​ഗത്ത് വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നിൽ വൻകിട റിയൽ എസ്റ്റേറ്റ് കമ്പനികൾ തന്നെ. ഇന്ത്യയിലെ പ്രധാന റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ലിസ്റ്റ് ഇതാ...

 

ഡിഎൽഎഫ്

ഡിഎൽഎഫ്

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയാണ് ഡിഎൽഎഫ്. 70 വർഷത്തിലേറെ പഴക്കമുണ്ട് ഈ കമ്പനിയിക്ക്. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ്, സൗത്ത് എക്സ്റ്റൻഷൻ, ഹൗസ് ഖാസ് എന്നിവിടങ്ങളിൽ നിരവധി റെസിഡൻഷ്യൽ കോളനികൾ ഡിഎൽഎഫ് വികസിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ 24 പ്രധാന നഗരങ്ങളിലും ഇവർ വേരുറപ്പിച്ചു കഴിഞ്ഞു. ആദ്യമായി വീട് വാങ്ങുമ്പോള്‍ അറിയാന്‍ 8 കാര്യങ്ങള്‍

യുണീടെക്ക് റിയൽ എസ്റ്റേറ്റ്

യുണീടെക്ക് റിയൽ എസ്റ്റേറ്റ്

വൈവിധ്യമാർന്ന പ്രവർത്തനം നടത്തുന്ന യൂണിടെക് രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ്. ഇന്ത്യയിലുടനീളം നിരവധി ആഡംബര പദ്ധതികൾ ഇവ‍ർ നടപ്പിലാക്കിയിട്ടുണ്ട്. വീട് വാങ്ങുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന 7 ചാര്‍ജുകള്‍

സൂപ്പ‍ർടെക്ക്

സൂപ്പ‍ർടെക്ക്

25 വർഷങ്ങൾക്ക് മുൻപാണ് സൂപ്പർടെക്ക് റിയൽ എസ്റ്റേറ്റ് കമ്പനി പ്രവ‍ർത്തനം ആരംഭിക്കുന്നത്. നോയ്ഡയിലെ സൂപ്പർനോവ പോലുള്ള ഡിസൈനർ വീടുകൾ സൂപ്പർടെക്കിന്റെ പ്രധാന പദ്ധതികളിൽ ചിലതാണ്. വീടും വസ്തുവും ഭാര്യയുടെ പേരിൽ വാങ്ങൂ... ലാഭം കേട്ടാൽ ഞെട്ടും!!

ഒമാക്സെ

ഒമാക്സെ

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ റിയൽ എസ്റ്റേറ്റ് ബിസിനസിൽ തിളങ്ങിയ സ്ഥാപനമാണ് ഒമാക്സെ. 30ൽ അധികം നഗരങ്ങളിൽ കമ്പനി ഇതിനോടകം സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു. കേരളത്തിൽ എൻആ‍‍ർഐ നിക്ഷേപം കൂടി; യുഎഇയിൽ നിന്നുള്ള വരവ് കുറഞ്ഞു

ഒബ്റോയി റിയാലിറ്റി

ഒബ്റോയി റിയാലിറ്റി

കോടീശ്വരനായ വികാസ് ഒബ്റോയുടേതാണ് ഒബ്റോയി റിയാലിറ്റി എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം. മുംബൈ ആസ്ഥാനമായാണ് കമ്പനി പ്രവ‍ത്തിക്കുന്നത്. എല്ലാ വൻകിട റിയൽ എസ്റ്റേറ്റ് നിർമ്മാതാക്കളെയും പോലെ കോംപ്ലക്സുകളുടെയും മാളുകളുടെയും നി‍ർമ്മാണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ദുബായിൽ ജീവിക്കാം ഇനി കുറഞ്ഞ ചെലവിൽ; കെട്ടിട വാടകയിൽ വൻ കുറവ്!!!

അൻസൽ എപിഐ

അൻസൽ എപിഐ

1967 മുതൽ ഡൽഹി എൻസിആർ, യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ റെസിഡൻഷ്യൽ, കൊമേഴ്സ്യൽ, റീട്ടെയിൽ പ്രോപ്പർട്ടികളിലാണ് അൻസൽ എപിഐ നി‍ർമ്മാണം നടത്തുന്നത്. കഴിഞ്ഞ വർഷം സ്മാർട്ട് സിറ്റി വികസനത്തിന്റെ ഭാ​ഗമായി ഐബിഎം, സിസ്കോ തുടങ്ങിയ സാങ്കേതിക കമ്പനികളുമായി അൻസൽ എപിഐ കരാറിൽ ഒപ്പിട്ടിരുന്നു. ഇന്ത്യയിലെ ഹോം ലോണുകള്‍ ഏതെല്ലാം?

ജെപി ഇൻഫാടെക്ക്

ജെപി ഇൻഫാടെക്ക്

റിയൽ എസ്റ്റേറ്റ് ഭീമനായ ജെപി ഇൻഫാടെക്ക് നോയ്ഡ, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലാണ് ടൗൺഷിപ്പുകൾ നിർമ്മിക്കുന്നത്. വീട് സ്വന്തമാക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ 9 കാര്യങ്ങള്‍

ഗോദ്റെജ് പ്രോപ്പർട്ടീസ്

ഗോദ്റെജ് പ്രോപ്പർട്ടീസ്

വർഷത്തിൽ 12 നഗരങ്ങളിൽ കമ്പനി റെസിഡൻഷ്യൽ, കൊമേഴ്സ്യൽ, ടൗൺഷിപ്പ് പദ്ധതികൾ വികസിപ്പിക്കുന്നുണ്ട്. 2016ലാണ് നോയ്ഡയിൽ പ്രവ‍ർത്തനം ആരംഭിക്കുന്നത്. റീസെയില്‍ അപ്പാര്‍ട്ടുമെന്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

malayalam.goodreturns.in

English summary

The top players in the Indian real estate market

The Indian real estate market has seen a huge boom in the past decade thanks to a growing urban middle class population. Major real estate companies are targetting developable areas and turning them into construction marvels.Here's a list of the top players in the real estate market:
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X