ഈ ചായക്കടക്കാരന്റെ വരുമാനം കേട്ടാൽ ഞെട്ടും!! മാസം ഉണ്ടാക്കുന്നത് 12 ലക്ഷം രൂപ

പൂനൈയിൽ ചായക്കട നടത്തുന്ന നവ്നാഥ് യെവ്‍ലെയുടെ മാസ വരുമാനം 12 ലക്ഷം രൂപയാണ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ചായക്കടയിൽ നിന്ന് 12 ലക്ഷം രൂപ വരുമാനം!! കേട്ടാൽ ആരും ഒന്ന് ഞെട്ടും. എന്നാൽ പൂനൈയിൽ ചായക്കട നടത്തുന്ന നവ്നാഥ് യെവ്‍ലെയുടെ മാസ വരുമാനം 12 ലക്ഷം രൂപയാണ്.

യെവ്‍ലെ ടീ ഹൗസ്

യെവ്‍ലെ ടീ ഹൗസ്

പൂനൈയിലെ ജനപ്രിയ ചായക്കടയായി മാറിക്കഴിഞ്ഞിരിക്കുന്നു നവ്നാഥിന്റെ യെവ്‍ലെ ടീ ഹൗസ്. ഒരിയ്ക്കൽ ഇവിടെ നിന്ന് ചായ കുടിക്കുന്നവർക്ക് പിന്നീട് ആ രുചി മറക്കാനാകില്ല. ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ

ഇന്റ‍‍ർനാഷണൽ ബ്രാൻഡ്

ഇന്റ‍‍ർനാഷണൽ ബ്രാൻഡ്

പൂനൈയിൽ മൂന്നിടത്ത് യെവ്‍ലെ ടീ ഹൗസ് ഉണ്ട്. തന്റെ ചായക്കടയെ ഒരു ഇന്റ‍ർനാഷണൽ ബ്രാൻഡ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് നവ്നാഥ് ഇപ്പോൾ. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാ‍രായ ബിസിനസുകാർ ഇവരാണ്

ജീവനക്കാ‍ർ

ജീവനക്കാ‍ർ

മൂന്നിടങ്ങളിലുള്ള ചായക്കടകളിൽ ഓരോന്നിലും 12 ഓളം ജീവനക്കാരുണ്ട്. 3000 മുതൽ 4000 വരെ ചായയാണ് ഒരു ദിവസം ഓരോ കടയിലും ചെലവാകുന്നത്. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്

തുടക്കം 2011ൽ

തുടക്കം 2011ൽ

2011ൽ ആണ് നവ്നാഥ് പൂനൈയിൽ ചായക്കട ആരംഭിക്കുന്നത്. വളരെ ചെറിയ രീതിയിലാണ് തുടങ്ങിയത്. എന്നാൽ ആളുകൾക്ക് ചായ ഇഷ്ട്ടപ്പെടുകയും ധാരാളം പേ‍ർ കടയിൽ എത്താൻ തുടങ്ങുകയും ചെയ്തതോടെ കട വിപുലീകരിക്കുകയായിരുന്നു. പത്ത് പൈസ കൈയിൽ വേണ്ട... നിങ്ങൾക്കും തുടങ്ങാം ഈ ബിസിനസുകൾ

ഭാവി പരിപാടി

ഭാവി പരിപാടി

വിവിധ ഭാ​ഗങ്ങളിലായി 100ഓലെ യെവ്‍ലെ ടീ ഹൗസ് ഔട്ട്ലെറ്റുകൾ ആരംഭിക്കുകയാണ് നവ്നാഥിന്റെ അടുത്ത ലക്ഷ്യം. ഇത് വഴി ധാരാളം പേർക്ക് തൊഴിൽ നൽകാനുമാകുമെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലെ ജോലി ചെയ്യുന്ന അമ്മയ്ക്ക് നിങ്ങൾ എത്ര ശമ്പളം കൊടുക്കും?? അറിയാതെ പോകരുത് അമ്മയെ

malayalam.goodreturns.in

English summary

This Pune chaiwala makes Rs 12 lakh a month

Navnath Yewle, a chaiwala from Pune and co-founder of Yewle Tea house, has set a new benchmark for his competitors by making Rs. 12 lakh per month, more than an average person's salary in India.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X