വീട് വാങ്ങാൻ അനുയോജ്യമായ സമയം എപ്പോഴാണ്? ഇതിന് പിന്നിലുമുണ്ട് ചില കാരണങ്ങൾ

എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പറയുന്നതു പോലെ വീട് സ്വന്തമാക്കാനും ചില പ്രായവും കാലവുമുണ്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായൊരു വീട് ഏതൊരാളുടെയും സ്വപ്നങ്ങളിലൊന്നാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പറയുന്നതു പോലെ വീട് സ്വന്തമാക്കാനും ചില പ്രായവും കാലവുമുണ്ട്. എന്തുകൊണ്ടാണെന്ന് അറിയണ്ടേ...

ഭവന വായ്പ

ഭവന വായ്പ

ഭവന വായ്പ ലഭിക്കാൻ പ്രായം ഒരു പ്രധാന ഘടകം തന്നെയാണ്. വിരമിക്കാറായ ഒരാൾക്ക് ലോൺ കൊടുക്കാൻ ബാങ്കുകൾ ചിലപ്പോൾ വിമുഖത കാണിച്ചേക്കാം. അതുകൊണ്ട് കരിയറിന്റെ തുടക്കം തന്നെയാണ് ഇത്തരം സാമ്പത്തിക കാര്യങ്ങൾക്ക് മികച്ച സമയം. ഹോം ലോൺ എടുക്കാൻ പ്ലാനുണ്ടോ? വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ ഇതാ..

വിശ്വാസ്യത

വിശ്വാസ്യത

എന്നാൽ പല ബാങ്കുകളും ഇപ്പോൾ വിശ്വാസ്യതയ്ക്കാണ് പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് തന്നെ വിരമിക്കൽ പ്രായമായവർക്കും ലോൺ ലഭിക്കും. എന്നാൽ അപേക്ഷകന്റെ ആസ്തിയും ബാങ്കുമായിട്ടുള്ള മുൻ ഇടപാടുകളും പരിശോധിച്ച ശേഷമേ ഭവന വായ്പകൾ നൽകൂ. വീട് സ്വന്തമാക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ 9 കാര്യങ്ങള്‍

മാസവാടക

മാസവാടക

മാസവാടകയിൽ നിന്നുള്ള രക്ഷപെടലാണ് സ്വന്തമായൊരു വീട്. അതുകൊണ്ട് തന്നെ നേരത്തേ ലോൺ എടുത്ത് വീട് വച്ചാൽ പോലും മാസം നിങ്ങളുടെ കൈയിൽ നിന്ന് വാടകയിനത്തിൽ പോകുന്ന പണം ലോൺ തിരിച്ചടവാക്കാനാകും. റീസെയില്‍ അപ്പാര്‍ട്ടുമെന്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

സാമ്പത്തിക സുരക്ഷ

സാമ്പത്തിക സുരക്ഷ

സാമ്പത്തിക സുരക്ഷ ഉറപ്പു നൽകുന്ന നിക്ഷേപ മാ‍‍ർ​ഗങ്ങളിലൊന്നാണ് വീട്. അടിയന്തര ഘട്ടങ്ങളിൽ പണം സ്വരൂപിക്കാൻ ഇത്തരം സമ്പാദ്യങ്ങൾ വിൽക്കാവുന്നതാണ്. കൂടാതെ നിങ്ങളുടെ മക്കൾക്കായി കരുതി വയ്ക്കാവുന്ന മികച്ച സമ്പാദ്യങ്ങളിലൊന്നാണ് വീട്. ആദ്യമായി വീട് വാങ്ങുമ്പോള്‍ അറിയാന്‍ 8 കാര്യങ്ങള്‍

malayalam.goodreturns.in

English summary

What is The Right Age to Own a Home?

When a person is in his or her 30s, they have around 30 years of active professional life ahead of them. Naturally, this gives them abundant time to develop a large property portfolio.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X