ബിൽ പേയ്മെന്റിന് കാർഡ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക!!

വ്യാപാര സ്ഥാപനങ്ങളിൽ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഇടപാടുകൾ നടത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പല അബദ്ധങ്ങളും പറ്റാൻ സാധ്യതയുണ്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാപാര സ്ഥാപനങ്ങളിൽ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഇടപാടുകൾ നടത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പല അബദ്ധങ്ങളും പറ്റാൻ സാധ്യതയുണ്ട്. നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്.

കാർഡ് കൈവശം സൂക്ഷിക്കുക

കാർഡ് കൈവശം സൂക്ഷിക്കുക

ബിൽ അടയ്ക്കുന്നതിനും മറ്റും നിങ്ങളുടെ കാർഡ് ഒരിയ്ക്കലും മറ്റൊരാളുടെ കൈവശം കൊടുക്കരുത്. ഹോട്ടലുകളിലും മറ്റും ബിൽ അടയ്ക്കേണ്ടി വരുമ്പോൾ വയർലെസ് സ്വൈപിങ്ങ് മെഷീനുകൾ (പിഒഎസ് ടെർമിനലുകൾ) സുലഭമായതിനാൽ നിങ്ങളുടെ അടുത്തേക്ക് മെഷീൻ എത്തിക്കാൻ ആവശ്യപ്പെടാം. ജീവനക്കാരുടെ കൈയിൽ കാർഡ് കൊടുത്തു വിടേണ്ട ആവശ്യമില്ല.

പിൻ നമ്പർ സൂക്ഷിക്കുക

പിൻ നമ്പർ സൂക്ഷിക്കുക

നിങ്ങളുടെ കാർഡിന്റെ പിൻ നമ്പർ സുഹൃത്തുക്കളോടു പോലും പങ്കുവയ്ക്കാതിരിക്കുക. മെഷീനിൽ പിൻ ടൈപ്പ് ചെയ്യുമ്പോൾ മറ്റൊരു കൈ കൊണ്ട് മറച്ചുപിടിക്കുക.

തുക ഉറപ്പുവരുത്തുക

തുക ഉറപ്പുവരുത്തുക

മെഷീനിൽ നൽകിയിരിക്കുന്നത് നിങ്ങൾ നൽകാനുള്ള തുക തന്നെയാണെന്ന് ഉറപ്പ് വരുത്തുക. തുക ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.

ബാങ്ക് സേവനം പ്രയോജനപ്പെടുത്തുക

ബാങ്ക് സേവനം പ്രയോജനപ്പെടുത്തുക

ബാങ്കിൽ നിന്നുള്ള എസ്എംഎസ് സേവനം പ്രയോജനപ്പെടുത്തുക. മിനി സ്റ്റേറ്റ്മെന്റും മറ്റും ശ്രദ്ധിക്കുക. എതെങ്കിലും തരത്തിലുള്ള സംശയകരമായ ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ പരാതിപ്പെടാവുന്നതാണ്.

malayalam.goodreturns.in

English summary

Credit and Debit Card Payment: What You Need to Know

A generation ago, it wasn’t all that unusual to be out for dinner with friends or at the register with a cart full of groceries and realize you didn’t have enough cash to cover the bill. But today, you’re likely to pull out a debit or credit card and not think anything of it.
Story first published: Tuesday, May 22, 2018, 14:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X