ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ; ഇവിടെ നിങ്ങൾ എത്ര സമ്പാദിച്ചിട്ടും കാര്യമില്ല!!

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ? ഇവിടെ നിങ്ങൾ എത്ര സമ്പാദിച്ചിട്ടും കാര്യമില്ല. കാരണം അത്രയും അധികമാണ് ഇവിടുത്തെ താമസ ചെലവ്. ഏതൊക്കെയാണ് ആ നഗരങ്ങൾ എന്ന് നോക്കാം.

 

സിംഗപ്പൂർ

സിംഗപ്പൂർ

എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ തുടർച്ചയായ അഞ്ചാം വർഷമാണ് സിംഗപ്പൂർ ഒന്നാം സ്ഥാനത്തെത്തുന്നത്. ഒരു ദ്വീപ് നഗര പദവും തെക്കു കിഴക്കെ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യവുമാണ് സിംഗപ്പൂർ. സിംഗപ്പൂർ ഒരു പ്ലാൻഡ് സിറ്റി ആണ്. കൂടാതെ വളരെയധികം പുരോഗമിച്ച മാർക്കറ്റ് സാമ്പത്തിക രംഗമാണ് സിംഗപ്പൂരിന്റേത്.

പാരീസും സൂറിച്ചും

പാരീസും സൂറിച്ചും

പാരീസും സൂറിച്ചുമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ രണ്ട് രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പാരീസ്. വർഷംതോറും ഏകദേശം 3 കോടി വിദേശ വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. എന്നാൽ സ്വിറ്റ്സർ‍ലന്റിലെ ഏറ്റവും വലിയ നഗരമാണ് സൂറിച്ച്. ജീവിതച്ചെലവു വളരെ കൂടിയ നഗരമായ സൂറിച്ചിലെ ജനസംഖ്യ വെറും 4 ലക്ഷത്തിൽ താഴെയാണ്.

ഹോങ്കോംഗ്

ഹോങ്കോംഗ്

കഴിഞ്ഞ വർഷം രണ്ടാമത്തെ ഏറ്റവും ചെലവേറിയ നഗരമായിരുന്നു ഹോങ്കോംഗ്. എന്നാൽ ഇത്തവണ ഹോങ്കോംഗ് നാലാം സ്ഥാനത്തേക്ക് താഴ്ന്നു.

മറ്റ് നഗരങ്ങൾ

മറ്റ് നഗരങ്ങൾ

ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് നഗരങ്ങൾ താഴെ പറയുന്നവയാണ്.

  • ഒസ്‍ലോ
  • ജനീവ
  • സിയോൾ
  • കോപ്പെൻഹേ​ഗൻ
  • ടെൽ അവൈവ്
  • സിഡ്നി

malayalam.goodreturns.in

English summary

Singapore and Paris Top World’s Most Expensive Cities

Singapore is the world’s most expensive city for the fifth straight year in the Economist Intelligence Unit’s latest Worldwide Cost of Living report.
Story first published: Friday, July 13, 2018, 15:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X