എൽ.ഐ.സിയുടെ പുതിയ സിംഗിൾ പ്രീമിയം പെൻഷൻ പ്ലാൻ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിശ്വാസതയിലും സുതാര്യത്തിലും ജനങ്ങളുടെ അംഗീകാരം നേടിയ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി സമീപകാലത്ത് ജീവൻ ശാന്തി എന്ന പേരിൽ ഒരു പുതിയ പെൻഷൻ പ്ലാൻ അവതരിപ്പിച്ചു.പോളിസി എടുക്കാൻ ഉള്ള അർഹത,പോളിസിയുടെ സവിശേഷത,ആനുകൂല്യങ്ങൾ തുടങ്ങിയവ എന്തൊക്കെയാണെന്ന് നോക്കാം.

എൽ.ഐ.സിയുടെ പുതിയ സിംഗിൾ പ്രീമിയം പെൻഷൻ പ്ലാൻ

 

കമ്പനിയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ജീവൻ ശാന്തി ഒറ്റത്തവണ അടയ്‌ക്കേണ്ട പ്രീമിയം പ്ലാൻ ആണ്.ഗുണഭോക്താവിന്‌ പ്ലാൻ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ ഉണ്ട്. പ്രതിമാസത്തിൽ പലിശ പിൻവലിക്കാനുള്ള പ്ലാനും (ആന്വിറ്റി പ്ലാൻ.പണം ഫിക്സഡ് ഡെപ്പോസിറ്(ഒന്ന് മുതൽ ഇരുപതു വർഷത്തെ ആന്വിറ്റി)ആയി നിക്ഷേപിക്കാനുള്ള അവസരവും സ്‌കീമിൽ ഉണ്ട്.

എൽ.ഐ.സിയുടെ പുതിയ സിംഗിൾ പ്രീമിയം പെൻഷൻ പ്ലാൻ

സ്‌കീമിന്റെ മിനിമം ആന്വിറ്റി തുക 1000,കണക്കാക്കി പുതിയ പെൻഷൻ പോളിസിയിൽ കുറഞ്ഞ നിക്ഷേപം 150000 രൂപയാണ്.

സ്‌കീമിൽ ചേരാൻ ഉള്ള കുറഞ്ഞ പ്രായം: 30 വയസ്സ് കഴിഞ്ഞിരിക്കണം

സ്‌കീമിൽ ചേരാൻ ഉള്ള കൂടിയ പ്രായം : 85 വയസ്സ്(ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാൻ)ആണെങ്കിൽ

ഒന്ന് മുതൽ ഇരുപതു വർഷത്തെ ആന്വിറ്റി ആണെങ്കിൽ - 79 വയസ്സ്

പെൻഷൻ തുക സുരക്ഷിതമാക്കുന്നതിന് 10 ഓപ്ഷനുകളുണ്ട്

ഒന്ന് മുതൽ ഇരുപതു വർഷത്തെ ആന്വിറ്റി പ്ലാൻ അനുസരിച്ച്, രണ്ട് ഓപ്ഷനുകൾ ഉണ്ട്:

ഓപ്ഷൻ എ:സിംഗിൾ ലൈഫ് ആന്വിറ്റി

ഓപ്ഷൻ ബി:ജോയിന്റ് ലൈഫ് ആന്വിറ്റി

ആന്വിറ്റി ഇല്ലുസ്ട്രേഷൻ (ഉറവിടം-എൽഐസി വെബ്സൈറ്റ്)

ഒറ്റ പ്രീമിയം അടവ്: പത്തു ലക്ഷം(നികുതി നിരക്ക് കൂടാതെ)

പണം നിക്ഷേപിച്ച പ്രായം : 45 വയസ്സ്

ആന്വിറ്റി മോഡ്: വർഷത്തിൽ

Annuity OptionAnnuity Amount (Rs.)
Immediate Annuity:
Option A: Immediate Annuity for life74300
Option B: Immediate Annuity with guaranteed period of 5 years and life thereafter74200
Option C: Immediate Annuity with guaranteed period of 10 years and life thereafter73900
Option D: Immediate Annuity with guaranteed period of 15 years and life thereafter73500
Option E: Immediate Annuity with guaranteed period of 20 years and life thereafter72900
Option F: Immediate Annuity for life with return of Purchase Price65400
Option G: Immediate Annuity for life increasing at a simple rate of 3% p.a56200
Option H: Joint Life Immediate Annuity for life with a provision for 50% of the annuity to the Secondary Annuitant on death of the Primary Annuitant71100
Option I: Joint Life Immediate Annuity for life with a provision for 100% of the annuity payable as long as one of the Annuitant survives68300
Option J: Joint Life Immediate Annuity for life with a provision for 100% of the annuity payable as long as one of the Annuitant survives and return of Purchase Price on death of last survivor64900
Deferred Annuity:
Option 1: Deferred annuity for Single life206600
Option 2: Deferred annuity for Joint life227200

English summary

LIC's New Single-Premium Pension Plan- Jeevan Shanti

Read about LIC's New Single-Premium Pension Plan- Jeevan Shanti,
Story first published: Tuesday, September 18, 2018, 16:31 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more