ഉയർന്ന ഇന്ധന വിലയിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാനുള്ള മൊബൈൽ വാലറ്റ് ഓഫറുകൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ആറ് ദിവസനങ്ങളായി ഇന്ധന വില എല്ലാ മെട്രോ നഗരങ്ങളിലും ഉയർന്ന നിലയിൽ തുടരുകയാണ്.ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ്സൈറ്റ് പ്രകാരം ഡീസൽ പെട്രോൾ വില ഇനിയും ഉയരാനാണ്‌ സാധ്യത.കേരളത്തിൽ രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. ഇന്ധന ഉപഭോക്താക്കൾക്ക് ആശ്വാസം ഏകാൻ , മൊബൈൽ വാലറ്റ് കമ്പനികൾ, ക്രെഡിറ്റ് കാർഡ് പ്രൊവൈഡർമാർ ഉപപോക്താക്കൾക്കു ലാഭകരമായ ക്യാഷ്ബാക്ക് ഓഫറുകൾ നൽകുന്നുണ്ട്.

ഇന്ധന വിലയിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാനുള്ള മൊബൈൽ വാലറ്റ്

ഇന്ധന വിലകളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസമേകുന്ന ചില ക്യാഷ്ബാക്കുകളും മറ്റ് ഓഫറുകളും മൊബൈൽ വാലെറ്റുകളിലൂടെ ലഭിക്കുന്നു

ഇന്ധന വിലയിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാനുള്ള മൊബൈൽ വാലറ്റ്

പേടിഎം ഓഫർ: പേടിഎം ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ ഇന്ധന ബിൽ അടയ്ക്കുമ്പോൾ,7,500 രൂപ വരെ ക്യാഷ്ബാക്ക് ഓഫർ ലാഭിക്കാം 2018 ആഗസ്ത് 1 മുതൽ 2019 ആഗസ്ത് 1 വരെ ഈ ഓഫർ നിലവിലുണ്ടാകും . ആർ ബി ഐ നിയമപ്രകാരം ഗവണ്മെന്റ് സാക്ഷ്യപ്പെടുത്തിയ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ ഇല്ലാതെ പേടിഎം ഉപയോഗിക്കാൻ സാധ്യമല്ല . 50 രൂപയും അതിൽ കൂടുതലും ഉള്ള ഇടപാടുകൾക്കു മാത്രേമാണ് ഈ ഓഫർ ബാധകം .

ഓഫർ ലഭ്യമായോ എന്നറിയാൻ , പെട്രോൾ പമ്പിൽ നടത്തിയ ആദ്യ പേടിഎം ഇടപാടിനു ശേഷം, നിങ്ങളുടെ ഫോണിലേക്കു വന്ന എസ്. എം. എസ് പരിശോധിക്കുക.

ഇന്ധന വിലയിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാനുള്ള മൊബൈൽ വാലറ്റ്

ഫ്രീ റീചാർജ് :

ഈ വാലറ്റ് സർവീസ് പ്രൊവൈഡർ നൽകുന്ന ഓഫർ നിങ്ങൾ HP പെട്രോൾ സ്റ്റേഷനുകളിൽ നിന്നും 499 രൂപയുടെ ഇന്ധനം വാകുമ്പോൾ , 50 രൂപ നിങ്ങളുടെ ഫോണിൽ ടോക്ക് ടൈം ബാലൻസ് ലഭിക്കും എന്നതാണ് ഓഫർ
സെപ്തംബർ 30 വരെ ഈ ഓഫർ നിങ്ങൾക്ക് ഉപയോഗപ്പെടുത്താം . ഓഫർ ലഭ്യമാകാൻ, ഫ്രീ റീചാർജ് വെബ്സൈറ്റോ, അപ്പ്ലിക്കേഷനോ ഉപയോഗിക്കാം

ഇന്ധന വിലയിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാനുള്ള മൊബൈൽ വാലറ്റ്

മൊബിക്വിക്:

മൊബിക്വിക് , സൂപ്പർ ക്യാഷ് എന്ന ഓഫർ ആണ് മുന്നോട്ടു വെക്കുന്നത് .50 രൂപയ്ക്കു ഇന്ധനം വാങ്ങിക്കുമ്പോൾ 200 രൂപ തിരിച്ചു ലഭിക്കുന്ന ഓഫർ . . സെപ്തംബർ 1,2018 ന് തുടങ്ങിയ ഡിസംബർ 31 നു അവസാനിക്കും . മൊബിക്വിക് സൂപ്പർകാഷ് ഓഫർ ലഭിക്കുന്നതിന്,ഇന്ധന റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ പണമടയ്ക്കാൻ അവിടെ ഉള്ള QR കോഡ് സ്കാൻ ചെയ്യുകയാണ് വേണ്ടത് .

ഫോൺ പി :ജൂലൈ മാസം ആരംഭിച്ച ഈ ഓഫർ ഫോൺ പി ഉപയോഗിച്ച് ഇന്ധന വില അടച്ചാൽ 40 രൂപ ക്യാഷ്ബാക് ഓഫർ ലഭിക്കും എന്നതാണ് .സെപ്തംബർ 15 ന് അവസാനിക്കുന്ന ഓഫറിൽ ആദ്യ പത്ത് ഇടപാടുകാർക്ക് ക്യാഷ് ബാക്ക് തീർച്ചയായും ലഭിക്കും .നൂറു രൂപയും അതിൽ കൂടുതലും ഉള്ള ഇടപാടുകൾക്ക്‌ മാത്രമാണ് ഓഫർ ബാധകം .

English summary

mobile Offers To Rescue petrol price hike

mobile Offers To Rescue You Amid High Fuel Prices
Story first published: Saturday, September 15, 2018, 14:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X