പോസ്റ്റ് ഓഫീസ് ബാങ്കിങ് : ബാലന്‍സില്ലാതെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക് ഈ മൂന്നു തരം സേവിംഗ്സ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു.ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക് മൂന്നു തരം സേവിംഗ്സ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. മണി ട്രാൻസ്ഫർ, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറുകൾ മുതലായ സേവനങ്ങളെ ഐ പി പി ബി വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ മാസം ആരംഭിച്ച ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (ഐ.പി.പി.ബി) വിവിധ തരത്തിലുള്ള സേവിംഗ്സ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു.മൂന്നു തരത്തിലുള്ള സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശനിരക്ക് 4% ആണ്.

പോസ്റ്റ് ഓഫീസ് ബാങ്കിങ് : ബാലന്‍സില്ലാതെ സേവിങ്‌സ് ബാങ്ക് അക

ഇന്ത്യാ പോസ്റ്റ് പ്രസിദ്ധീകരിച്ച ഔദ്യോഗിക വെബ്സൈറ്റ് ippbonline.com. പ്രകാരം, പണം കൈമാറ്റം, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറുകൾ, ബിൽ, യൂട്ടിലിറ്റി പേയ്മെന്റുകൾ, ആർ.ടി.ജി.എസ്സ് , ഐഎംപിഎസ്, എൻ.ഇ . എഫ്.ടി എന്നീ സേവനങ്ങളും ലഭ്യമാകുന്നു .

ഐ പി പി ബി - യുടെ സേവിംഗ്സ് അക്കൗണ്ടിനെ കുറിച്ച് ചില കാര്യങ്ങൾ   റെഗുലർ സേവിംഗ്സ് അക്കൗണ്ട്

ഐ പി പി ബി - യുടെ സേവിംഗ്സ് അക്കൗണ്ടിനെ കുറിച്ച് ചില കാര്യങ്ങൾ റെഗുലർ സേവിംഗ്സ് അക്കൗണ്ട്

ഇന്ത്യാ പോസ്റ്റ് പെയ്മെൻറ്സ് റെഗുലർ സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ നിങ്ങളുടെ അടുത്തുള്ള ബാങ്കിന്റെ ആക്‌സസ് പോയിന്റ് സന്ദർശിച്ചാൽ മതി . ഫണ്ട് സുരക്ഷിതമായി സൂക്ഷിക്കാൻ ഈ അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ് . ,പണം പിൻവലിക്കുക, ഡെപ്പോസിറ്റ് ചെയ്യുക,
തുടങ്ങിയ സേവനങ്ങളും ലഭിക്കുന്നതാണ് .

ഇതിനുപുറമെ, ഈ അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന പണനത്തിനു പലിശ ലഭിക്കും,ഈ അക്കൗണ്ടിൽ നിന്നും പിൻവലിക്കാവുന്നതിന്റെ പണനത്തിനു പരിധി ഇല്ല. ഐ പി പി ബി - യുടെ സാധാരണ സേവിംഗ്സ് അക്കൗണ്ട് പൂജ്യം ബാലൻസ് ഉപയോഗിച്ച് തുറക്കാനാകും,മാത്രമല്ല മാസത്തിൽ ശരാശരി ബാലൻസ് നിലനിർത്തേണ്ടതില്ല.

 

  ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട്

ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട്

പേയ്മെന്റ്സ് ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഐ പി പി ബി യിലെ ഡിജിറ്റൽ സേവിങ്ങ്സ് അക്കൗണ്ട് തുറക്കാവുന്നതാണ്. 18 വയസ്സിന് താഴെയുള്ള ആർക്കും ഈ അക്കൗണ്ട് തുറക്കാൻ കഴിയും ആധാർ, പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) കാർഡ് കൈവശമുണ്ടായിരിക്കണം.

12 മാസത്തിനുള്ളിൽ കെവൈസി ഫോർമാലിറ്റീസ് പൂർത്തിയാക്കേണ്ടതുണ്ട്. അക്കൌണ്ട് പൂജ്യം ബാലൻസ് ഉപയോഗിച്ച് തുറക്കാൻ കഴിയും, ഉപഭോക്താക്കൾക്ക് പ്രതിമാസ ശരാശരി ബാലൻസ് നിലനിർത്തേണ്ടതില്ല.ഉപഭോക്താക്കളുടെ പരമാവധി വാർഷിക നിക്ഷേപം 2 ലക്ഷം രൂപയാണ് .

 

 അടിസ്ഥാന സേവിംഗ്സ് അക്കൗണ്ട്

അടിസ്ഥാന സേവിംഗ്സ് അക്കൗണ്ട്

ഐ.പി.പി.ബി അടിസ്ഥാന സേവിങ്സ് അക്കൗണ്ട് മിതമായ നിരക്കിൽ ബാങ്കിങ് സേവനങ്ങൾ നല്കാൻ ആയി ഒരുക്കിയ സൗകര്യമാണ്.ഒരു മാസത്തിൽ നാലു തവണ പണം പിൻവലിക്കാൻ ഈ അക്കൗണ്ട് അനുവദിക്കുന്നു, മറ്റു അക്കൗണ്ടുകളെ പോലെ തന്നെ പരിധിയില്ലാതെ ഈ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാവുന്നതാണ്.

അക്കൌണ്ട് പൂജ്യം ബാലൻസ് ഉപയോഗിച്ച് തുറക്കാൻ കഴിയും കൂടാതെ ഉപഭോക്താക്കൾക്ക് പ്രതിമാസ ശരാശരി ബാലൻസ് നിലനിർത്തേണ്ടതില്ല.ഉപഭോക്താവിന് അടിസ്ഥാന സേവിംഗ്സ് അക്കൗണ്ട് ഒരു പി. ഒ. എസ്സ്.എ (പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്) ആയി ബന്ധിപ്പിക്കാൻ കഴിയും.

 

 

English summary

India Post Payments Bank Offers These 3 Types Of Savings Accounts

India Post Payments Bank (IPPB), which was launched last month, offers different types of savings accounts - regular, digital and basic,
Story first published: Monday, October 8, 2018, 18:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X