ഏറ്റവും കുറഞ്ഞ പലിശയ്ക്ക് കാർ ലോൺ; ഈ 10 ബാങ്കുകളിലെ പലിശ നിരക്ക് പരിശോധിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊതുഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോൾ ആളുകൾ സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്ന സമയമാണ് നിലവിലെ കൊവി‍ഡ് കാലം. അതുകൊണ്ട് തന്നെ കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കാറുകൾ വാങ്ങുന്നവരുടെ എണ്ണവും ഉയ‍‍‍ർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാങ്കുകളിൽ കാ‍‍ർ ലോൺ അപേക്ഷകളും കൂടി.

കുറഞ്ഞ നിരക്കിൽ വായ്പ
 

കുറഞ്ഞ നിരക്കിൽ വായ്പ

ഈ ഉത്സവ സീസണിൽ നിങ്ങൾക്കും കുടുംബത്തിനും കാർ വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് മികച്ച ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടെങ്കിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ കാർ ലോൺ വാഗ്ദാനം ചെയ്യുന്ന ചില പൊതുമേഖല ബാങ്കുകൾ ഇതാ:

പുത്തന്‍ കാര്‍ വായ്പയോ ഉപയോഗിച്ച കാര്‍ വായ്പയോ? ഏതാണ് നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്?

ബാങ്കുകളും പലിശ നിരക്കും

ബാങ്കുകളും പലിശ നിരക്കും

  • പഞ്ചാബ് & സിന്ധ് ബാങ്ക് - 7.1-7.9%
  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 7.25-7.45%
  • കാനറ ബാങ്ക് - 7.3-9.9%
  • ബാങ്ക് ഓഫ് ഇന്ത്യ - 7.35% -7.95%
  • ബാങ്ക് ഓഫ് ബറോഡ - 7.35% -10.1%
  • ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് - 7.3% -7.75%
  • യൂണിയൻ ബാങ്ക് - 7.4-7.5%
  • യൂ‌കോ ബാങ്ക് - 7.70%
  • പി‌എൻ‌ബി - 7.55% മുതൽ 8.8% വരെ
  • ബാങ്ക് ഓഫ് മഹാരാഷ്ട്ര - 7.7-8.45%
പലിശയിൽ ഇളവ്

പലിശയിൽ ഇളവ്

വ്യക്തിഗത ബാങ്കുകളുടെ വെബ്‌സൈറ്റിൽ നിന്ന് 2020 നവംബർ മുതലുള്ള കാർ വായ്പകളുടെ പലിശ നിരക്കാണിത്. ഈ നിരക്കുകൾ വായ്പക്കാരന്റെ ക്രെഡിറ്റ് സ്കോർ, അപേക്ഷകന്റെ റിസ്ക് റേറ്റിംഗ് എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ ചില അപേക്ഷകർക്കും വനിതാ അപേക്ഷക‌‍‍ർക്കും പലിശ നിരക്കിൽ ഇളവ് നൽകുന്നുണ്ട്.

7% മുതൽ 8% വരെ പലിശ നേടാം, കാശ് നിക്ഷേപിക്കേണ്ടത് ഈ 4 സ്ഥിര നിക്ഷേപങ്ങളിൽ

ക്രെഡിറ്റ് സ്കോർ

ക്രെഡിറ്റ് സ്കോർ

കാർ ലോൺ ഉൾപ്പെടെയുള്ള വിവിധ റീട്ടെയിൽ വായ്പകളുടെ പലിശ നിരക്ക് നി‍ർണയിക്കുന്ന പ്രധാന ഘടകം നിങ്ങളുടെ ക്രെഡിറ്റ് സ്കോറാണ്. അതിനാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മികച്ചതായി നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. സാധാരണയായി 750 ഉം അതിനുമുകളിലുമുള്ളതാണ് ഉയർന്ന ക്രെഡിറ്റ് സ്കോർ ആയി കണക്കാക്കുന്നത്.

വായ്പാ മൊറട്ടറിയം; പലിശ ഇളവ് നവംബർ 5-നകം ക്രെഡിറ്റ് ചെയ്യും

English summary

Car Loan At The Lowest Interest Rate; You Can Check The Interest Rates Of These 10 Banks | ഏറ്റവും കുറഞ്ഞ പലിശയ്ക്ക് കാർ ലോൺ; ഈ 10 ബാങ്കുകളിലെ പലിശ നിരക്ക് പരിശോധിക്കാം

Here are some public sector banks that offer car loans at the lowest rates. Read in malayalam.
Story first published: Monday, November 16, 2020, 16:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X