രണ്ട് രൂപാ കോയിന്‍ നല്‍കൂ , പകരം ലഭിക്കുന്നത് 5 ലക്ഷം രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴയ നാണയങ്ങള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തി ആയിരങ്ങളും ലക്ഷങ്ങളും സമ്പാദിക്കുന്നവരെ പറ്റി നാം മുമ്പും ഇവിടെ പറഞ്ഞിട്ടുണ്ട്. ഒന്നും ചെയ്യാതെ, തന്റെ മുറിയില്‍ ഇരുന്നു കൊണ്ട് കുറച്ചു പണം സമ്പാദിക്കുവാന്‍ കഴിയുമ്പോള്‍ ആരാണ് വേണ്ടെന്ന് പറയുക അല്ലേ? ഇന്ന് പറയാന്‍ പോകുന്നത് 5 ലക്ഷം രൂപ വരെ നേടാന്‍ സാധിക്കുന്ന ഒരു കാര്യത്തെപ്പറ്റിയാണ്. വെറുതേ ഇരുന്നുകൊണ്ട് 5 ലക്ഷം രൂപ നേടാം എന്ന് തന്നെ.

 

രണ്ട് രൂപാ കോയിന്‍ നല്‍കൂ , പകരം ലഭിക്കുന്നത് 5 ലക്ഷം രൂപ

കാലപ്പഴക്കമേറും തോറും ഓരോ വസ്തുക്കളും പുരാവസ്തു ഗണത്തില്‍ പെടുകയും അതിന്റെ മൂല്യം വര്‍ധിക്കുകയും ചെയ്തു. വലിയ വില കൊടുത്ത് അത് സ്വന്തമാക്കുവാന്‍ അന്താരാഷ്ട്ര വിപണിയുമുണ്ടാകും. നിങ്ങള്‍ നാണയങ്ങളും പഴയ നോട്ടുകളും ശേഖരിക്കുന്ന വ്യക്തിയാണെങ്കില്‍ ഒരു രണ്ട് രൂപാ നാണയം നല്‍കി 5 ലക്ഷം രൂപ സ്വന്തമാക്കാം. എന്നാല്‍ ആ രണ്ട് രൂപാ നാണയം 1994, 1995, 1997, 2000 സീരീസിലുള്ള നാണയമായിരിക്കണം.

പിഎഫും പിപിഎഫും എന്‍പിഎസും മാത്രമല്ല നിങ്ങള്‍ക്ക് മറ്റു ചില കാര്യങ്ങളിലും ആദായ നികുതി ഇളവ് ലഭിക്കുമല്ലോ!

നിങ്ങളുടെ പക്കലുള്ള 2 രൂപാ നാണയത്തിന് ആ പ്രത്യേകതയുണ്ടെങ്കില്‍ ക്വിക്കര്‍ വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് സെല്ലര്‍ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കോയിന്റെ ഫോട്ടോയും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ എന്നിവയും നല്‍കണം. നിങ്ങള്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും വെബ്‌സൈറ്റ് പരിശോധിക്കും.

500 രൂപാ നോട്ട് കൈയ്യില്‍ ഉണ്ടോ? പകരമായി 10,000 രൂപ നേടാം

നിങ്ങള്‍ ഭാഗ്യവാനാണെങ്കില്‍ നിങ്ങളെ തേടി നാണയത്തിന് ആവശ്യക്കാരെത്തും. അവര്‍ നേരിട്ട് നിങ്ങളെ ബന്ധപ്പെടുകയാണ് ചെയ്യുക. വിലയും മറ്റു കാര്യങ്ങളും സംസാരിച്ച് തീരുമാനമായാല്‍ നിങ്ങള്‍ക്ക് നാണയം നല്‍കിക്കൊണ്ട് പണം സ്വന്തമാക്കാവുന്നതാണ്.

1982ലാണ് ഇന്ത്യയില്‍ 2 രൂപാ നാണയങ്ങള്‍ പുറത്തിറക്കിത്തുടങ്ങിയത്.

Read more about: coin
English summary

Do You Have Old Rs 2 Coin? How To Get Rs Five Lakh By Exchanging Rs 2 | രണ്ട് രൂപാ കോയിന്‍ നല്‍കൂ , പകരം ലഭിക്കുന്നത് 5 ലക്ഷം രൂപ

Do You Have Old Rs 2 Coin? How To Get Rs Five Lakh By Exchanging Rs 2
Story first published: Friday, June 11, 2021, 16:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X