കോവിഡ് മുക്ത പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കണോ? വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ അറിയൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: portfolio

കോവിഡ് നമ്മുടെ ജീവിതത്തെ ഭയപ്പെടുത്താന്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ട് കഴിഞ്ഞു. ലോക്ക്ഡൗണില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിന് ശേഷവും കോവിഡ് ഭീതിയും ലോക്ക്ഡൗണ്‍ സാഹചര്യങ്ങളും നമ്മളില്‍ നിന്ന് അകന്നിട്ടില്ലതാണ് ഇപ്പോഴും നമുക്ക് മുന്നിലുള്ള അവസ്ഥ.

 

കോവിഡ് മുക്ത പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കണോ? വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ അറിയൂ

പോര്‍ട്ട്‌ഫോളിയോകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ജോലി നഷ്ടപ്പെടുമോ എന്നതും ബിസിനസ് നിന്ന് പോകുമോ എന്ന ഭയങ്ങളും സാധാരണക്കാരെ പിന്നോട്ട് വലിക്കുകയാണ്.

കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്ന സെക്യേര്‍ഡ് വായ്പകളെക്കുറിച്ച് അറിയാമോ?

കോവിഡ് സാഹചര്യങ്ങളെ മുന്‍ നിര്‍ത്തിത്തന്നെ അത്തരം ഭയങ്ങളൊന്നുമില്ലാതെ മികച്ച ഒരു പോര്‍ട്ട് ഫോളിയോ എങ്ങിനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. േേകാവിഡിനെ ജയിച്ച് സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനായി പോര്‍ട്ടിഫോളിയോ ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഒരു വ്യക്തിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ 9 മാസം മുതല്‍ 1 വര്‍ഷം വരെ നീളുന്ന ലിക്വിഡിറ്റിയുടെ ആവശ്യകതയാണ് കോവിഡ് നമ്മെ പഠിപ്പിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ നിക്ഷേപത്തിന്റെ വളര്‍ച്ചയെക്കാളും ലിക്വിഡിറ്റിയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളിലും സ്ഥിര നിക്ഷേപങ്ങളിലും നിക്ഷേപിക്കുന്നതാണ് അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ വരുമ്പോള്‍ പെട്ടെന്ന് പണമാക്കി മാറ്റാന്‍ സാധിക്കുക. പോര്‍ട്ട്‌ഫോളിയോയില്‍ 20 മുതല്‍ 25 ശതമാനം വരെ ഇത്തരത്തില്‍ കൂട്ടുതല്‍ ലിക്വിഡിറ്റി ഉള്ള നിക്ഷേപങ്ങള്‍ക്കായി മാറ്റ് വയ്‌ക്കേണ്ടതുണ്ട്.

ബാങ്കിംഗ് ഇടപാടുകള്‍ പരാജയപ്പെട്ടോ? നിങ്ങള്‍ക്കുള്ള ഈ അവകാശങ്ങള്‍ അറിയൂ

ആഗോള തലത്തില്‍ കോവിഡ് 19 ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും ഓരോരുത്തരുടേയും വരുമാനത്തില്‍ ഉണ്ടാക്കിയ മാറ്റവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വീണ്ടും ബാധിക്കും. അതു കൊണ്ട് തന്നെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ഒരാളുടെ നികുതിയിളവ് സ്വാതന്ത്യം ദീര്‍ഘകാല നിക്ഷേപത്തിന്റെ 10 ശതമാനത്തിന് മേല്‍ ഉയരാന്‍ പാടില്ല.

കുറഞ്ഞ ക്രെഡിറ്റ് സ്‌കോറിലും നിങ്ങള്‍ക്ക് വ്യക്തിഗത വായ്പ ലഭിക്കുമോ?

നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസിയിലെ ആശുപത്രി വാസത്തിന് മുന്‍പും ശേഷവും ലഭിക്കുന്ന കവറേജുകള്‍ ഏതൊക്കെ?

English summary

how to create a portfolio in this covid scenario - know in detail

how to create a portfolio in this covid scenario - know in detail
Story first published: Sunday, April 11, 2021, 21:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X