ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും നിങ്ങള്‍ക്ക് ഉറപ്പുള്ള ആദായം നല്‍കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് രണ്ടാം തരംഗം രാജ്യത്തെ ബാധിച്ചതോടെ ഓഹരി വിപണിയിലെ ചാഞ്ചാട്ടവും ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അസ്ഥിരത കുറഞ്ഞ ഇക്വുറ്റി മ്യച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുവാനാണ് ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ഡിവിഡന്റ് യീല്‍ഡ് സ്‌കീമുകള്‍ തെരഞ്ഞെടുക്കാം. ഇത്തരം മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകന് മികച്ച ആദായം ഉറപ്പുനല്‍കുന്നു.

 
ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും നിങ്ങള്‍ക്ക് ഉറപ്പുള്ള ആദായം നല്‍കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ ഇവയ

ആദിത്യ ബിര്‍ള സണ്‍ ലൈഫ്, യുടിഐ, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, എച്ച്ഡിഎഫ്‌സി എന്നിവയാണ് ഡിവിഡന്റ് യീല്‍ഡ് സ്‌കീമുകള്‍ വാഗ്ദാനം ചെയ്യുന്നഫണ്ട് ഹൗസുകള്‍.

ക്രെഡിറ്റ് ബ്യൂറോകള്‍ മാറുമ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വ്യത്യാസപ്പെടുമോ?

ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഡിവിഡന്റ് യീല്‍ഡില്‍ 1 വര്‍ഷം 51.11 ശതമാനമാണ് പ്രതീക്കാവുന്ന ആദായം. 3 വര്‍ഷ ആദായ് 6.48 ശതമാനമാണ്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഡിവിഡന്റ് യീല്‍ഡില്‍ 1 വര്‍ഷം 63.62 ശതമാനവും,3 വര്‍ഷം 5.21 ശതമാനവുമാണ് ആദായം. യുടിഐ ഡിവിഡന്റ് യീല്‍ഡില്‍ 50.75 ശതമാനം ഒരു വര്‍ഷത്തിലും 11.12 ശതമാനം 3 വര്‍ഷത്തിലും ആദായം ലഭിക്കും. പ്രിന്‍സിപ്പില്‍ ഡിവിഡന്റ് യീല്‍ഡില്‍ 1 വര്‍ഷം 49.94 ശതമാനവും 3 വര്‍ഷങ്ങളില്‍ 11.41 ശതമാനവും ആദായം ലഭിക്കും.

ഈ വര്‍ഷം അവസാനം വരെ കെവൈസി നയങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ആര്‍ബിഐ; അക്കൗണ്ട് ഉടമകള്‍ അറിയേണ്ട കാര്യങ്ങള്‍

നിക്ഷേപകന്റെ കൈയ്യിലെത്തുന്ന ഡിവിഡന്റ് ആദായം നികുതി ബാധകമാണ്. ഉയര്‍ ടാക്‌സ് ബ്രാക്കറ്റില്‍ ഉള്‍പ്പെടുന്നവര്‍ ലഭിക്കുന്ന ആദയത്തിന്മേല്‍ 30 ശതമാനം നികുതി നല്‍കേണ്ടതാണ്. എന്നാല്‍ ഡിവിഡന്റ് യീല്‍ഡില്‍ നിക്ഷേപിച്ച് 1 വര്‍ഷത്തിന് ശേഷം നിക്ഷേ പം പിന്‍വലിക്കുകയാണെങ്കില്‍ മൂലധന നേട്ടത്തിന്റെ 10 ശതമാനം മാത്രം നികുതിയായി നല്‍കിയാല്‍ മതി.

വായ്പാ പുനര്‍നിര്‍ണയം, റീകാസ്റ്റ് വായ്പകളുടെ കാലാവധി നീട്ടും; വായ്പ എടുത്തവര്‍ക്ക് ആശ്വാസവുമായി ആര്‍ബിഐ

അസ്ഥിരത കുറഞ്ഞതും സ്ഥിരമായ ആദായം പ്രതീക്ഷിക്കുന്നതുമായ പരമ്പരാഗത നിക്ഷേപകര്‍ അവരുടെ നികുതി ബാധ്യത കുറയ്ക്കുന്ന രീതിയിലുള്ള സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാനാണ് തെരഞ്ഞെടുക്കേണ്ടത്.

Read more about: mutual funds
English summary

list of guaranteed mutual funds returns amid fluctuations in stock market|ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും നിങ്ങള്‍ക്ക് ഉറപ്പുള്ള ആദായം നല്‍കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ ഇവയാണ്

list of guaranteed mutual funds returns amid fluctuations in stock market
Story first published: Friday, May 7, 2021, 15:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X