പഴയ 25 പൈസ കോയിന്‍ കൈയ്യിലുണ്ടോ? നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് 1.5 ലക്ഷം രൂപയാണ്! എങ്ങനെയെന്ന് അറിയേണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ വീട്ടില്‍ എവിടെയെങ്കിലും പഴയ ആ 25 പൈസാ കോയിന്‍ കിടപ്പുണ്ടോ? കൈയ്യില്‍ കിട്ടിയാല്‍ ഇനിയത് കളയേണ്ട കേട്ടോ. വലിച്ചെറിയാന്‍ പോകുന്ന ആ 25 പൈസാ കോയിന്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് 1.5 ലക്ഷം രൂപ നേടിത്തരും. കേള്‍ക്കുമ്പോള്‍ വിശ്വാസം വരുന്നില്ല അല്ലേ? പക്ഷേ സംഗതി സത്യമാണ്. ഈ പഴയ 25 പൈസാ കോയിന്‍ നല്‍കി പകരം 1.5 ലക്ഷം രൂപ നിങ്ങള്‍ക്ക് സ്വന്തമാക്കാം.

 

പഴയ 25 പൈസ കോയിന്‍ കൈയ്യിലുണ്ടോ? നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് 1.5 ലക്ഷം രൂപയാണ്! എങ്ങനെ

പഴയ നാണയങ്ങള്‍ ശേഖരിക്കുവാന്‍ താത്പര്യമുള്ളവര്‍ വലിയ വില നില്‍കി അത് നിങ്ങളുടെ പക്കല്‍ നിന്നും സ്വന്തമാക്കും. പെട്ടെന്ന് കുറച്ച് പണമുണ്ടാക്കണമെങ്കില്‍ വീട്ടിലാകൊ ഒന്ന് പരതി നോക്കിയാട്ടേ. പഴയ നാണയങ്ങളോ രൂപാ നോട്ടുകളോ കൈയ്യില്‍ തടഞ്ഞാല്‍ കോളടിച്ചില്ലേ. അവ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ച് പതിനായിരങ്ങളും ലക്ഷങ്ങളും നിങ്ങള്‍ക്ക് വീട്ടില്‍ വെറുതേ ഇരുന്നുകൊണ്ട് നേടാം.

മാസം 1,000 രൂപ വീതം ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ നിക്ഷേപിക്കൂ; നേടാം 25 ലക്ഷം രൂപയിലേറെ!

എന്നാല്‍ ഈ നാണയത്തിന് ചില പ്രത്യകതകളൊക്കെയുണ്ടാകണം. എങ്കില്‍ മാത്രമേ ഇത്രയും വലിയ തുക പകരമായി ലഭിക്കകയുള്ളൂ. 25 പൈസ നാണയത്തിന്റെ നിറം സില്‍വര്‍ ആയിരിക്കണം. 1985 ല്‍ പുറത്തിറക്കിയ 25 പൈസാ നാണയമായിരിക്കണം അത്. ഈ രണ്ട് പ്രത്യേകതകളും ഒത്ത് ചേര്‍ന്ന നാണയമാണ് നിങ്ങളുടെ പക്കലുള്ളത് എങ്കില്‍ ആ നാണയത്തില്‍ ഫോട്ടോകളെടുത്ത് നിങ്ങള്‍ക്ക് ഇന്‍ഡ്യമാര്‍ട്ട്.കോമില്‍ അപ്ലോഡ് ചെയ്യാവുന്നതാണ്.

അപ്പോള്‍ നിങ്ങളെത്തേടി നാണയത്തിന്റെ ആവശ്യക്കാര്‍ വരികയും പണം നല്‍കി കോയിന്‍ വാങ്ങിക്കുകയും ചെയ്യും.

ഓഹരി വിപണിയില്‍ തിളങ്ങാനിതാ 5 വിജയ മന്ത്രങ്ങള്‍!

25 പൈസയ്ക്ക് പുറമേ പഴയ 5 പൈസ, 10 പൈസ എന്നിവ ഇതേ മാതൃകയില്‍ വില്‍പ്പന നടത്തിയും നിങ്ങള്‍ക്ക് പണം നേടാന്‍ സാധിക്കും. ഇതിനായി ഇന്‍ഡ്യമാര്‍ട്ട്.കോമില്‍ നിങ്ങളുടെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കിക്കൊണ്ട് രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. അതിനു ശേഷം നിങ്ങളുടെ പക്കലുള്ള നാണയം വില്‍പ്പനയ്ക്ക് വയ്ക്കാം.

ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് പ്ലാറ്റുഫോമുകളിലൊന്നാണ് ഇന്‍ഡ്യമാര്‍ട്ട്. 10 കോടിയിലധികം ബയേഴ്‌സും 60 ലക്ഷത്തില്‍പ്പരം സപ്ലയേഴ്‌സും ഇന്‍ഡ്യമാര്‍ട്ടിനുണ്ട്.

മ്യൂച്വല്‍ഫണ്ടില്‍ എപ്പോള്‍ നിക്ഷേപിക്കാം?ഇരുപതുകളില്‍ തന്നെ നിക്ഷേപം ആരംഭിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍

നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്?

  • indiamart.comന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
  • സെല്ലര്‍ ആയി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക
  • നിങ്ങളുടെ പക്കലുള്ള കോയിന്റെ ഫോട്ടോ എടുത്ത് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുക.
  • താത്പര്യമുള്ള ബയേഴ്‌സ് നിങ്ങളുമായി നേരിട്ട് ബന്ധപ്പെടും.
  • ശേഷം നാണയത്തിന്റെ വില സംസാരിച്ച് തീര്‍പ്പിലെത്തിയതിന് ശേഷം നിങ്ങള്‍ക്ക് മുന്നോട്ട് പോകാം.

Read more about: coin
English summary

Proved! How To Get Rs 1.5 Lakhs By Exchanging An Old 25 Paisa Coin, Know In Detail | lപഴയ 25 പൈസ കോയിന്‍ കൈയ്യിലുണ്ടോ? നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് 1.5 ലക്ഷം രൂപയാണ്! എങ്ങനെയെന്ന് അറിയേണ്ടേ?

Proved! How To Get Rs 1.5 Lakhs By Exchanging An Old 25 Paisa Coin, Know In Detail
Story first published: Friday, June 18, 2021, 16:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X