അടുത്ത വർഷം കൈ നിറയെ കാശുണ്ടാക്കാൻ ഈ വർഷം തന്നെ കാശിറക്കാം ഈ ഓഹരികളിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 ന്റെ അവസാനത്തിലേക്ക് നാം അടുക്കുമ്പോൾ, ഓഹരി നിക്ഷേപകർക്ക് ഇത് ഏറ്റവും മികച്ച വർഷങ്ങളിലൊന്നാണ്. പ്രമുഖ ബ്രോക്കറേജ് കമ്പനിയായ മോട്ടിലാൽ ഓസ്വാൾ റീട്ടെയിൽ റിസർച്ചിൽ നിന്നുള്ള ചില ഓഹരി നിർദ്ദേശങ്ങൾ ഇതാ.. നിങ്ങൾ അവഗണിക്കരുതാത്ത മൂന്ന് ഓഹരികൾ താഴെ പറയുന്നവയാണ്.

ഭാരതി എയർടെൽ
 

ഭാരതി എയർടെൽ

കഴിഞ്ഞ ഏതാനും ത്രൈമാസങ്ങളിൽ ഭാരതി എയർടെല്ലിന്റെ നേട്ടം കുതിക്കുകയാണ്. കഴിഞ്ഞ രണ്ട് പാദങ്ങളിൽ 16 ശതമാനം ഇന്ത്യൻ മൊബൈൽ ഇബി‌റ്റി‌ഡയുടെ വളർച്ചയിൽ നിന്ന് ഇത് വ്യക്തമാണ്. പ്രതീക്ഷിച്ച താരിഫ് വർദ്ധനവില്ലാതെയാണ് വളർച്ച നേടിയത്. ഭാരതി എയർടെല്ലിന്റെ ഓഹരികൾ എൻ‌എസ്‌ഇയിൽ അവസാനമായി 522 രൂപയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്.

2021ൽ കാശ് കൈകാര്യം ചെയ്യേണ്ടത് എങ്ങനെ? 2020 പഠിപ്പിച്ച ചില പാഠങ്ങൾ ഇതാ..

എബി‌എഫ്‌ആർ‌എൽ

എബി‌എഫ്‌ആർ‌എൽ

മോട്ടിലാൽ ഓസ്വാളിന്റെ അഭിപ്രായത്തിൽ, ഫ്ലിപ്പ്കാർട്ട് കൂട്ടുകെട്ട് എബി‌എഫ്‌ആർ‌എല്ലിന്റെ ഓൺലൈൻ വസ്ത്രവ്യാപാര വളർച്ചയെ സഹായിക്കും. എബി‌എഫ്‌ആർ‌എൽ സ്ഥിരമായി വരുമാന ഗ്രാഫ് മെച്ചപ്പെടുത്തിയിട്ടുണ്ട്. വരുമാനം, ഇബി‌റ്റി‌ഡ സി‌എ‌ജി‌ആർ തുടങ്ങിയവയെല്ലാം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്. ശക്തമായ ഡെലിവറിയും വരുമാന വീണ്ടെടുക്കലും ഇരട്ട നേട്ടം നൽകും. ഇത് അപകടസാധ്യത കുറയ്ക്കുന്നതിനും വളർച്ച മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. എബി‌ആർ‌എഫ്‌എല്ലിന്റെ ഓഹരികൾ അവസാനമായി വ്യാപാരം നടന്നത് 159 രൂപയ്ക്കാണ്.

പി‌പി‌എഫ്, സുകന്യ സമൃദ്ധി യോജന, ‌കിസാൻ വികാസ് പത്ര ഏറ്റവും പുതിയ പലിശ നിരക്കുകൾ ഇതാ

ടാറ്റ പവർ

ടാറ്റ പവർ

മോട്ടിലാൽ ഓസ്വാൾ റിസർച്ച് റിപ്പോർട്ട് അനുസരിച്ച്, ടാറ്റ പവർ (ടിപിഡബ്ല്യുആർ) ന്റെ ഫലങ്ങൾ അതിന്റെ ഇപിസി ബിസിനസ്സുകളിലെ വീണ്ടെടുക്കലിനെയും മുന്ദ്ര-കോൾ ജെവി ഹെഡ്ജിന്റെ മികച്ച പ്രവർത്തനത്തെയും പ്രതിഫലിപ്പിക്കുന്നു.

ചൈന വേണ്ട, ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ സാംസങ്ങ്, 4825 കോടിയുടെ നിക്ഷേപം ഉത്തർ പ്രദേശിൽ

English summary

These stocks are likely to make money next year | അടുത്ത വർഷം കൈ നിറയെ കാശുണ്ടാക്കാൻ ഈ വർഷം തന്നെ കാശിറക്കാം ഈ ഓഹരികളിൽ

As we approach the end of 2020, it will be one of the best years for equity investors. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X