എന്താണ് പാസ്സീവ് ഇന്‍വെസ്റ്റിംഗ്? മികച്ച നേട്ടം സ്വന്തമാക്കാന്‍ എന്തുകൊണ്ട് നിങ്ങളൊരു പാസ്സീവ് നിക്ഷേപകനാകണം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപ തന്ത്രങ്ങള്‍ രണ്ട് വിഭാഗമായി തരം തിരിയ്ക്കാം. ആക്ടീവ് ഇന്‍വെസ്റ്റിംഗും പാസ്സീവ് ഇന്‍വെസ്റ്റിംഗും. സ്ഥിരമായി ഓഹരികള്‍ വാങ്ങിക്കുകയും വില്‍ക്കുകയും ചെയ്ത് ഹ്രസ്വകാല വില ചാഞ്ചാട്ടങ്ങളിലൂടെ പരമാവധി നേട്ടമുണ്ടാക്കുന്നതാണ് ആക്ടീവ് ഇന്‍വെസ്റ്റിംഗ്.

 

എന്താണ് പാസ്സീവ് ഇന്‍വെസ്റ്റിംഗ്? മികച്ച നേട്ടം സ്വന്തമാക്കാന്‍

എന്നാല്‍ പാസ്സീവ് ഇന്‍വെസ്റ്റ്‌മെന്റ് എന്നത് ദീര്‍ഘകാല നിക്ഷേപാസൂത്രണമാണ്. വൈവിധ്യങ്ങളായ ആസ്തി വിന്യാസത്തിലേക്ക് ദീര്‍ഘകാലത്തിലേക്ക് നിക്ഷേപം നടത്തുകയാണ് ഇവിടെ ചെയ്യുന്നത്. കഴിഞ്ഞ നാളുകളിലായി പാസ്സീവ് ഇന്‍വെസ്റ്റിംഗിലൂടെ നിക്ഷേപകര്‍ നേട്ടമുണ്ടാക്കുന്നതാണ് കാണുന്നത്. പ്രത്യേകിച്ചും കോവിഡ് പോലുള്ള അനിശ്ചിതത്വം നിറഞ്ഞ ഈ സാഹചര്യത്തില്‍.

45ാം വയസ്സില്‍ ഒന്നരക്കോടി രൂപയുടെ സമ്പാദ്യം കൈയ്യില്‍ വേണോ? ഇങ്ങനെ നിക്ഷേപിക്കൂ

പാസ്സീവ് നിക്ഷേപകര്‍

ചെറിയ ഇടവേളകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളില്‍ നിന്നല്ലാതെ ദീര്‍ഘകാല വളര്‍ച്ചയില്‍ നിന്നും നേട്ടങ്ങള്‍ ആഗ്രഹിക്കുന്നവരാണ് പാസ്സീവ് നിക്ഷേപകര്‍. പതിയെ സമ്പത്ത് വളര്‍ത്തുക എന്നതാണ് അവരുടെ ലക്ഷ്യം. വിപണിയുമായി ബന്ധിക്കപ്പെട്ട ഇന്‍ഡക്‌സ് ഫണ്ടുകള്‍ വാങ്ങിക്കുക എന്നതാണ് പൊതുവായിട്ടുള്ള ഒരു പാസ്സീവ് ഇന്‍വസ്റ്റ്‌മെന്റ് രീതി.

95 രൂപ ദിവസവും നിക്ഷേപിക്കാന്‍ തയ്യാറാണോ? എങ്കില്‍ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ നേടാം 14 ലക്ഷം!

നിക്ഷേപങ്ങളെ സക്രിയമായി കൈകാര്യം ചെയ്യുവാന്‍ ഫണ്ട് മാനേജര്‍ വേണ്ട എന്ന തീരുമാനം കൈക്കൊള്ളുന്നവര്‍ക്ക് പാസ്സീവ് ഇന്‍വെസ്റ്റിംഗ് സ്വീകരിക്കാം. ആക്ടീവ് ഇന്‍വെസ്റ്റിംഗിനേക്കാള്‍ സുരക്ഷിതമായ രീതിയായാണ് പാസ്സീവ് ഇന്‍വെസ്റ്റിംഗ് വിലയിരുത്തപ്പെടുന്നത്.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി;25000 രൂപ നിക്ഷേപിക്കൂ,5 വര്‍ഷങ്ങള്‍ക്ക് ശേഷം വലിയൊരു തുക നേടാം

പാസ്സീവ് ഇന്‍വെസ്റ്റ്‌മെന്റില്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞ ചിലവില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും. അടിക്കടിയുള്ള ട്രേഡിംഗ് ഇല്ലാത്തതിനാല്‍ ട്രാന്‍സാക്ഷന്‍ കോസ്റ്റ് അല്ലെങ്കില്‍ കമ്മീഷന്‍ താരതമ്യേന കുറവായിരിക്കും.

Read more about: investment
English summary

What is Passive Investing? Why You Should Invest In Passive Investing To Get Huge Return? | എന്താണ് പാസ്സീവ് ഇന്‍വെസ്റ്റിംഗ്? മികച്ച നേട്ടം സ്വന്തമാക്കാന്‍ എന്തുകൊണ്ട് നിങ്ങളൊരു പാസ്സീവ് നിക്ഷേപകനാകണം?

What is Passive Investing? Why You Should Invest In Passive Investing To Get Huge Return?
Story first published: Thursday, June 17, 2021, 13:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X