ബാങ്കിൽ കാശിടും മുമ്പ് അറിയാൻ, ഫിക്സഡ് ഡിപ്പോസിറ്റിന് ഏറ്റവും കൂടുതൽ പലിശ ഏത് ബാങ്കിൽ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിര നിക്ഷേപങ്ങൾ (എഫ്ഡി) ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ ഒരു നിക്ഷേപ മാർഗമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ), ഐ‌സി‌ഐ‌സി‌ഐ, എച്ച്ഡി‌എഫ്‌സി, തുടങ്ങിയ എല്ലാ പ്രധാന ബാങ്കുകളും വിവിധ കാലയളവുകളിലുള്ള സ്ഥിരനിക്ഷേപം വാഗ്ദാനം ചെയ്യുന്നുണ്ട്. സെക്ഷൻ 80 സി നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീം അല്ലെങ്കിൽ യുലിപ്സ് പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള നിക്ഷേപ മാർഗങ്ങൾ ആവശ്യമില്ലാത്ത ആളുകൾക്ക് ബാങ്ക് എഫ്ഡികൾ ഒരു മികച്ച നിക്ഷേപ ഓപ്ഷനാണ്. വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ അറിയാം.

 

എന്താണ് നിയോ ബാങ്കുകള്‍? ഇവിടെ അക്കൗണ്ട് ആരംഭിക്കുന്നത് നല്ലതാണോ?

എസ്ബിഐ

എസ്ബിഐ

 • ഏഴു ദിവസം മുതൽ 45 ദിവസം വരെ - 2.90%
 • 46 ദിവസം മുതൽ 179 ദിവസം വരെ - 3.90%
 • 180 ദിവസം മുതൽ 210 ദിവസം വരെ - 4.40%
 • 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ - 4.40%
 • ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ വരെ - 5.10%
 • രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ വരെ - 5.10%
 • മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെ വരെ - 5.30%
 • അഞ്ച് വർഷം മുതൽ 10 വർഷം വരെ - 5.40%

എടിഎം ചാർജ്, മിനിമം ബാലൻസ് ഇളവുകൾ ഇന്ന് അവസാനിക്കും; നാളെ മുതൽ വീണ്ടും പഴയപടി

പഞ്ചാബ് നാഷണൽ ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്ക്

 • 14 ദിവസം വരെ - 3.00%
 • 15 ദിവസം മുതൽ 29 ദിവസം വരെ - 3.00%
 • 30 ദിവസം മുതൽ 45 ദിവസം വരെ - 3.00%
 • 46 ദിവസം മുതൽ 90 ദിവസം വരെ - 3.25%
 • 91 ദിവസം മുതൽ 179 ദിവസം വരെ - 4.00%
 • 180 ദിവസം മുതൽ 270 ദിവസം വരെ - 4.40%
 • 271 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ - 4.50%
 • 333 ദിവസം - 4.50%
 • ഒരു വർഷം - 5.25%
 • 444 ദിവസം - 5.25%
 • 555 ദിവസം - 5.25%
 • ഒരു വർഷത്തിന് മുകളിൽ മുതൽ രണ്ട് വർഷം വരെ - 5.25%
 • രണ്ട് വർഷത്തിന് മുകളിൽ മുതൽ മൂന്ന് വർഷം വരെ - 5.25%
 • മൂന്ന് വർഷത്തിന് മുകളിൽ മുതൽ അഞ്ച് വർഷം വരെ - 5.30%
 • അഞ്ച് വർഷത്തിന് മുകളിൽ മുതൽ 10 വർഷം വരെ - 5.30%
എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്ക്

 • ഏഴു ദിവസം മുതൽ 14 ദിവസം വരെ - 2.75%
 • 15 ദിവസം മുതൽ 29 ദിവസം വരെ - 3.00%
 • 30 ദിവസം മുതൽ 45 ദിവസം വരെ - 3.25%
 • 46 ദിവസം മുതൽ 60 ദിവസം വരെ - 4.00%
 • 61 ദിവസം മുതൽ 90 ദിവസം വരെ - 4.00%
 • 91 ദിവസം മുതൽ ആറ് മാസം വരെ - 4.10%
 • ആറുമാസവും ഒരു ദിവസവും മുതൽ ഒമ്പത് മാസം വരെ - 4.50%
 • ഒൻപത് മാസവും ഒരു ദിവസവും മുതൽ ഒരു വർഷത്തിൽ താഴെ - 4.75%
 • ഒരു വർഷം - 5.25%
 • ഒരു വർഷവും ഒരു ദിവസവും മുതൽ രണ്ട് വർഷം വരെ - 5.25%
 • രണ്ട് വർഷവും ഒരു ദിവസവും മുതൽ മൂന്ന് വർഷം വരെ - 5.35%
 • മൂന്ന് വർഷവും ഒരു ദിവസവും മുതൽ അഞ്ച് വർഷം വരെ - 5.50%
 • അഞ്ച് വർഷവും ഒരു ദിവസവും മുതൽ 10 വർഷം വരെ - 5.50%

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ജൂലൈയിലെ ബാങ്ക് അവധി ദിനങ്ങൾ

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

 • ഏഴ് മുതൽ 14 ദിവസം വരെ - 2.75%
 • 15 മുതൽ 29 ദിവസം വരെ - 3.00%
 • 30 മുതൽ 45 ദിവസം വരെ - 3.25%
 • 46 മുതൽ 60 ദിവസം വരെ - 3.50%
 • 61 മുതൽ 90 ദിവസം വരെ - 3.50%
 • 91 മുതൽ 120 ദിവസം വരെ - 4.10%
 • 121 മുതൽ 184 ദിവസം വരെ - 4.10%
 • 185 മുതൽ 210 ദിവസം വരെ - 4.50%
 • 211 മുതൽ 270 ദിവസം വരെ - 4.50%
 • 271 മുതൽ 289 ദിവസം വരെ - 4.50%
 • 290 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ - 4.75%
 • ഒരു വർഷം മുതൽ 389 ദിവസം വരെ - 5.15%
 • 390 ദിവസം മുതൽ 18 മാസത്തിൽ താഴെ - 5.15%
 • 18 മാസവും ഒരു ദിവസവും മുതൽ രണ്ട് വർഷം വരെ - 5.35%
 • രണ്ട് വർഷവും ഒരു ദിവസവും മുതൽ മൂന്ന് വർഷം വരെ - 5.35%
 • മൂന്ന് വർഷവും ഒരു ദിവസവും മുതൽ അഞ്ച് വർഷം വരെ - 5.50%
 • അഞ്ച് വർഷവും ഒരു ദിവസവും മുതൽ 10 വർഷം വരെ - 5.50%
 • അഞ്ച് വർഷത്തെ ടാക്സ് സേവർ എഫ്ഡി (പരമാവധി 1.50 ലക്ഷം രൂപ) - 5.50%

English summary

Which bank has the highest interest on fixed deposit? | ബാങ്കിൽ കാശിടും മുമ്പ് അറിയാൻ, ഫിക്സഡ് ഡിപ്പോസിറ്റിന് ഏറ്റവും കൂടുതൽ പലിശ ഏത് ബാങ്കിൽ?

Fixed Deposit (FD) is one of the safest and most popular investment options. Read in malayalam.
Story first published: Sunday, July 5, 2020, 15:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X