1 രൂപാ നാണയം നിങ്ങളെ കോടിപതിയാക്കുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ജോലിയും ചെയ്യാതെ പണം സമ്പാദിക്കുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുക കൂടി ചെയ്യാതെ നിങ്ങള്‍ക്ക് കോടിപതിയാകുവാന്‍ സാധിക്കും.

 
1 രൂപാ നാണയം നിങ്ങളെ കോടിപതിയാക്കുമോ?

പഴയ നാണയങ്ങള്‍ ശേഖരിച്ചു സൂക്ഷിച്ചു വയ്ക്കുന്ന സ്വഭാവമുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ കൈയ്യിലുള്ള 1 രൂപാ നാണയം നാണയം നിങ്ങള്‍ക്ക് കോടികള്‍ കൊണ്ടു വന്നു തന്നേക്കാം.

ഒരു ഡീമാറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് ഓഹരികള്‍ എങ്ങനെ മാറ്റാമെന്നറിയാമോ?

നിങ്ങളുടെ പക്കലുള്ള പഴയ നാണയങ്ങള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നത് വഴി പത്ത് കോടി രൂപ വരെ നേടുവാന്‍ സാധിക്കും. എന്നാല്‍ ഇതിന് ചില നിബന്ധനകള്‍ കൂടിയുണ്ട്. കാലപ്പഴക്കം ചെല്ലും തോറും ഓരോ വസ്തുക്കളും ആന്റിക് ഗണത്തില്‍ ഉള്‍പ്പെടും. അത്തരം ആന്റിക് ഉത്പ്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ ഉള്‍പ്പെടെ വലിയ ആവശ്യക്കാരാണുള്ളത്. അവ നിങ്ങള്‍ക്ക് കൈ നിറയെ പണം നേടിത്തരും.

കോവിഡ് കാലത്ത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാകാതിരിക്കാന്‍ ഈ കുഞ്ഞു 'വലിയ' കാര്യങ്ങള്‍ ശ്രദ്ധിക്കാം

10 കോടി രൂപയ്ക്കാണ് ഈ അടുത്ത് ഒരു 1 രൂപാ നാണയം ഓണ്‍ലൈനില്‍ ലേലത്തില്‍ വില്‍പ്പന നടത്തിയത്. എന്നാല്‍ അത് ഒരു സാധാരണ 1 രൂപാ നാണയമല്ല. 1885 ല്‍ ബ്രിട്ടീഷ് ഭരണ കാലത്ത് പുറത്തിറക്കിയ നാണയമാണത്. ഇനി നിങ്ങളുടെ പക്കലും ആ വിഭാഗത്തിലുള്ള നാണയങ്ങളുണ്ടെങ്കില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വില്‍പ്പന നടത്തുന്നതു വഴി നിങ്ങള്‍ക്കും കോടികള്‍ സമ്പാദിക്കാം.

പുതിയ സംരംഭം ആരംഭിക്കുവാനൊരുങ്ങുകയാണോ? നികുതി നടപടികള്‍ എങ്ങനെയാണെന്നറിയേണ്ടേ?

ഇത്തരത്തില്‍ പഴയ നാണയങ്ങള്‍ കൂടുതലായും വില്‍ക്കപ്പെടുന്ന വെബ്്‌സൈറ്റുകളിലൊന്നാണ് ഒഎല്‍എക്‌സ്. നിങ്ങളുടെ ലോഗ് ഇന്‍ ഐഡി നിര്‍മിച്ചുകൊണ്ട് നിങ്ങള്‍ക്കും ഒഎല്‍എക്‌സില്‍ നാണയങ്ങള്‍ വില്‍പ്പന നടത്താം. നിങ്ങളുടെ പക്കലുള്ള നാണയത്തിന്റെ വ്യക്തമായ ഫോട്ടോകള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. ഇന്‍ഡ്യ മാര്‍ട്ട്. കോം വഴിയും നിങ്ങള്‍ക്ക് നാണയങ്ങള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തുവാന്‍ കഴിയും.

വിശ്വസിക്കരുത് ലൈഫ് ഇന്‍ഷുറന്‍സിനെ സംബന്ധിച്ച ഈ മൂന്ന് മിത്തുകളെ!

നിങ്ങള്‍ ഭാഗ്യവാനാണെങ്കില്‍ ലക്ഷങ്ങളും കോടികളും വീട്ടിലിരുന്നു കൊണ്ട് തന്നെ ഈ രീതിയില്‍ സ്വന്തമാക്കുവാന്‍ സാധിക്കും.

ഈ മേഖലയില്‍ നിരവധി തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്. പഴയ നാണയങ്ങളും നോട്ടുകളും വില്‍ക്കാന്‍ വയ്ക്കുന്നവര്‍ പലപ്പോഴും തട്ടിപ്പിനിരയാവുന്നുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. അതേസമയം, പ്രസ്തുത ലേഖനം വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല

Read more about: coin
English summary

will a 1 rupee coin make you a crorepati? know how? explained | 1 രൂപാ നാണയം നിങ്ങളെ കോടിപതിയാക്കുമോ?

will a 1 rupee coin make you a crorepati? know how? explained
Story first published: Wednesday, July 21, 2021, 21:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X