Share Market News in Malayalam | Stock Market News in Malayalam | Business News in Malayalam - Goodreturns Malayalam http://malayalam.goodreturns.in/ Share Market News in Malayalam - Goodreturns Malayalam provides latest Stock Market News in Malayalam, Share Market news & tips in Malayalam, Stock Trading news, Sensex & Nifty news in Malayalam from India and across the world.. Fri, 02 Jun 2017 09:15:01 +0530 Share Market News in Malayalam | Stock Market News in Malayalam | Business News in Malayalam - Goodreturns Malayalam http://malayalam.goodreturns.in/ http://images.oneindia.com/images/rss/goodreturns-malayalam-logo.png Share Market News in Malayalam - Goodreturns Malayalam provides latest Stock Market News in Malayalam, Share Market news & tips in Malayalam, Stock Trading news, Sensex & Nifty news in Malayalam from India and across the world.. എസ്.ബി.ഐയുടെ പുതുക്കിയ സ‌‍ർവ്വീസ് ചാ‍ർജ് പ്രാബല്യത്തിൽ, ഞെട്ടിപ്പിക്കുന്ന പുതിയ നിരക്കുകൾ അറിയണ്ടേ? http://malayalam.goodreturns.in/news/2017/06/01/here-are-sbi-s-new-service-charges-that-kick-from-today-002023.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/06/01/here-are-sbi-s-new-service-charges-that-kick-from-today-002023.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) കഴിഞ്ഞ മാസം സർവീസ് ചാ‍ർജുകളിൽ ഭേദ​ഗതി വരുത്തിയിരുന്നു. പുതുക്കിയ സർവ്വീസ് ചാ‍ർജുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഇവയൊക്കെയാണ് പരിഷ്കരിച്ച നിരക്കുകൾ. malayalam.goodreturns.in Thu, 01 Jun 2017 18:09:36 +0530 മലയാളികൾക്ക് സന്തോഷ വാർത്ത...കേരളത്തിൽ സാമ്പത്തിക വിപ്ലവം, വരുന്നു കേരള ബാങ്ക് http://malayalam.goodreturns.in/news/2017/06/01/kerala-bank-kerala-s-own-bank-002021.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/06/01/kerala-bank-kerala-s-own-bank-002021.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss കേരളത്തിൽ ബാങ്കിം​ഗ് വിപ്ലവത്തിന് തുടക്കം കുറിക്കാൻ ഇനി വെറും 20 മാസങ്ങൾ മാത്രം. കേരള ബാങ്ക് രൂപീകരണത്തിനായി കർമ്മസേന രൂപീകരിക്കാനും 20 മാസത്തിനുള്ളിൽ ബാങ്കിന്റെ രൂപീകരണ നടപടികൾ പൂർത്തിയാക്കാനും മന്ത്രിസഭായോ​ഗം തീരുമാനിച്ചു. നബാർഡ് ചീഫ് ജനറൽ മാനേജർ സ്ഥാനത്തു നിന്ന് വിരമിച്ച വി.ആർ. രവീന്ദ്രനാഥ് ആയിരിക്കും ക‍ർമ്മസേനയുടെ അദ്ധ്യക്ഷൻ. കൂടാതെ ബാങ്കിം​ഗ്, ഐ.ടി, മാനേജ്മെന്റ്, നിയമം എന്നീ നാല് മേഖലകളിലെ വിദ​ഗ്ധരും ക‌‍ർമ്മസേനയിൽ അം​ഗങ്ങളായിരിക്കും. malayalam.goodreturns.in Thu, 01 Jun 2017 13:06:16 +0530 പെട്രോൾ വില കൂടി http://malayalam.goodreturns.in/news/2017/06/01/petrol-prices-hiked-rs-1-23-litre-diesel-rs-0-89-litre-002020.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/06/01/petrol-prices-hiked-rs-1-23-litre-diesel-rs-0-89-litre-002020.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയും കൂടി. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർദ്ധിച്ചതാണ് ഇന്നലെ അ‍‍ർദ്ധരാത്രിയോടെ പെട്രോൾ വില കൂടാൻ കാരണം. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു. മെയ് 16ന് പെട്രോളിന് 2.16 രൂപയും ഡീസലിന് 2.10 രൂപയും കുറച്ചിരുന്നു. രാജ്യത്തെ ഏറ്റവും Thu, 01 Jun 2017 10:02:26 +0530 ആധാറും പാനും എസ്.എം.എസ് വഴി ബന്ധിപ്പിക്കാം http://malayalam.goodreturns.in/news/2017/05/31/link-aadhaar-with-pan-using-sms-it-department-002019.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/31/link-aadhaar-with-pan-using-sms-it-department-002019.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss എസ്.എം.എസ് സംവിധാനം വഴി ആധാർ കാർഡിനെ പാൻ കാർഡുമായി ബന്ധിപ്പിക്കണമെന്ന് ആദായ നികുതി വകുപ്പ്. 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചുകൊണ്ട് രണ്ട് നമ്പറുകളും തമ്മിൽ ബന്ധിപ്പിക്കാം. ഐ.ടി ഡിപ്പാർട്ട്മെന്റിന്റെ ഇ-ഫയലിംഗ് വെബ്സൈറ്റ് വഴിയും ആളുകൾക്ക് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാം. ഐ.ടി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി ഐ.ടി ഡിപ്പാർട്ട്മെന്റ് Wed, 31 May 2017 16:59:21 +0530 പുതിയ ഒരു രൂപ നോട്ട് ഉടൻ എത്തും http://malayalam.goodreturns.in/news/2017/05/31/rbi-introduce-new-rs-1-currency-note-002018.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/31/rbi-introduce-new-rs-1-currency-note-002018.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഉടൻ ഒരു രൂപയുടെ പുതിയ നോട്ടുകൾ ഉടൻ പുറത്തിറക്കും. പിങ്ക്, പച്ച നിറങ്ങളിലായിരിക്കും നോട്ടുകൾ പുറത്തിറങ്ങുക. നോട്ടസാധുവാക്കലിനുശേഷം 2000 രൂപയുടെ നോട്ടും പുതിയ 500 രൂപ നോട്ടും റിസർവ് ബാങ്ക് അവതരിപ്പിച്ചതിനു തൊട്ടുപിറകെയാണ് പുതിയ രൂപത്തിൽ ഒരു രൂപ നോട്ടുകളെത്തുന്നത്. 9.7 സെന്റിമീറ്റർ നീളവും 8.3 സെന്റിമീറ്റർ വീതിയുമുള്ള നോട്ടിന്റെ Wed, 31 May 2017 15:56:26 +0530 സ്വ‌‍ർണത്തോട് ഭ്രമം മലയാളികൾക്ക് മാത്രമോ ? http://malayalam.goodreturns.in/news/2017/05/31/who-are-the-biggest-buyers-gold-india-002017.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/31/who-are-the-biggest-buyers-gold-india-002017.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss വേൾ‍ഡ് ​ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോ‌‍ർട്ട് അനുസരിച്ച് 2017 ന്റെ ആദ്യ പാദത്തിൽ ഇന്ത്യയിൽ നിന്നുള്ള സ്വർണ ഡിമാൻഡ് ആഗോളതലത്തിൽ സ്വർണത്തിനറെ ഡിമാൻഡ് ഉയർത്തിയിരുന്നുവത്രേ. ഇന്ത്യ 92.3 ടൺ സ്വ‌ർണം വാങ്ങിക്കൂട്ടിയപ്പോൾ അമേരിക്ക വാങ്ങിയത് വെറും 22.9 ടൺ സ്വർണം മാത്രമായിരുന്നു. malayalam.goodreturns.in Wed, 31 May 2017 14:46:41 +0530 ഫോർഡ് കാറിന് 30000 രൂപ കുറവ് http://malayalam.goodreturns.in/news/2017/05/30/ford-offers-discounts-up-rs-30-000-on-ecosport-figo-aspire-002015.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/30/ford-offers-discounts-up-rs-30-000-on-ecosport-figo-aspire-002015.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss ജി.എസ്.ടി നടപ്പാക്കുന്നതിന് മുന്നോടിയായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോർഡ് കാറുകളുടെയും വില കുറച്ചു. വൻ വിലക്കിഴിവാണ് കമ്പനി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫോർഡിന്റെ കോംപാക്ട് എസ്.യുവി ഇക്കോ സ്പോർട്ട്, സെഡാൻ ആസ്പെയർ, ഹാച്ച്ബാക്ക് ഫിഗോ എന്നീ മോഡലുകൾക്ക് 30000 രൂപ വരെയാണ് ഡിസ്കൗണ്ട് നൽകിയിരിക്കുന്നത്. 20,000 മുതൽ 30,000 രൂപ വരെയാണ് ഇക്കോ സ്പോർട്ടിന് കമ്പനി നൽകുന്ന Tue, 30 May 2017 17:18:37 +0530 500 രൂപയ്ക്ക് 100 ജിബി ഡാറ്റയുമായി ജിയോ ഫൈബർ ദീപാവലിക്ക് എത്തും http://malayalam.goodreturns.in/news/2017/05/30/reliance-jio-fiber-offer-100gb-data-rs-500-100-cities-diwali-002014.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/30/reliance-jio-fiber-offer-100gb-data-rs-500-100-cities-diwali-002014.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss റിലയൻസ് ജിയോ ബ്രോഡ് ബാൻഡ് സേവനമായ 'ജിയോ ഫൈബർ' ദീപാവലിക്ക് എത്തും. 500 രൂപയ്ക്ക് 100 ജിബി ഡാറ്റ എന്ന വമ്പൻ ഓഫറോടെയാകും ജിയോ ഫൈബർ പുറത്തിറക്കുക. നൂറ് നഗരങ്ങളിൽ ബ്രോഡ്ബാൻഡ് സേവനം എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. ജിയോ ഫൈബറിന്റെ കടന്നു വരവോടെ ടെലികോം രംഗത്ത് മറ്റൊരു വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മറ്റ് കമ്പനികൾ Tue, 30 May 2017 16:16:56 +0530 കൂടുതൽ ശമ്പളം വേണോ? ഈ രാജ്യങ്ങൾ നിങ്ങൾക്ക് ലക്ഷങ്ങൾ നൽകും http://malayalam.goodreturns.in/news/2017/05/30/highest-paying-nations-002013.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/30/highest-paying-nations-002013.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss നിങ്ങൾ വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത്എ വിടെയാണെന്ന് അറിയേണ്ടേ? ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്ക് പ്രകാരം ലോകത്താകമാനമുള്ള ശരാശരി ശമ്പളം 17,760 ഡോളറാണ് (11.4 ലക്ഷം). എന്നാൽ ഒരേ ജോലിക്ക് പല രാജ്യങ്ങളിലും ലഭിക്കുന്നത് പല ശമ്പളമാണ്. അതുകൊണ്ട് ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ചില രാജ്യങ്ങളും ജോലികളും പരിചയപ്പെടാം. malayalam.goodreturns.in Tue, 30 May 2017 14:17:21 +0530 പാക്കിസ്ഥാനികൾക്ക് അമേരിക്കൻ വിസയില്ല; ഇന്ത്യക്കാരുടെ എണ്ണത്തിൽ 28% വർദ്ധനവ് http://malayalam.goodreturns.in/news/2017/05/30/40-per-cent-decline-us-visas-pakistan-28-per-cent-increase-002012.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/30/40-per-cent-decline-us-visas-pakistan-28-per-cent-increase-002012.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss യു.എസ് പ്രസിഡന്റിന്റെ യാത്രാ നിരോധനങ്ങളുടെ പട്ടികയിലുണ്ടായിരുന്നില്ലെങ്കിലും ട്രംപ് ഭരണത്തോടെ പാകിസ്ഥാൻ പൗരന്മാർക്ക് നൽകുന്ന അമേരിക്കൻ വിസകളുടെ എണ്ണത്തിൽ 40 ശതമാനം കുറവ്. എന്നാൽ കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് ലഭിച്ച യു.എസ് വിസകളുടെ എണ്ണത്തിൽ 28 ശതമാനം വർദ്ധനവുണ്ടെന്നാണ് ഔദ്യോ​ഗിക കണക്കുകൾ. malayalam.goodreturns.in Tue, 30 May 2017 10:35:16 +0530 പോക്കറ്റ് കാലിയാകാതെ ഷോപ്പിംഗ് നടത്താം, ഫ്ലിപ്കാ‌‍‌‍ർട്ടിൽ 80% വിലക്കുറവ് http://malayalam.goodreturns.in/news/2017/05/29/flipkart-kicks-off-summer-shopping-days-sale-with-upto-80-pe-002011.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/29/flipkart-kicks-off-summer-shopping-days-sale-with-upto-80-pe-002011.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss ഫ്ലിപ്കാർട്ടിൽ വീണ്ടുമൊരു ഓഫർ കാലം. ഓൺലൈൻ ഷോപ്പിം​ഗ് വെബ്സൈറ്റായ ഫ്ലിപ്കാ‌ർട്ടിൽ വീണ്ടും സമ്മർ ഷോപ്പിം​ഗ് സെയിൽ. ഇന്നു മുതൽ ആരംഭിച്ച വിൽപ്പന 3 ദിവസത്തേയ്ക്കാണുള്ളത്. സാധനങ്ങൾക്ക് 80 ശതമാനം വരെയാണ് ഡിസ്കൗണ്ട്. 31ന് ഓഫ‌ർ അവസാനിക്കും. വിവിധ തരത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് ഡിസ്കൗണ്ട് ഓഫർ കൂടാതെ ഫ്ലിപ്കാർട്ട് എക്സ്ചേഞ്ച് ഓഫറുകളും നൽകുന്നുണ്ട്. malayalam.goodreturns.in Mon, 29 May 2017 15:45:20 +0530 സ്വർണവില പവന് 120 രൂപ കൂടി http://malayalam.goodreturns.in/news/2017/05/27/gold-rate-incresed-002008.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/27/gold-rate-incresed-002008.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss കൊച്ചി: രാജ്യത്ത് സ്വർണവില കൂടി. പവന് 120 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വർണവില ഗ്രാമിന് 2735 രൂപയും പവന് 21880 രൂപയുമായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില പവന് 21760 രൂപയിൽ തുടരുകയായിരുന്നു. മേയ് 11 മുതൽ 16 വരെയായിരുന്നു സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. Sat, 27 May 2017 15:00:25 +0530 ആഡംബര കാറുകൾക്ക് വിലക്കുറവ് ! ബെൻസിന് 7 ലക്ഷം കുറവ്, ഔഡിക്ക് 10 ലക്ഷം http://malayalam.goodreturns.in/news/2017/05/27/bmw-mercedes-audi-become-cheaper-002007.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/27/bmw-mercedes-audi-become-cheaper-002007.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss ജൂലൈയിൽ ജി.എസ്.ടി നടപ്പാക്കുമ്പോൾ ആഡംബര കാറുകളുടെ നികുതി ഭാരം കുറയുമെന്ന് ഉറപ്പായതോടെ ആഡംബര കാർ വിപണിയിൽ വൻ വിലക്കുറവ്. മേഴ്സിഡീസ് ബെൻസ്, ഔഡി, ബി.എം.ഡബ്ല്യൂ എന്നീ പ്രമുഖ കമ്പനികളാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ അവസാനം വരെയാണ് ഓഫറുകൾ. ഉപഭോക്താക്കൾ ജി.എസ്.ടി നടപ്പാക്കുന്ന ജൂലൈ വരെ കാത്തിരിക്കാതിരിക്കാനാണ് കമ്പനികൾ ഒരു മാസം മുമ്പ് തന്നെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. malayalam.goodreturns.in Sat, 27 May 2017 13:11:16 +0530 എയർടെല്ലിൽ 1000 ജിബി ഡാറ്റ സൌജന്യം http://malayalam.goodreturns.in/news/2017/05/26/airtel-offers-free-1000gb-data-on-select-broadband-plans-002005.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/26/airtel-offers-free-1000gb-data-on-select-broadband-plans-002005.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss ടെലികോം കമ്പനിയായ റിലയൻസ് ജിയോയെ പിന്തള്ളി എയർടെല്ലിൽ 1000 ജിബി ഡാറ്റ കൂടി സൗജന്യം. തെരഞ്ഞെടുത്ത ബ്രോഡ്ബാൻഡ് പ്ലാനുകൾക്കാണ് ഒരു വർഷത്തേക്ക് 1000 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുക. ഉപഭോക്താക്കൾക്ക് കമ്പനിയുടെ വെബ്സൈറ്റിലെ അൺലിമിറ്റഡ് ഇന്റർനെറ്റ് ഓഫർ എന്ന ലിങ്കിൽ നിന്ന് പ്ലാൻ തിരഞ്ഞെടുക്കാം. പുതിയ ബോണസ് ഓഫറിൻറെ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് 1000 ജി.ബി അധിക Fri, 26 May 2017 16:15:45 +0530 ആർ.ബി.ഐ ഗവർണറുടെ അസിസ്റ്റന്റാകണോ? ശമ്പളം 2,25,000 രൂപ http://malayalam.goodreturns.in/news/2017/05/26/want-assist-rbi-governor-urjit-patel-002004.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/26/want-assist-rbi-governor-urjit-patel-002004.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss നിങ്ങൾ ബാങ്കിംഗ്, ഫിനാൻസ് രംഗത്ത് കഴിവു തെളിച്ച വ്യക്തിയാണോ? എങ്കിൽ ഇതാ ഒരു സുവർണാവസരം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ആർ.ബി.ഐ) ഡെപ്യൂട്ടി ഗവർണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സ്വകാര്യ ബാങ്കുകളിൽ പ്രവർത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. ആദ്യമായാണ് ഈ ഒഴിവിലേയ്ക്ക് സ്വകാര്യ മേഖലയിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നത്. ജൂലൈയിൽ വിരമിക്കുന്ന ഡെപ്യൂട്ടി ഗവർണർ എസ്.എസ്. മുണ്ട്രയുടെ ഒഴിവിലേയ്ക്കാണ് Fri, 26 May 2017 15:03:30 +0530 പെട്രോൾ ലിറ്ററിന് 30 രൂപ ! അഞ്ചു വർഷത്തിനുള്ളിൽ വില 30ൽ താഴെയാകും http://malayalam.goodreturns.in/news/2017/05/26/petrol-could-be-below-rs-30-litre-5-years-002003.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/26/petrol-could-be-below-rs-30-litre-5-years-002003.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss വിശ്വസിച്ചാലും ഇല്ലെങ്കിലും! അഞ്ചു വർഷത്തിനുള്ളിൽ നിങ്ങൾക്ക് പെട്രോൾ ലിറ്ററിന് 30 രൂപയിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. സാങ്കേതിക വിദ്യയുടെ വളർച്ചയിൽ പെട്രോളിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും ഇതോടെ പെട്രോൾ വില കുറയുമെന്നുമാണ് പ്രമുഖ അമേരിക്കൻ ഗവേഷകന്‍ ടോണി സെബയുടെ കണ്ടെത്തല്‍. malayalam.goodreturns.in Fri, 26 May 2017 11:43:17 +0530 സ്നാപ്ഡീലിനെ വിഴുങ്ങാൻ ഒരുങ്ങി ഫ്ലിപ്കാർട്ട് http://malayalam.goodreturns.in/news/2017/05/25/flipkart-snapdeal-merger-moves-step-closer-002001.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/25/flipkart-snapdeal-merger-moves-step-closer-002001.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ രാജാവായ ഫ്ലിപ്കാർട്ട് മുഖ്യ എതിരാളികളായ സ്നാപ്ഡീലിനെ വിഴുങ്ങാനൊരുങ്ങുന്നു. 1 ബില്യൺ ഡോളർ ഇതിനായി ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ ചെയ്തുവെന്നാണ് വിവരം. എന്നാൽ സ്നാപ്ഡീൽ ലയനത്തിന് തയ്യാറാണോയെന്ന് വ്യക്തമല്ല. മുമ്പും ഫ്ലിപ്കാർട്ട് സ്നാപ്ഡീലിനെ ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് നടന്ന ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. സ്‌നാപ് ഡീലിലെ പ്രധാന നിക്ഷേപകരായ സോഫ്റ്റ് ബാങ്കിന് മറ്റ് നിക്ഷേപകരായ Thu, 25 May 2017 13:33:02 +0530 ഇൻഡിഗോ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യൂ, വെറും 899 രൂപ മാത്രം http://malayalam.goodreturns.in/news/2017/05/25/indigo-offers-tickets-under-rs-900-002000.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/25/indigo-offers-tickets-under-rs-900-002000.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss കുറഞ്ഞ ചെലവിൽ വിമാനത്തിൽ കറങ്ങാൻ ഇതാ ഒരു കിടിലൽ ഓഫർ. ഇൻഡിഗോ വിമാന ടിക്കറ്റുകൾ വെറും 899 രൂപയ്ക്ക്. ഒരു പ്രമോഷണൽ പരിപാടിയുടെ ഭാഗമായാണ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ച് ഇൻഡിഗോ രംഗത്തെത്തിയിരിക്കുന്നത്. അഹമ്മദാബാദ്, അമൃത്സർ, ബാഗ്ഡോഗ്ര, ബംഗളൂരു, ചെന്നൈ, ഡൽഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കൊച്ചി, കൊൽക്കത്ത, മുംബൈ, പുനൈ, ശ്രീനഗർ, Thu, 25 May 2017 11:50:39 +0530 ജോലിക്കാ‌‍ർ ജാ​ഗ്രതൈ; ഈ 10 കമ്പനികളിൽ ഇനി ജോലിയില്ല http://malayalam.goodreturns.in/news/2017/05/24/warning-these-10-companies-are-cutting-jobs-india-001998.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/24/warning-these-10-companies-are-cutting-jobs-india-001998.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss ഇന്ത്യയിലെ ഐ.ടി, ടെലികോം, കൺസ്ട്രക്ഷൻ കമ്പനികളിൽ നിന്ന് വൻ തോതിൽ ജീവനക്കാരെ പിരിച്ചു വിടുന്നു. 2008 -10 കാലയളവിലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം ആദ്യമായാണ് ഇത്രയേറെ കമ്പനികൾ വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നത്. ഈ വ‌ർഷം തന്നെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച 10 കമ്പനികൾ ഇവയാണ്: malayalam.goodreturns.in Wed, 24 May 2017 15:56:23 +0530 ജീവനക്കാർക്ക് കഷ്ടകാലം, ടാറ്റാ മോട്ടോ‌‍ഴ്സിൽ കൂട്ട പിരിച്ചുവിടൽ 1500 ജീവനക്കാരെ പുറത്താക്കും http://malayalam.goodreturns.in/news/2017/05/24/tata-motors-reduces-up-1500-employees-001997.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/24/tata-motors-reduces-up-1500-employees-001997.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss പ്രമുഖ ഐ.ടി കമ്പനികൾക്ക് പിന്നാലെ ടാറ്റാ മോട്ടോഴ്സിലും കൂട്ട പിരിച്ചുവിടൽ. ടാറ്റാ മോട്ടോഴ്സ് ചില മാനേജർമാർക്ക് വോളന്ററി റിട്ടയ‌ർ സ്കീം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിൽ കുറച്ചു പേ‌ർ രാജി വയ്ക്കുകയും മറ്റു ചില‌ർ കമ്പനിയിൽ തന്നെ മറ്റ് പോസ്റ്റുകളിലേയ്ക്ക് മാറുകയും ചെയ്തു. 10 മുതൽ 12 ശതമാനം വരെ ജീവനക്കാരെയാണ് കമ്പനി ഇത്തരത്തിൽ പുറത്താക്കുന്നത്. malayalam.goodreturns.in Wed, 24 May 2017 12:14:35 +0530 ഇനി സ്മാ‌‍‍‍‍‍ർട്ട് ഫോണിനും സിമന്റിനും വില കുറയും http://malayalam.goodreturns.in/news/2017/05/24/gst-smartphones-cement-cost-less-001996.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/24/gst-smartphones-cement-cost-less-001996.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss സ്മാർട്ട് ഫോൺ, മെഡിക്കൽ ഉപകരണങ്ങൾ, സിമന്റ് എന്നിവയുടെ നികുതിയിൽ ഇളവ് വരുത്തുമെന്ന് ചരക്കു സേവന നികുതി കൗൺസിൽ അറിയിച്ചു. ഇളവ് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാന ധനമന്ത്രിമാരുൾപ്പെടെയുള്ള ചരക്ക് സേവന നികുതി കൗൺസിൽ കേന്ദ്ര ധനകാര്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ആഴ്ച ചേ‌‍ർന്ന യോ​ഗത്തിലാണ് മിക്ക ഇനങ്ങളുടെയും സേവനങ്ങളുടെയും പുതുക്കിയ നികുതി നിരക്ക് തീരുമാനിച്ചത്. നിലവിൽ Wed, 24 May 2017 10:03:53 +0530 12 രൂപയ്ക്ക് വിമാനയാത്ര; സ്പൈസ് ജെറ്റിന്റെ തകർപ്പൻ ഓഫർ http://malayalam.goodreturns.in/news/2017/05/23/spicejet-offers-flight-ticket-at-rs-12-001995.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/05/23/spicejet-offers-flight-ticket-at-rs-12-001995.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss വിമാനയാത്ര വെറും 12 രൂപയ്ക്ക്! വിമാനയാത്ര സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണാവസരം. വെറും 12 രൂപയ്ക്ക് രാജ്യത്തിനകത്തും പുറത്തും വിമാനത്തിൽ യാത്ര ചെയ്യാം. സ്പൈസ്ജെറ്റിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ഈ വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതൽ മേയ് 28 വരെയാണ് ഈ സുവർണാവസരം. ഈ കാലയളവിൽ നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്താൽ ലക്കി ഡ്രോയിലൂടെ മറ്റ് Tue, 23 May 2017 15:35:50 +0530 ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ നല്ല സമയമാണ്... എന്തുകൊണ്ടാണെന്ന് അറിയാമോ? http://malayalam.goodreturns.in/news/2017/04/19/4-reasons-why-gold-maybe-good-bet-now-001992.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/04/19/4-reasons-why-gold-maybe-good-bet-now-001992.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss പുതിയ സീസണില്‍ സ്വര്‍ണത്തിന് വില കൂടികൊണ്ടിരിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും ഇപ്പോള്‍ സ്വര്‍ണം വാങ്ങുന്നത് ബുദ്ധിപരമായിരിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരം ഉപദേശങ്ങള്‍ക്കു പിറകില്‍ പ്രധാനമായും നാലു കാരണങ്ങളാണുള്ളത്. Wed, 19 Apr 2017 11:45:43 +0530 വ്യാജ വാടക ശീട്ട്: തട്ടിപ്പ് ഇനി നടക്കില്ലെന്ന് ആദായനികുതി വകുപ്പ് http://malayalam.goodreturns.in/news/2017/04/05/fake-property-rent-receipt-income-tax-department-action-001988.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/04/05/fake-property-rent-receipt-income-tax-department-action-001988.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss മുംബൈ: നികുതി ലാഭിക്കുന്നതിനുവേണ്ടി വേണ്ടി വ്യാജ വാടക ശീട്ട് ഹാജരാക്കുന്ന തട്ടിപ്പ് ഇനി നടക്കില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഡിക്ലയര്‍ ചെയ്ത വാടക റസീറ്റുകള്‍ സൂക്ഷ്മമായി പരിശോധിക്കാനും ആവശ്യമെങ്കില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടാനും തുടങ്ങുമെന്ന് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇക്കോണമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശമ്പളക്കാര്‍ക്കുള്ള വീട്ടുവാടക അലവന്‍സ്(എച്ച്ആര്‍എ) നികുതിയില്‍ നിന്ന് Wed, 05 Apr 2017 07:40:15 +0530 വിപണിയെ തള്ളിപ്പറയല്ലേ, 500%ല്‍ അധികം ലാഭം നേടികൊടുത്ത ഓഹരികളെ പരിചയപ്പെടാം http://malayalam.goodreturns.in/news/2017/04/04/stocks-surged-up-850-fy17-001987.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/04/04/stocks-surged-up-850-fy17-001987.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിക്ഷേപകര്‍ക്ക് 500 ശതമാനത്തിലധികം ലാഭം നേടി കൊടുത്ത പത്തു ഓഹരികളെ കുറിച്ച് നമുക്ക് പഠിയ്ക്കാം. ഏറ്റവും രസകരമായ കാര്യം ഈ ഓഹരികളൊന്നും നിക്ഷേപകര്‍ക്ക് അത്ര പ്രിയപ്പെട്ടതല്ലെന്നതാണ്. Tue, 04 Apr 2017 14:06:20 +0530 രജനികാന്തിന്റെ റോബോട്ട് 2.0 മോദിയെ സന്തോഷിപ്പിക്കും!! ഞെട്ടണ്ട, സംഗതി സത്യമാണ് http://malayalam.goodreturns.in/news/2017/04/04/rajinikanth-movie-happy-modi-001986.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/04/04/rajinikanth-movie-happy-modi-001986.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss ദില്ലി: ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം ചിലവേറാനുള്ള പ്രധാനകാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? വിദേശത്തുള്ള ചിത്രീകരണം, പുറമെ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍, വിദേശ വിഎഫ്എക്‌സ് ടെക്‌നോളജി ഇവയൊക്കെയാണ് പല ചിത്രങ്ങളുടെയും ബജറ്റ് ഉയര്‍ത്തുന്നത്. എന്നാല്‍ നമ്മുടെ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രമായ റോബോട്ട് 2.0ന് മറ്റു ചില പ്രത്യേകതകളുണ്ട്. ഇതിന്റെ എല്ലാ ഷൂട്ടിങും നടന്നിരിക്കുന്നത് ഇന്ത്യയിലാണ്. കൂടാതെ Tue, 04 Apr 2017 11:28:38 +0530 എസ്ബിഐ പലിശനിരക്കില്‍ കുറവ് വരുത്തി, വായ്പയെടുത്തവര്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ http://malayalam.goodreturns.in/news/2017/04/04/sbi-mclr-rate-cut-001985.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/04/04/sbi-mclr-rate-cut-001985.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദീർഘകാല വായ്പാ പലിശനിരക്കില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചു. നേരത്തെയുണ്ടായിരുന്ന 9.25 ശതമാനത്തില്‍ നിന്നും 0.15ന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും. അനുബന്ധബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും എസ്ബിഐയില്‍ ലയിച്ചതോടെ ഇപ്പോള്‍ ഏകദേശം 500 മില്യണ്‍ ഉപഭോക്താക്കളാണ് ബാങ്കിന് മൊത്തമുള്ളത്. 0.15 ശതമാനത്തിന്റെ കുറവ് ഭവന-വാഹന വായ്പയെടുത്തവരെ ഏറെ സഹായിക്കുമെന്നുറപ്പാണ്. Tue, 04 Apr 2017 10:41:21 +0530 2017 സാമ്പത്തിക വര്‍ഷത്തില്‍ വന്ന സുപ്രധാന മാറ്റങ്ങള്‍, തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം http://malayalam.goodreturns.in/news/2017/04/03/major-changes-different-areas-from-new-financial-year-2017-2-001982.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/04/03/major-changes-different-areas-from-new-financial-year-2017-2-001982.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബാങ്കിംഗ്, ടാക്‌സ് തുടങ്ങി വിവിധ മേഖലകളില്‍ വന്ന മാറ്റങ്ങള്‍ സാധാരണ ജനങ്ങളടക്കമുള്ളവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതുമാണ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമായും വരാന്‍ പോകുന്ന മാറ്റങ്ങള്‍ ഇവയാണ്:- Mon, 03 Apr 2017 13:06:55 +0530 സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് വില വര്‍ദ്ധിപ്പിച്ചു http://malayalam.goodreturns.in/news/2017/04/03/price-hike-subsidised-lpg-cylinder-001981.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/04/03/price-hike-subsidised-lpg-cylinder-001981.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss സബ്സിഡിയുള്ള പാചകവാതക സിലിണ്ടര്‍ ഒന്നിന് 5.57രൂപ വര്‍ധിപ്പിച്ചു. അതേസമയം സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 14രൂപ 50പൈസ കുറക്കുകയും ചെയ്തു. ഇതോടെ 14.2കിലോഗ്രാം തൂക്കം വരുന്ന സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 737.50 രൂപയില്‍ നിന്ന് 723 രൂപയായി കുറഞ്ഞു. വിമാന ഇന്ധനവിലയില്‍ അഞ്ചുശതമാനം കുറവും വരുത്തിയിട്ടുണ്ട്. പുതുക്കിയ ഈ നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതായി Mon, 03 Apr 2017 10:30:02 +0530 ഇനി ലൈസന്‍സ് ലഭിക്കാന്‍ കുറച്ച് പാടുപെടും, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു http://malayalam.goodreturns.in/news/2017/04/01/driving-test-procedure-kerala-updated-001980.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss http://malayalam.goodreturns.in/news/2017/04/01/driving-test-procedure-kerala-updated-001980.html?utm_source=/rss/malayalam-money-news-fb.xml&utm_medium=184.50.228.95&utm_campaign=client-rss സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വന്നു. പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് രീതികള്‍ നിലവില്‍ വരുന്നതോടെ ഇനി ലൈസന്‍സ് ലഭിക്കാന്‍ കുറച്ച് പാടുപെടും. 'എച്ച്' എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റ ആകൃതിയില്‍ കുത്തിവച്ചിരിക്കുന്ന കമ്പികള്‍ക്കിടയിലൂടെ വണ്ടിയോടിച്ചാല്‍ മാത്രം ഇനി ലൈസന്‍സ് കിട്ടില്ല.വര്‍ഷങ്ങളായി പിന്തുടര്‍ന്ന് പോന്നിരുന്ന രീതികളാണ് ഇന്ന് മുതല്‍ മാറുന്നത്. മതിയായ പ്രാവീണ്യമില്ലാതെ Sat, 01 Apr 2017 15:06:18 +0530