Personal Finance Malayalam | Financial Planning Malayalam | Personal Finance Advice Malayalam https://malayalam.goodreturns.in/ Personal Finance Malayalam – Oneindia Money provides you premium mutual fund research, financial planning, fixed deposits, insurance, loans, Investment Planning and Retirement planning services in Malayalam. Fri, 22 Sep 2017 11:51:01 +0530 Personal Finance Malayalam | Financial Planning Malayalam | Personal Finance Advice Malayalam https://malayalam.goodreturns.in/ https://images.oneindia.com/images/rss/goodreturns-malayalam-logo.png Personal Finance Malayalam – Oneindia Money provides you premium mutual fund research, financial planning, fixed deposits, insurance, loans, Investment Planning and Retirement planning services in Malayalam. ജോലിയാണോ നിങ്ങളുടെ പ്രശ്നം?? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാശുണ്ടാക്കാം ഈസിയായി https:/malayalam.goodreturns.in/personal-finance/2017/09/job-interview-tips-that-ll-get-you-hired-fast-002509.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/09/job-interview-tips-that-ll-get-you-hired-fast-002509.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss പഠനത്തിന് ശേഷം ജോലി നേടുക എന്നത് ഏതൊരാളെ സംബന്ധിച്ചും വളരെ വലിയ കാര്യമാണ്. ഒരു ജോലിക്കായി നിരവധി കടമ്പകൾ കടക്കേണ്ടിയും വരും. ഇന്റ‍ർവ്യൂ ആണ് അതിലെ വില്ലൻ. എന്നാൽ ഈ കടമ്പ കടക്കാനായാൽ നിങ്ങൾക്ക് ജോലി ഉറപ്പ്. ഒപ്പം മികച്ച ശമ്പളവും. ഇന്റ‍ർവ്യൂ നേരിടുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ... malayalam.goodreturns.in Fri, 22 Sep 2017 11:21:59 +0530 ലോൺ എടുത്താണോ വീട് വയ്ക്കുന്നത്??? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ... https:/malayalam.goodreturns.in/personal-finance/2017/09/7-things-you-must-know-before-you-avail-home-loan-002473.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/09/7-things-you-must-know-before-you-avail-home-loan-002473.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss നിങ്ങൾ ലോൺ എടുത്താണോ വീട് വയ്ക്കുന്നത്? എങ്കിൽ തീർച്ചയായും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ പല അബദ്ധങ്ങളും നിങ്ങൾക്ക് പറ്റിയേക്കാം. ലോൺ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. malayalam.goodreturns.in Fri, 15 Sep 2017 11:00:52 +0530 യുഎഇയിൽ ആണോ ജോലി?? എങ്കിൽ അടുത്ത വർഷം നിങ്ങളുടെ ശമ്പളം കൂടും!!! https:/malayalam.goodreturns.in/personal-finance/2017/09/how-much-uae-salaries-are-forecast-rise-2018-002465.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/09/how-much-uae-salaries-are-forecast-rise-2018-002465.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss യുഎഇയിലെ ചില കമ്പനികളിൽ അടുത്ത സാമ്പത്തിക വർഷം ശമ്പളം വർദ്ധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്. നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് പഠന റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. malayalam.goodreturns.in Wed, 13 Sep 2017 15:29:40 +0530 പ്രവാസികൾക്ക് ചിട്ടി പിടിക്കാം വിദേശത്ത് നിന്ന് തന്നെ; മാസത്തവണയും ലേലവും ഓൺലൈൻ വഴി https:/malayalam.goodreturns.in/personal-finance/2017/09/pravasi-chitty-tap-nri-investments-002450.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/09/pravasi-chitty-tap-nri-investments-002450.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss പ്രവാസികള്‍ക്ക് നിക്ഷേപ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി പ്രവാസിച്ചിട്ടി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. പ്രവാസികളുടെ നിഷേപം കെഎസ്എഫ്ഇയുടെ എന്‍ആര്‍ഐ ചിട്ടികളിലൂടെയാണ് സമാഹരിക്കുക. ആദ്യവര്‍ഷം തന്നെ ഒരു ലക്ഷം പേരെ പ്രവാസി ചിട്ടിയില്‍ ചേര്‍ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. malayalam.goodreturns.in Mon, 11 Sep 2017 12:43:50 +0530 നാല് ദിവസം ജോലി മൂന്ന് ദിവസം അവധി!!! എന്താ ഇവിടെ ജോലി വേണോ??? https:/malayalam.goodreturns.in/personal-finance/2017/09/7-progressive-work-laws-from-around-the-world-that-india-can-002444.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/09/7-progressive-work-laws-from-around-the-world-that-india-can-002444.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss തിരക്കു പിടിച്ച ജീവിതത്തിനിടയിൽ കുടുംബവും തൊഴിലും ഒരുമിച്ച് കൊണ്ടുപോകാൻ പെടാപ്പാട് പെടുന്നവരാണ് നമ്മളിലധികവും. ജോലി തിരക്കുകൾക്കിടയിൽ കുടുംബാംഗങ്ങളോട് സംസാരിക്കാൻ പോലും പലർക്കും സമയം കിട്ടാറില്ല. ആഴ്ച്ചയിൽ ആകെ കിട്ടുന്ന ഒന്നോ രണ്ടോ അവധിക്ക് ശേഷം വീണ്ടും അടുത്ത അവധിക്കായി കാത്തിരിക്കുന്നവരാണ് അധികവും. എന്നാൽ തൊഴിൽ നിയമങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ കണ്ടു പഠിക്കേണ്ട ചില തൊഴിൽ നിയമങ്ങൾ ഇതാ... malayalam.goodreturns.in Sat, 09 Sep 2017 12:21:01 +0530 കൈയിൽ കാശുണ്ടോ??? ഒരു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാം; സം​ഗതി വളരെ സിമ്പിളാണ്!!! https:/malayalam.goodreturns.in/personal-finance/2017/09/best-fd-interest-rates-1-year-002433.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/09/best-fd-interest-rates-1-year-002433.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss നിങ്ങളുടെ കൈയിലുള്ള പണം ഒരു വര്‍ഷത്തേക്ക് ഇന്‍വെസ്റ്റ് ചെയ്യാന്‍ തയ്യാറാണെങ്കിൽ നേടാം ഇരട്ടിയിലധികം ലാഭം. ഇതിനായി വിവിധ തരം ഫിക്സഡ് ഡിപ്പോസിറ്റുകളിലോ ഓഹരികളിലോ നിക്ഷേപിക്കാവുന്നതാണ്. ഏതൊക്കെയാണ് ഒരു വർഷത്തെ ഹ്രസ്വകാല ഇന്‍വെസ്റ്റുമെന്റുകള്‍ എന്ന് നോക്കാം. malayalam.goodreturns.in Tue, 05 Sep 2017 12:52:15 +0530 കാശ് ഇരട്ടിയാക്കാം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ; ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ചതാകാൻ കാരണം https:/malayalam.goodreturns.in/personal-finance/2017/08/why-post-office-rd-is-better-than-bank-rd-002413.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/08/why-post-office-rd-is-better-than-bank-rd-002413.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss ആർഡി അഥവാ റിക്കറിംഗ് ഡിപ്പോസിറ്റ്, നിക്ഷേപത്തോടൊപ്പം നിക്ഷേപകരെ അച്ചടക്കരാഹിത്യമുള്ളവരാക്കുന്ന ഒന്നാണ്. കാരണം കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത തുകയാണ് ആ‍‍ർഡിയിൽ നിക്ഷേപിക്കുന്നത്. സമ്പാദ്യ ശീലം തുടങ്ങുന്നവ‍ർക്കും ആ‍ർഡി തന്നെയാണ് മികച്ച ഓപ്ഷൻ. malayalam.goodreturns.in Thu, 31 Aug 2017 11:03:55 +0530 മാസം വെറും 500 രൂപ എടുക്കാനുണ്ടോ??? നിങ്ങൾക്കും ജീവിതം മാറ്റിമറിക്കാം https:/malayalam.goodreturns.in/personal-finance/2017/08/why-you-must-take-term-insurance-the-time-you-are-30-002373.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/08/why-you-must-take-term-insurance-the-time-you-are-30-002373.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss സമ്പാദ്യം എപ്പോൾ തുടങ്ങണം എന്നത് ചെറുപ്പക്കാരെ സംബന്ധിച്ച് ഉത്തരമില്ലാത്ത ചോദ്യമാണ്. കിട്ടുന്ന ശമ്പളം മുഴുവൻ അടിച്ചു പൊളിച്ചു തീർക്കാതെ മാസം വെറും 500 രൂപയെങ്കിലും സമ്പാദിക്കാനായാൽ നിങ്ങളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാം. പണം ഇരട്ടിയാക്കാൻ ഇതാ 5 എളുപ്പവഴികൾ malayalam.goodreturns.in Tue, 22 Aug 2017 15:34:53 +0530 പുതിയ കമ്പനിയിൽ ജോലി കിട്ടിയോ??? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും https:/malayalam.goodreturns.in/personal-finance/2017/08/8-things-do-with-your-money-when-you-change-jobs-002362.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/08/8-things-do-with-your-money-when-you-change-jobs-002362.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss പണ്ടത്തെ പോലെയല്ല പുതിയ കാലത്ത് ജോലി മാറ്റം ഒരു ട്രെൻഡാണ്. ഒരേ ഓഫീസിലും കമ്പനിയിലും നീണ്ട കാലം ജോലി ചെയുന്ന പതിവെല്ലാം ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ് . ഇഷ്ടമുള്ള ജോലി സാഹചര്യങ്ങള്‍ ,ശമ്പളം, പദവി ഇതൊക്കെ അനുസരിച്ച് ജോലികള്‍ മാറാം . പക്ഷെ പുതിയ ജോലിയില്‍ ചേരുമ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. പ്രത്യേകിച്ച് ശമ്പളക്കൂടുതല്‍ എന്ന കാരണം Sat, 19 Aug 2017 14:43:09 +0530 നിങ്ങളുടെ അക്കൌണ്ട് ഏത് ബാങ്കിലാണ്? ഈ എട്ട് ബാങ്കുകളിൽ നിക്ഷേപിച്ചാൽ പലിശ കുറയും https:/malayalam.goodreturns.in/personal-finance/2017/08/hdfc-bank-yes-bank-cut-interest-rate-on-savings-002353.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/08/hdfc-bank-yes-bank-cut-interest-rate-on-savings-002353.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss പ്രമുഖ പൊതുമേഖല ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് കുറച്ചിരുന്നു. ഏറ്റവും ഒടുവിൽ എച്ച്ഡിഎഫ്സി ബാങ്കും പലിശ നിരക്ക് കുറച്ചതായി അറിയിച്ചു. ഇതുവരെ ആറ് ബാങ്കുകളാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. malayalam.goodreturns.in Fri, 18 Aug 2017 10:12:11 +0530 ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്? https:/malayalam.goodreturns.in/personal-finance/2017/08/uae-consumer-spending-where-is-the-money-going-002342.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/08/uae-consumer-spending-where-is-the-money-going-002342.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss ഗൾഫ് രാജ്യങ്ങളിൽ വിദേശികളെ ജോലിക്കെടുക്കുന്നത് വളരെയേറേ കുറച്ചിരിക്കുകയാണ്. കൂടാതെ നിലവിൽ ജോലിയുള്ളവർക്ക് തന്നെ ജോലി നഷ്ട്ടപ്പെടുന്ന സ്ഥിതിയാണ്. എന്നിട്ടും യുഎഇയിലുടനീളം ഉപഭോക്താക്കൾ ചെലവഴിക്കുന്ന തുക വർദ്ധിച്ചു വരികയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഗൾഫിൽ കാശ് ചെലവാകുന്നത് എവിടെയൊക്കെയാണെന്ന് നോക്കാം... ദുബായിൽ ജീവിക്കാം ഇനി കുറഞ്ഞ ചെലവിൽ; കെട്ടിട വാടകയിൽ വൻ കുറവ്!!! malayalam.goodreturns.in Wed, 16 Aug 2017 12:56:40 +0530 അടുത്ത ആഴ്ച് നിക്ഷേപിക്കാവുന്ന ഓഹരികൾ https:/malayalam.goodreturns.in/personal-finance/2017/08/stocks-watch-next-week-002337.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/08/stocks-watch-next-week-002337.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss ഓഹരി വിപണിയിൽ ഇടിവിന്റെ ആഴ്ച്ചയാണ് കടന്നു പോയത്. 18 മാസക്കാലത്തിനിടയിലെ ഏറ്റവും മോശമായ ആഴ്ചയായിരുന്നു ഇത്. അടുത്ത ആഴ്ച നിങ്ങൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന ചില ഓഹരികൾ ഇതാ... malayalam.goodreturns.in Sat, 12 Aug 2017 12:49:16 +0530 അച്ഛനമ്മമാരുടെ മരണ ശേഷം മക്കൾ തീ‍ർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ https:/malayalam.goodreturns.in/personal-finance/2017/08/financial-tasks-do-when-parent-dies-002318.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/08/financial-tasks-do-when-parent-dies-002318.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss മരണം എന്നും വേദനാജനകമായ ഒരനുഭവമാണ്. എന്നാൽ അത് സ്വന്തം മാതാപിതാക്കളോ പങ്കാളിയോ ആണെങ്കിൽ വേദനയുടെ ആഴം വളരെ കൂടും. എന്നിരുന്നാലും നിങ്ങളുടെ ഉറ്റവരുടെ മരണ ശേഷം അവരുടെ സാമ്പത്തികമായ ചില കാര്യങ്ങൾ പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സ്വന്തം മക്കളോ, പങ്കാളിയോ, ഏറ്റവും അടുത്ത സുഹൃത്തോ ബന്ധുവോ ആകാം അതിന് അനുയോജ്യരായവർ. malayalam.goodreturns.in Wed, 09 Aug 2017 11:12:05 +0530 നിങ്ങളുടെ കമ്പനി ഈ ആനുകൂല്യങ്ങൾ നിങ്ങൾക്ക് നൽകാറുണ്ടോ??? https:/malayalam.goodreturns.in/personal-finance/2017/08/employee-benefits-every-company-should-provide-002308.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/08/employee-benefits-every-company-should-provide-002308.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss നിങ്ങൾ ജോലി ചെയ്യുന്ന കമ്പനി നിങ്ങൾക്ക് എന്തൊക്കെ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്? നിങ്ങൾക്ക് ഏതെങ്കിലും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ടോ? അവ എന്തൊക്കെയാണ്? ഇക്കാര്യങ്ങളെക്കുറിച്ച് ഒരു ആത്മ പരിശോധനയായാലോ...ഇതാ തൊഴിലുടമകൾ തീർച്ചയായും പാലിക്കേണ്ട ചില കാര്യങ്ങൾ... malayalam.goodreturns.in Mon, 07 Aug 2017 15:25:49 +0530 യുവാക്കൾ ജോലി നേടാൻ കൊതിക്കുന്ന കമ്പനികൾ!!! ഇവിടെ പണി കിട്ടിയാൽ പിന്നെ ജീവിതം വേറെ ലെവലാ... https:/malayalam.goodreturns.in/personal-finance/2017/08/the-most-attractive-employers-the-world-according-linkedin-002294.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/08/the-most-attractive-employers-the-world-according-linkedin-002294.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss പ്രൊഫഷണല്‍ ബന്ധങ്ങള്‍ വളര്‍ത്തുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് ലിങ്ക്ഡ് ഇന്‍. ഇതിലെ മുപ്പതു കോടിയിലേറെ അംഗങ്ങളെ അവലോകനം ചെയ്ത് നടത്തിയ പഠനമനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന കമ്പനികളേതെന്നു കണ്ടെത്തി. ഇതാ ആ മുന്‍നിരയിലെ കമ്പനികൾ... malayalam.goodreturns.in Fri, 04 Aug 2017 10:56:56 +0530 അമേരിക്കയിലെ ജോലി ആണോ നിങ്ങളുടെ സ്വപ്നം??? ട്രംമ്പിന്റെ ഇമിഗ്രേഷൻ പ്ലാൻ ഇന്ത്യക്കാർക്ക് ഗുണം ചെയ്യും https:/malayalam.goodreturns.in/personal-finance/2017/08/donald-trump-s-merit-based-immigration-plan-may-benefit-in-002289.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/08/donald-trump-s-merit-based-immigration-plan-may-benefit-in-002289.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നിയമത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പ് പിന്തുണ പ്രഖ്യാപിച്ചു. മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും ഇനി ഇതര രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള വൈദഗ്ധ്യമായിരിക്കും പ്രധാനമായും പരിഗണിക്കുക. ഈ യോഗ്യതകളുള്ളവർക്ക് മാത്രമേ ഇനി അമേരിക്കയിൽ റെസിഡൻസി കാർഡ് ലഭിക്കൂ. malayalam.goodreturns.in Thu, 03 Aug 2017 12:18:11 +0530 പൈസയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട...പണം കൈയിൽ നിൽക്കാൻ ചില കുറക്കുവഴികൾ ഇതാ... https:/malayalam.goodreturns.in/personal-finance/2017/07/how-stop-worrying-about-money-002265.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/07/how-stop-worrying-about-money-002265.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss പണത്തെക്കുറിച്ച് ഓ‍ർത്ത് ഉറക്കം നഷ്ട്ടപ്പെടുന്നവരാണ് നിങ്ങളിൽ പലരും. എത്ര പണം കൈയിൽ വന്നാലും ചിലരുടെ കൈയിൽ അവ നിൽക്കില്ല. എന്നാൽ കൈയിലുള്ള പണം എങ്ങനെ സൂക്ഷിക്കാം എന്ന് നോക്കാം...ചില കുറുക്കുവഴികൾ ഇതാ... മാസാവസാനം നിങ്ങളുടെ പോക്കറ്റ് കാലിയാകാറുണ്ടോ??? നിങ്ങളറിയാതെ നിങ്ങളുടെ പണം നഷ്ടമാകുന്നതെങ്ങനെ??? malayalam.goodreturns.in Sat, 29 Jul 2017 11:22:42 +0530 വീടു വയ്ക്കാൻ ലോൺ ഭാര്യയുടെ പേരിലെടുക്കൂ...നേട്ടങ്ങൾ പലതാണ്!!! https:/malayalam.goodreturns.in/personal-finance/2017/07/why-taking-home-loan-your-wife-s-name-is-more-beneficial-you-002256.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/07/why-taking-home-loan-your-wife-s-name-is-more-beneficial-you-002256.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss നിങ്ങൾ ഭവന വായ്പയെടുക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഒട്ടും സംശയിക്കേണ്ട, ഭാര്യയുടെ പേരിൽ തന്നെയാകട്ടെ വായ്പ. കാരണം മറ്റൊന്നുമല്ല ഭാര്യയുടെ പേരില്‍ ഹോം ലോണ്‍ എടുത്താല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാമെന്നാണ് ബാങ്കിം​ഗ് മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. malayalam.goodreturns.in Thu, 27 Jul 2017 16:32:31 +0530 സ്ത്രീകളേ...നിങ്ങൾ സുരക്ഷിതരാണോ??? ഇക്കാര്യങ്ങൾ സ്വയം ചിന്തിക്കൂ... https:/malayalam.goodreturns.in/personal-finance/2017/07/3-insurance-policies-specialized-women-india-002232.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/07/3-insurance-policies-specialized-women-india-002232.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss ജോലിസ്ഥലത്തെയും കുടുംബജീവിതത്തിലെയും പ്രശ്നങ്ങൾക്കിടയിൽ നെട്ടോട്ടമോടുന്നവരാണ് ഉദ്യോഗസ്ഥരായ സ്ത്രീകളിൽ മിക്കവരും. ഇത് ഒരു പ്രായം കഴിയുന്നതോടെ സ്ത്രീകളെ രോഗികളാക്കുന്നു. അതുകൊണ്ട് ആരോഗ്യമുള്ള കാലത്ത് തന്നെ ചില ഇൻഷുറൻസ് പോളിസികൾ എടുത്താൽ നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സാമ്പത്തിക സ്ഥിരതയുള്ളവരായി തീരാം. സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള നിരവധി ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. malayalam.goodreturns.in Sat, 22 Jul 2017 15:48:34 +0530 മാസാവസാനം നിങ്ങളുടെ പോക്കറ്റ് കാലിയാകാറുണ്ടോ??? നിങ്ങളറിയാതെ നിങ്ങളുടെ പണം നഷ്ടമാകുന്നതെങ്ങനെ??? https:/malayalam.goodreturns.in/personal-finance/2017/07/how-plug-small-everyday-financial-leaks-that-hurt-you-the-l-002212.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/07/how-plug-small-everyday-financial-leaks-that-hurt-you-the-l-002212.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss ചെലവു ചുരുക്കലിനെക്കുറിച്ച് ചിന്തിക്ക‌ുമ്പോൾ ആദ്യം ഓർക്കുക നിങ്ങൾ ഒരു മാസം ചെലവാക്കിയ ഏറ്റവും വലിയ തുകയെക്കുറിച്ചാകും. അതായത് വസ്ത്രങ്ങൾ, കാറുകൾ, ​വിലകൂടിയ ​ഗാഡ്ജെറ്റുകൾ എന്നിവയ്ക്ക് മുടക്കുന്ന പണം. ചെറിയ ചെലവുകളെക്കുറിച്ച് നിങ്ങൾ ചിന്തിക്കാറേ ഉണ്ടാകില്ല. എന്നാൽ കാലങ്ങളായുള്ള ചില ചെറിയ ചെലവുകൾ നിങ്ങളുടെ പോക്കറ്റ് പെട്ടെന്ന് കാലിയാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. അവയിൽ ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം... malayalam.goodreturns.in Wed, 19 Jul 2017 13:47:16 +0530 പൈസയാണോ നിങ്ങളുടെ പ്രശ്നം??? എങ്കിൽ ടെൻഷൻ വേണ്ട, സ്ഥിരവരുമാനം നേടാൻ ചില മാർഗങ്ങൾ ഇതാ... https:/malayalam.goodreturns.in/personal-finance/2017/07/get-fixed-income-bank-fixed-deposit-is-not-the-last-word-002189.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/07/get-fixed-income-bank-fixed-deposit-is-not-the-last-word-002189.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss ജോലി സ്ഥിരതയ്ക്ക് യാതൊരു ഉറപ്പും നൽകാൻ കഴിയാത്ത കാലമാണ് ഇന്നത്തേത്. അതുകൊണ്ട് ഉള്ള സമ്പാദ്യം എങ്ങനെ ഇരട്ടിയാക്കാം എന്നാണ് ആളുകളുടെ ചിന്ത. എന്നാൽ ചില അബദ്ധങ്ങളിൽ ചാടി ആകെ ഉണ്ടായിരുന്ന സമ്പാദ്യം കൂടി നഷ്ട്ടപ്പെടുത്തുന്നവരും കുറവല്ല. പൈസ ഇരട്ടിയാക്കാനും സ്ഥിരവരുമാനം നേടാനുമുള്ള ചില വരുമാന മാർഗങ്ങൾ ഇതാ...പണം ഇരട്ടിയാക്കാൻ ഇതാ 5 എളുപ്പവഴികൾ malayalam.goodreturns.in Fri, 14 Jul 2017 15:40:05 +0530 ജോലി നഷ്ടമായോ??? ടെൻഷൻ വേണ്ട, കൈയിലുള്ള പൈസ മുടക്കാതെ വീട്ടിലിരുന്ന് ചെയ്യാം ഈ ജോലികൾ !!! https:/malayalam.goodreturns.in/personal-finance/2017/06/job-loss-don-t-panic-here-are-9-business-ideas-with-no-cos-002103.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/06/job-loss-don-t-panic-here-are-9-business-ideas-with-no-cos-002103.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss ഇന്ത്യയിലെ പല കമ്പനികളും ഇപ്പോൾ തൊഴിലാളികളെ വെട്ടിച്ചുരുക്കുകയാണ്. നിങ്ങളും ജോലി നഷ്ടപ്പെടലിന്റെ വക്കിലാണെങ്കിൽ ചില കാര്യങ്ങൾ മുൻകൂറായി ചെയ്തേ മതിയാകൂ. ജോലി നഷ്ടപ്പെട്ടവ‍ർക്കും പഠനത്തിനുശേഷം ബിസിനസ്സ് തുടങ്ങാൻ ആ​ഗ്രഹിക്കുന്നവ‍ർക്കും ഇതാ ചില ബിസിനസ്സ് ആശയങ്ങൾ. മുടക്കു മുതലില്ലാതെ ചെയ്യാനാകും എന്നതാണ് ഈ ബിസിനസ്സുകളുടെ മുഖ്യ ആക‍ർഷണം. വീടു വയ്ക്കാൻ ലോൺ ഭാര്യയുടെ പേരിലെടുക്കൂ...നേട്ടങ്ങൾ പലതാണ്!!! malayalam.goodreturns.in Sat, 24 Jun 2017 10:58:36 +0530 ഭാര്യയുമായി വഴക്കിടാറുണ്ടോ? എങ്കിൽ ഇ‌നി വേണ്ട, ദമ്പതികൾ തീ‍‍ർച്ചയായും പങ്കുവയ്ക്കേണ്ട 5 കാര്യങ്ങൾ https:/malayalam.goodreturns.in/personal-finance/2017/06/how-discuss-money-goals-with-your-other-half-002076.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/06/how-discuss-money-goals-with-your-other-half-002076.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss എത്ര സ്നേഹസമ്പന്നരായ ദമ്പതികളാണെങ്കിലും ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. പണത്തെ ചൊല്ലിയുള്ള തർക്കം ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. ഭാര്യയും ഭർത്താവും ജോലിക്കു പോകുന്ന കുടുംബങ്ങളാണ് ഇന്ന് അധികവും. അതുകൊണ്ട് തന്നെ കുടുംബഭദ്രത ഉറപ്പു വരുത്താൻ ദമ്പതികൾ പരസ്പരം പങ്കുവയ്ക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്. malayalam.goodreturns.in Sat, 17 Jun 2017 10:57:58 +0530 പണം ഇരട്ടിയാക്കാൻ ഇതാ 5 എളുപ്പവഴികൾ https:/malayalam.goodreturns.in/personal-finance/2017/06/how-double-your-income-here-are-5-quick-ways-002070.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/06/how-double-your-income-here-are-5-quick-ways-002070.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss കൂടുതൽ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ദൈനംദിന ജീവിതത്തിൽ നമ്മുടെ ആവശ്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും നിർഭാഗ്യവശാൽ, കൂടുതൽ വേതനം ആർക്കും ആവശ്യപ്പെടാൻ കഴിയാറില്ല. എന്നിരുന്നാലും നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ ചില കുറുക്കുവഴികൾ ഉണ്ട്. ഈ 5 മാർഗ്ഗങ്ങൾ പിന്തുടർന്നാൽ നിങ്ങൾക്ക് നിങ്ങളുടെ വരുമാനം ഇരട്ടിയാക്കാനാകും. malayalam.goodreturns.in Thu, 15 Jun 2017 15:48:07 +0530 ജോലി നഷ്ട്ടപ്പെട്ടാലും ഇനി ടെൻഷൻ വേണ്ട https:/malayalam.goodreturns.in/personal-finance/2017/06/how-good-is-job-loss-insurance-cover-002063.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/06/how-good-is-job-loss-insurance-cover-002063.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss നിങ്ങൾക്ക് ജോലി നഷ്ട്ടപ്പെടാൻ സാധ്യതയുണ്ടോ? എങ്കിൽ വേ​ഗം തന്നെ ജോബ് ലോസ്സ് ഇൻഷുറൻസ് തെരഞ്ഞെടുക്കൂ. എന്നാൽ ഇൻഷുറൻസ് എടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം. malayalam.goodreturns.in Wed, 14 Jun 2017 12:12:25 +0530 വയസ്സ് 30 ആയോ? ഇനിയെങ്കിലും സമ്പാദ്യത്തെക്കുറിച്ച് ചിന്തിക്കണ്ടേ... https:/malayalam.goodreturns.in/personal-finance/2017/06/6-best-investing-tips-do-your-30s-002042.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/06/6-best-investing-tips-do-your-30s-002042.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss പ്രായം 30 കടന്നോ? നിങ്ങളുടെ സാമ്പദ്യത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെങ്കിൽ ഇതാണ് ഏറ്റവും മികച്ച സമയം. 30-ാമത്തെ വയസ്സിൽ നിങ്ങൾ ജോലി നേടുകയും വിവാഹിതരാകുകയും ചിലപ്പോൾ നിങ്ങൾക്ക് കുട്ടികളുമുണ്ടായിരിക്കാം. അതുകൊണ്ട് തന്നെ ഈ പ്രായത്തിൽ, നിങ്ങൾ നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായും വീട്, കാർ എന്നിവ വാങ്ങാനും മറ്റ് നിരവധി കാര്യങ്ങൾക്കും പണം കണ്ടെത്തേണ്ടതുണ്ട്. നിങ്ങളുടെ സമ്പാദ്യം കെട്ടിപ്പടുക്കാൻ ഇതാ ചില നുറുങ്ങുവഴികൾ: malayalam.goodreturns.in Wed, 07 Jun 2017 16:55:16 +0530 നാട്ടിൽ സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? പുതിയ പരിഷ്കാരങ്ങൾ അറിയൂ... https:/malayalam.goodreturns.in/personal-finance/2017/06/what-is-the-impact-rera-on-nris-investing-india-property-mar-002039.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/06/what-is-the-impact-rera-on-nris-investing-india-property-mar-002039.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss സ്വന്തം നാട്ടിൽ കുറച്ച് സ്ഥലം വാങ്ങിയിടാൻ ആ​ഗ്രഹിക്കാത്ത പ്രവാസികളുണ്ടാകില്ല. എന്നെങ്കിലും അന്യനാടുകളിൽ നിന്ന് തിരികെ പോകേണ്ടി വന്നാൽ സ്വന്തമായി കുറച്ച് ഭൂമിയും ഒരു വീടുമുണ്ടെങ്കിൽ സുരക്ഷിതരായി എന്ന് കരുതുന്നവരാണ് പ്രവാസികളിലധികവും. എന്നാൽ മറ്റ് ചിലരാകട്ടെ നാട്ടിൽ കഴിയുന്ന മാതാപിതാക്കൾക്ക് ഒരു കുറവും വരാതിരിക്കാൻ സ്ഥലങ്ങളും വീടും മറ്റും വാങ്ങുന്നവരാണ്. malayalam.goodreturns.in Wed, 07 Jun 2017 11:32:33 +0530 ജൂലൈ 31ന് മുമ്പ് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ? https:/malayalam.goodreturns.in/personal-finance/2017/06/what-are-the-benefits-e-filing-your-returns-31st-july-002037.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/06/what-are-the-benefits-e-filing-your-returns-31st-july-002037.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss എല്ലാ വർഷവും ജൂലൈ 31ആണ് പിഴ കൂടാതെ ആദായ നികുതി റിട്ടേണുകൾ അടയ്ക്കാനുള്ള അവസാന തീയതി. എന്നിരുന്നാലും, അടുത്ത വർഷം മാർച്ച് 31 വരെ ചെറിയ പിഴയോടെ നിങ്ങൾക്ക് റിട്ടേണുകൾ ഇ - ഫയൽ ചെയ്യാം. നിശ്ചിത തീയതിക്കു ശേഷം ആദായനികുതി റിട്ടേണുകൾ അടയ്ക്കുക എന്നാൽ അൽപ്പം ബുദ്ധിമുട്ട് നിറഞ്ഞതാണ്. ജൂലൈ 31ന് മുമ്പ് തന്നെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിന്റെ അഞ്ച് നേട്ടങ്ങൾ ഇതാ: malayalam.goodreturns.in Tue, 06 Jun 2017 16:27:25 +0530 വീട്ടിൽ പട്ടിയുണ്ടോ? നിങ്ങളുടെ പട്ടിയെ നിങ്ങൾക്ക് ഇങ്ങനെയും സ്നേഹിക്കാം https:/malayalam.goodreturns.in/personal-finance/2017/06/what-is-pet-insurance-which-companies-india-offers-it-002036.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/06/what-is-pet-insurance-which-companies-india-offers-it-002036.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss വളർത്തുമൃഗങ്ങളെ ലാളിക്കാനും പരിപാലിക്കാനും ഇഷ്ടമില്ലാത്തവ‍ർ വളരെ കുറവാണ്. ഒരു വളർത്തുമൃഗമെങ്കിലും ഇല്ലാത്ത വീടും അപൂർവ്വമാണ്. എന്നാൽ ഈ മൃഗങ്ങളെ സംരക്ഷിക്കാനും വൈദ്യസഹായം നൽകാനും പെറ്റ് ഇൻഷുറൻസ് ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. malayalam.goodreturns.in Tue, 06 Jun 2017 14:39:41 +0530 നിങ്ങൾ വിശ്വസിക്കില്ല, ശരീരഭാഗത്തിനും ശബ്ദത്തിനും വരെ ഇൻഷുറൻസ് https:/malayalam.goodreturns.in/personal-finance/2017/06/you-won-t-believe-these-insurance-covers-exist-india-002024.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss https:/malayalam.goodreturns.in/personal-finance/2017/06/you-won-t-believe-these-insurance-covers-exist-india-002024.html?utm_source=/rss/malayalam-money-personal-finance-fb.xml&utm_medium=23.219.36.127&utm_campaign=client-rss കാർ, ബൈക്ക്, വീട്, കെട്ടിടങ്ങൾ എന്നിവയ്ക്കൊക്കെ ഇൻഷുറൻസ് പോളിസികളെടുക്കുന്നത് നമ്മുടെ നാട്ടിൽ സാധാരണമാണ്. എന്നാൽ നിങ്ങൾക്ക് ഏറ്റവും വിലപിടിപ്പുള്ള മറ്റെന്തെങ്കിലും നിങ്ങൾ ഇൻഷ്വർ ചെയ്യാറുണ്ടോ? ഉദാഹരണത്തിന് നിങ്ങളുടെ ശരീരഭാ​ഗം, ശബ്ദം ഇവയൊക്കെ. എന്നാൽ ചില സെലിബ്രിറ്റികൾ അവരുടെ ശരീരഭാ​ഗത്തിനും ശബ്ദത്തിനും വരെ ഇൻഷുറൻസ് പോളിസികൾ എടുക്കാറുണ്ട്. ഇതാ ഇന്ത്യയിലെ ചില വിചിത്രമായ ഇൻഷുറൻസ് പോളിസികൾ ഇവയൊക്കെയാണ്. malayalam.goodreturns.in Fri, 02 Jun 2017 12:03:50 +0530