ഇന്ത്യൻ വംശജനായ പതിനഞ്ചുകാരൻ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അക്കൗണ്ടന്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ പ​തി​ന​ഞ്ചു​കാ​ര​ൻ ബ്രി​ട്ട​നി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​ക്കൗ​ണ്ട​ന്‍റ്. സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തു​ ത​ന്നെ അ​ക്കൗ​ണ്ട​ൻ​സി സ്ഥാ​പ​നം തു​ട​ങ്ങി​യാ​ണ് ര​ണ്‍വീ​ർ സിം​ഗ് സ​ന്ധു എന്ന് ഈ കൊച്ചു മിടുക്കൻ. 12-ാം വ​യ​സി​ലാ​യിരുന്നു ബി​സി​ന​സിലേയ്ക്കുള്ള ര​ണ്‍വീ​റി​ന്‍റെ ആദ്യ ചു​വ​ടു​വ​യ്പ്പ്.

രൺവീറിന്റെ ലക്ഷ്യം
 

രൺവീറിന്റെ ലക്ഷ്യം

സൗത്ത് ലണ്ടനിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന രൺവീറിന്റെ ഏറ്റവും വലിയ ലക്ഷ്യം ഇ​രു​പ​ത്തഞ്ച് വ​യ​സ് ആ​കു​മ്പോ​ഴേ​ക്കും മി​ല്യ​ണ​യ​ർ ആ​കു​ക​ എന്നതാണ്. ഇതിനായാണ് ചെറുപ്രായത്തിൽ തന്നെ ബിസിനസ് സംരംഭം ആരംഭിച്ചിരിക്കുന്നതും.

വരുമാനം

നിലവിൽ പ​ത്ത് ക്ലൈന്‍റു​ക​ളാ​ണ് ര​ണ്‍വീ​റി​നു​ള്ള​ത്. ഓ​രോ​രു​ത്ത​രി​ൽ​ നി​ന്നും മ​ണി​ക്കൂ​റി​ന് 12 മു​ത​ൽ 15 വ​രെ പൗ​ണ്ട് ആണ് ചാ​ർ​ജായി ല​ഭി​ക്കു​ന്നത്. അ​ക്കൗ​ണ്ട​ന്‍റ് ആ​കു​ക എ​ന്ന ല​ക്ഷ്യ​ത്തി​നൊ​പ്പം യു​വാ​ക്ക​ളാ​യ സം​രം​ഭ​ക​ർ​ക്ക് സാ​മ്പ​ത്തി​കോ​പ​ദേ​ശം ന​ല്കുന്ന ഫിനാൻഷ്യൽ അഡ്വൈസറാകാനും ഈ ​കൊ​ച്ചു മി​ടു​ക്കന് പദ്ധതിയുണ്ട്.

സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ച സോ​ഫ്റ്റ്‌​വെയർ

സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ച സോ​ഫ്റ്റ്‌​വെയർ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ന്‍റെ ക്ലൈന്‍റു​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ ര​ണ്‍വീ​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. പ്ര​ധാ​ന​മാ​യും വീ​ട്ടി​ലി​രു​ന്നാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ങ്കി​ലും സ​മീ​പ​ത്തു​ള്ള കു​ടും​ബ വ​സ്തു​വി​ൽ ഒ​രു ഓ​ഫീ​സ്മു​റി​യും ര​ണ്‍വീ​റി​നു​ണ്ട്.

നേട്ടങ്ങൾ

ഓ​ണ്‍ലൈ​ൻ ആ​യി അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സ് പ​ഠി​ച്ച ര​ണ്‍വീ​ർ 12 വ​യ​സു​ള്ള​പ്പോ​ൾ പ്രാ​ഥ​മി​ക അ​ക്കൗ​ണ്ടിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് അ​ൾ​ട്രാ എ​ഡ്യു​ക്കേ​ഷ​ൻ കി​ഡ്സ് ബി​സി​ന​സ് അ​വാ​ർ​ഡ്സി​ൽ ടെ​ക് ബി​സി​ന​സ് അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്.

കുടുംബം
 

കുടുംബം

രൺവീറിന്റെ പി​താ​വ് അ​മ​ൻ​സിം​ഗ് സ​ന്ധു ബി​ൽ​ഡ​റും മാ​താ​വ് ദ​ൽ​വീ​ന്ദ​ർ കൗ​ർ സ​ന്ധു എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റു​മാ​ണ്.

ചിത്രങ്ങൾക്ക് കടപ്പാട് സംരംഭകന്റെ ഇൻസ്റ്റ​ഗ്രാം പേജ്

malayalam.goodreturns.in

English summary

The 15-year-old who is Britain's youngest accountant and started his first business at 12

A 15-year-old Indian-origin boy has been lauded as Britain's youngest accountant after setting up a successful accountancy firm while still at school.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more