ഹോം  » Topic

ഇന്‍ഷുറന്‍സ് വാർത്തകൾ

ഡിജിലോക്കർ സംവിധാനം വഴി ഡിജിറ്റൽ ഇൻഷുറൻസ് പോളിസികൾ; ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം
ദില്ലി; ഡിജിലോക്കർ സംവിധാനത്തിലൂടെ ഡിജിറ്റൽ ഇൻഷുറൻസ് പോളിസികൾ ലഭ്യമാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക്, ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിർദേ...

എല്‍ഐസി പോളിസി ഉടമകള്‍ക്ക് സന്തോഷ വാർത്ത, 10% വരെ ഓഹരികൾ പോളിസി ഉടമകൾക്ക്
ദില്ലി: എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പനയില്‍ പോളിസി ഉടമകള്‍ക്കായി പ്രത്യേക ഓഫറുമായി കേന്ദ്ര സര്‍ക്കാര്‍. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്&z...
എന്താണ് എസ്ബിഐ ശകുന്‍ ഇന്‍ഷുറന്‍സ് പോളിസി? അറിയണം ഈ കാര്യങ്ങള്‍
നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാന്‍ 'ശകുന്‍ - ഗിഫ്റ്റ് ഇന്‍ ഇന്‍ഷുറന്‍സ്' പോളിസിയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവു...
ആരോഗ്യ സഞ്ജീവനി പോളിസിയിൽ മാറ്റം; ഇനി 5 ലക്ഷം രൂപയില്‍ കൂടുതല്‍ പരിരക്ഷ ഉറപ്പ്
ആരോഗ്യ-പൊതു ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി കുറഞ്ഞത് ഒരു ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപവരെ ഇന്‍ഷ്വര്‍ ചെയ്ത ഓപ്ഷനുകളുള്ള ആരോഗ്യ സഞ്ജീവനി പോള...
കുട്ടികൾക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി; അറിയാം ആദിത്യ ബിര്‍ല ലൈഫ് ഇന്‍ഷുറന്‍സിനെപ്പറ്റി
എബിഎസ്എല്‍ഐ ചൈല്‍ഡ് ഫ്യൂച്ചര്‍ അഷ്വേര്‍ഡ് പ്ലാന്‍ എന്ന പേരില്‍ പുതിയൊരു ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ച് ആദിത്യ ബിര്‍ല സണ്‍ ലൈഫ് ഇന്‍ഷുറന്&zw...
ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയിലെ പിന്‍ഗാമിയെ എങ്ങനെ മാറ്റാം?
ലൈഫ് ഇന്‍ഷുറന്‍സ് എന്നത് ഇന്‍ഷുറന്‍സ് കമ്പനിയും ഇന്‍ഷുററും തമ്മിലുള്ള ഒരു കരാറാണ്. ഇന്‍ഷുററുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ നിശ്ചി...
ആരോഗ്യ ഇന്‍ഷുറന്‍സിന് പകരമാവില്ല കൊവിഡ് 19 പരിരക്ഷകള്‍; കാരണമിതാണ്‌
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മിക്ക ഇന്‍ഷുറര്‍മാരും കൊവിഡ് 19 നിര്‍ദിഷ്ട പോളിസികള്‍ ആരംഭിച്ചിട്ടുണ്ട്. കൊറോണ വൈറസ് ആരോഗ്യ ഇ...
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള തീയതി നീട്ടി;കൂടുതല്‍ വിശദാംശങ്ങള്‍ അറിയ
ആരോഗ്യ ഇന്‍ഷുറന്‍സിനെ സംബന്ധിച്ചിടത്തോളം, അതിന്റെ പുതുക്കല്‍ തീയതിയില്‍ ഒരു വ്യക്തി പ്രീമിയം അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ആ വ്യക്തിയ...
കൊവിഡ് 19 പ്രതിസന്ധി: ആരോഗ്യ, മോട്ടോര്‍ ഇന്‍ഷുറന്‍സുകള്‍ പുതുക്കുന്ന തീയതികള്‍ നീട്ടി
കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനാല്‍ സാധാരണക്കാര്‍ ധാരാളം ബുദ്ധിമുട്ടുകളാണ് നിലവില്‍ നേരിടുന്നത്. ഈ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് മൂന്നാം ക...
എന്താണ് നിര്‍ദിഷ്ട കൊവിഡ് 19 ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി? ആരെല്ലാമാണ് അര്‍ഹര്‍?
ലോകമെമ്പാടുമുള്ള ജനതയെയും സര്‍ക്കാരുകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കൊവിഡ് 19 മഹാമാരി. മിക്ക രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെയും വൈറസ് പ്ര...
ഉപഭോക്താക്കള്‍ക്ക് കൊവിഡ് 19 ആരോഗ്യ ഇന്‍ഷുറന്‍സുമായി എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക്‌
ഭാരതി ആക്‌സ ജനറല്‍ ഇന്‍ഷുറന്‍സുമായി സഹകരിച്ച് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക്, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ അവതരിപ്പിച്ചു. ഇവ കൊറോണ ...
കാര്‍ ഇന്‍ഷുറന്‍സ് പോളിസി ഓണ്‍ലൈന്‍ വഴി എങ്ങനെ പുതുക്കാം? അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്
1988ലെ മോട്ടോര്‍ വാഹന ആക്ട് പ്രകാരം കാര്‍ ഇന്‍ഷൂറന്‍സ് പോളിസി പുതുക്കണമെന്നത് ഇന്ത്യയില്‍ നിര്‍ബന്ധിതമായ കാര്യമാണ്. സാധുവായ ഒരു ഇന്‍ഷൂറന്‍സ് ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X