ഹോം  » Topic

ക്രിപ്റ്റോകറൻസി വാർത്തകൾ

ഈഥറും ബിനാൻസ് കോയിനും കനിഞ്ഞു; ക്രിപ്റ്റോ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ വീണ്ടും 2 ട്രില്യണിൽ
ക്രിപ്‌റ്റോകറന്‍സികള്‍ കുറച്ച് മാസങ്ങളായി വലിയ പ്രതിസന്ധിയില്‍ ആയിരുന്നു മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ബിറ്റ്‌കോയിന്‍ മൂല്യത്തിലുണ്ടാ...

മെസ്സി ബാഴ്‌സ വിട്ട് പിഎസ്ജിയിലേക്ക് പോയാൽ ക്രിപ്‌റ്റോകറൻസിയ്ക്ക് എന്ത് സംഭവിക്കും? ഇക്കഥ കേട്ടാൽ ഞെട്ടും
പുതിയ കാലത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസങ്ങളില്‍ ഒന്നാണ് ലയണല്‍ മെസ്സി. ദീര്‍ഘകാലം ബാഴ്‌സലോണയുടെ ഭാഗമായിരുന്ന മെസ്സിയ്ക്ക് ഇപ്പോള്‍ ക്ലബ്ബ് വി...
രാജ്യത്ത് ഡിജിറ്റൽ കറൻസികൾ ഘട്ടം ഘട്ടമായി അവതരിപ്പിക്കാൻ ആർബിഐ
ദില്ലി; രാജ്യത്ത് ഡിജിറ്റിൽ കറൻസി അവതരിപ്പിക്കാൻ ആർബിഐ. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആലോചിക്കുന്നതെന്ന് ഡെപ്യൂട്ടി ഗവർണർ ടിബി ശങ്കർ പറഞ്ഞു. അത...
ഗതികിട്ടാതെ അലയുന്ന ബിറ്റ്‌കോയിന്‍; എഥേറിയത്തിനും ഡോജ്‌കോയിനും അതേ അവസ്ഥ! ക്രിപ്‌റ്റോയില്‍ സംഭവിക്കുന്നത്
ഓഹരി വിപണിയേക്കാള്‍ ലാഭം കണ്ട് ക്രിപ്‌റ്റോകറന്‍സികളില്‍ വലിയ നിക്ഷേപം നടത്തുന്ന ഒരുപാട് പേരുണ്ട് ഇപ്പോഴും. ബിറ്റ്‌കോയിന്റെ കുതിപ്പ് കണ്ടായ...
ഇന്ത്യയിലും ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപ കുതിപ്പ്; 20 കോടിയില്‍ 4,000 കോടി ഡോളറിലേക്ക്...
ലോകത്തിലെ ഏറ്റവും സുരക്ഷിത നിക്ഷേപം ഏതെന്ന് ചോദിച്ചാല്‍ 'സ്വര്‍ണം' എന്നായിരിക്കും മിക്കവരും ഉത്തരം പറയുക. വലിയ ലാഭമുള്ള നിക്ഷേപങ്ങള്‍ പലതും തകര...
ബിറ്റ്‌കോയിനെ അങ്ങനെ ഭയപ്പെടേണ്ട... ഇപ്പോള്‍ കുതിപ്പിലാണ്! എഥേറിയവും കൂടെയുണ്ട്... പണികിട്ടിയത് ഡോജ്‌കോയിന്
ക്രിപ്‌റ്റോകറന്‍സികളെ കുറിച്ച് പലവിധ കഥകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതിനിടെ ആയിരുന്നു നാസ്സിം തലേബിനെ പോലുള്ളവര്‍ ബിറ്റ്‌കോയിനെ അതിരൂക...
വീണ്ടും ഇലോണ്‍ മസ്‌ക്! ഫിയറ്റ് കറന്‍സികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്കൊപ്പം
ക്രിപ്‌റ്റോകറന്‍സികളെ കുറിച്ച് ഇലോണ്‍ മസ്‌ക് എന്തെങ്കിലും ട്വീറ്റ് ചെയ്യുമ്പോള്‍ ഇപ്പോള്‍ നിക്ഷേപകര്‍ക്ക് വലിയ ആശങ്കയാണ്. എങ്ങനെ ആയിരിക്...
വന്‍ വീഴ്ചയ്ക്ക് ശേഷം ബിറ്റ്‌കോയിന്‍ തിരിച്ചുവരവിന്റെ പാതയില്‍; നാല്‍പതിനായിരം ഡോളര്‍ മറികടന്നു
കഴിഞ്ഞ ആഴ്ച ക്രിപ്‌റ്റോകറന്‍സി മേഖലയില്‍ കണ്ടത് വന്‍ രക്തച്ചൊരിച്ചില്‍ ആയിരുന്നു. ബിറ്റ്‌കോയിന്‍ അതിന്റെ റെക്കോര്‍ഡ് മൂല്യത്തിന്റെ നാല്&zw...
തകര്‍ന്നടിഞ്ഞ് ബിറ്റ്‌കോയിന്‍... കൊടുമുടിയില്‍ നിന്ന് അഗാധ ഗര്‍ത്തത്തിലേക്ക്? മൂല്യം 38,570 ഡോളര്‍ വരെ ഇടിഞ്ഞു
ലോകത്തിന്റെ സമ്പദ്ഘടനയെ തന്നെ അധികം വൈകാതെ ബിറ്റ്‌കോയിന്‍ നിയന്ത്രിക്കും എന്ന് സ്വപ്‌നം കണ്ടിരുന്നവരുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിറ്റ്&zwn...
ഉച്ചിവച്ച കൈ കൊണ്ടേ ഉദക ക്രിയ! ബിറ്റ്‌കോയിന് ഇലോണ്‍ മസ്‌ക് കൊടുത്ത വമ്പന്‍ പണി... ഡോഗ്‌കോയിന്റെ കുതിപ്പും
നാട്ടിന്‍പുറങ്ങളില്‍ പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് 'ഉച്ചി വച്ച കൈ കൊണ്ടേ ഉദക ക്രിയ' എന്നത്. അനുഗ്രഹിച്ച കൈ കൊണ്ട് തന്നെ മരണാനന്തര ചടങ്ങുകളും ച...
റെക്കോര്‍ഡ് സൃഷ്ടിച്ച് ഈഥര്‍... നാലായിരം ഡോളര്‍ മറികടന്നു; വിപണി മൂല്യം 450 ബില്യണ്‍ ഡോളര്‍
ദില്ലി: ക്രിപ്‌റ്റോ കറന്‍സികളുടെ കാര്യം പറയുമ്പോള്‍ ഏവരും സംസാരിക്കുക ബിറ്റ്‌കോയിനെ കുറിച്ചായിരിക്കും. കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക...
ബിറ്റ്‌കോയിന്‍ കുതിപ്പിന് ബൈഡന്റ് കൂച്ചുവിലങ്ങ്? കുത്തനെയിടിഞ്ഞ് മൂല്യം... അമേരിക്കന്‍ നീക്കം എന്ത്?
വാഷിങ്ടണ്‍: ബിറ്റ്‌കോയിന്‍ മൂല്യത്തിലുണ്ടായ വര്‍ദ്ധനയില്‍ ലോകം കണ്ണുതള്ളിയിരിക്കുകയാണ്. ഓരോദിവസവും കൂടുതല്‍ കൂടുതല്‍ ആളുകളാണ് ബിറ്റ്‌കോ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X