ഹോം  » Topic

പേയ്മെന്റ് ബാങ്ക് വാർത്തകൾ

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന് കുതിപ്പ്: ഇടപാടുകളിൽ രണ്ട് മടങ്ങ് വർധനവ്, കൊവിഡിലും ഉണർവ്..
ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ നേട്ടമുണ്ടാക്കി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം ആരംഭിച്ചതുമുതൽ ഇടപാട...

പേടിഎം ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ഇനി സൂര്യോദയ് ബാങ്ക് എഫ്ഡി സേവനങ്ങളും ലഭിക്കും
ഇന്ത്യയുടെ സ്വന്തം പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് (പിപിബിഎൽ) സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കുമായുള്ള പങ്കാളിത്തം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇൻ&z...
പേടിഎം ഉപഭോക്താക്കൾക്ക് ഇനി പണം വീട്ടിൽ എത്തിച്ചു നൽകും; നിങ്ങൾ ചെയ്യേണ്ടത് എന്ത്?
നിലവിലെ കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ മുതിർന്ന പൗരന്മാരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. രോഗം പെട്ടെന്ന് പിടിപെടാനുള്ള സാധ്യത ക...
പേയ്മെന്റ് ബാങ്കുകൾക്ക് ഇനി ചെറുകിട ധനകാര്യ ബാങ്കുകളായി മാറാം
യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെങ്കിൽ അഞ്ച് വർഷത്തെ പ്രവർത്തനത്തിന് ശേഷം പേയ്‌മെന്റ് ബാങ്കുകൾക്ക് ചെറുകിട ധനകാര്യ ബാങ്കുകളായി (എസ്എഫ്ബി) മ...
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്: നിക്ഷേകർക്ക് ലഭിക്കുന്ന വമ്പൻ ഓഫറുകൾ
തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിന്റെ (ഐപിപിബി) പ്രവ‍ർത്തനം പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. മ...
പണം ഇനി ബാങ്കിൽ നിക്ഷേപിക്കണ്ട; ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഇന്ന് മുതൽ പ്രവർത്തനം ആരംഭി
ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിന്റെ (ഐപിപിബി) പ്രവ‍ർത്തനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫീസു...
മേ​​യ് മുതൽ 650 ഇ​​ന്ത്യാ പോ​​സ്റ്റ് പേ​​മെ​​ന്‍റ്സ് ബാ​​ങ്കു​​ക​​ൾ കൂടി ആരംഭിക്കും
മേ​​യ് മാസം മുതൽ 650 ഇ​​ന്ത്യാ പോ​​സ്റ്റ് പേ​​മെ​​ന്‍റ്സ് ബാ​​ങ്കു​​ക​​ൾ കൂടി രാ​​ജ്യ​​ത്ത് പ്ര​​വ​​ർ​​ത്ത​​ന ​​സ​​ജ്ജ​​മാ​​കു​​മെ​​ന്ന് കേ​​ന...
ഇന്ത്യയിലെ പേയ്മെന്റ് ബാങ്കുകൾ ഏതൊക്കെ? ഏറ്റവും മികച്ചതേത്?
ദൈനംദിന ജീവിതത്തിൽ പേയ്മെന്റ്സ് ബാങ്കുകളുടെ സേവനം ഉപയോ​ഗിക്കാത്തവ‍ർ ഇന്ന് വളരെ കുറവാണ്. ഇന്ത്യയിലെ മികച്ച അഞ്ച് പേയ്മെന്റ് ബാങ്കുകൾ ഏതൊക്കെയാണ...
ജിയോ പേയ്മെന്റ് ബാങ്ക്: പലിശ കൂടുതൽ, മിനിമം ബാലൻസ് വേണ്ട!!
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​ബിഐയുമായി ചേർന്ന്​ റിലയൻസ്​ പേയ്​മെന്റ് ബാങ്കിന്​ തുടക്കം കുറിക്കുന്നു. റിലയൻസി​​ന്റെ മൊബൈൽ വിഭാഗ...
എയ‍ർടെൽ പേയ്മെന്റ് ബാങ്കിന് അഞ്ച് കോടി പിഴ
ഭാരതി എയർടെൽ ലിമിറ്റഡിന്റെ ഫിനാൻഷ്യൽ സർവീസായ എയ‍ർടെൽ പേയ്മെന്റ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് കോടി രൂപയുടെ പിഴ ചുമത്തി. കെവൈസി മാനദണ്ഡങ...
ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക് ഏപ്രിലിൽ ആരംഭിക്കും
രാജ്യ വ്യാപകമായി ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ഏപ്രിൽ മാസം മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതിനാൽ ഇന്ത്യാ പോസ...
ഇ​ന്ത്യാ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്കുകൾ ഏപ്രിൽ മുതൽ ആരംഭിക്കും
ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ രാ​ജ്യ​ത്ത് ഇ​ന്ത്യാ പോ​സ്റ്റ് പേ​യ്മെന്റ് ബാ​ങ്കുകൾ (ഐ​പി​പി​ബി) പ്രവ‍ർത്തനമാനരംഭിക്കും. 650 ബ്രാ​ഞ്ചു​ക​ൾ ആ​രം​ഭി​ക്കു​...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X