ഹോം  » Topic

ബാങ്കിംഗ് വാർത്തകൾ

13 ആഗോള ഉപഭോക്തൃ ബാങ്കിംഗ് വിപണികളിൽ നിന്ന് പുറത്തേക്ക്: പ്രഖ്യാപനവുമായി സിറ്റിഗ്രൂപ്പ്
ദില്ലി: അന്താരാഷ്ട്ര കൺസ്യൂമർ ബാങ്കിംഗ് വിപണികളിൽ നിന്ന് വിടുതൽ പ്രഖ്യാപിച്ച് സിറ്റി ഗ്രൂപ്പ്. 13 അന്താരാഷ്ട്ര ഉപഭോക്തൃ ബാങ്കിംഗ് വിപണികളിൽ നിന്ന്...

ഇക്കാര്യങ്ങൾ മറന്നാൽ ബാങ്ക് പണി തരും, ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുമ്പോൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ
ക്രെഡിറ്റ് കാർഡുകൾ ഇന്ന് വളരെ സാധാരണമായ ഒന്നാണ്. ഉപയോക്താക്കൾക്ക് ദൈനംദിന ചെലവുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പ്രധാന സാമ്പത്തിക ഉപകരണങ്ങളിലൊന...
ഉപയോക്താക്കൾക്കായി വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങൾ എത്തിക്കാനൊരുങ്ങി എസ്ബിഐ
രാജ്യത്തെ മുൻനിര ബാങ്കുകളിലെന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താകൾക്ക് വാതിൽപ്പടി ബാങ്കിംഗ് സേവനങ്ങൾ നൽകാനെരുങ്ങുന്നു. വാതിൽപ്പട...
ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ഐഡിബിഐ ബാങ്ക് സേവനങ്ങള്‍ ഇനി വാട്ട്സാപ്പിലും
ഉപഭോക്താകള‍ക്കാൾക്കായി ഐഡിബിഐ ബാങ്ക് വാട്ട്സാപ്പ് ബാങ്കിംഗ് സേവനങ്ങൾ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് തങ്ങളുടെ സൗകര്യത്തിനനുസരിച്ച് വീട്ടിലിര...
അക്കൌണ്ടിൽ നിന്ന് കാശുപോയി, എടിഎമ്മിൽ നിന്ന് പണം കിട്ടിയതുമില്ല; നിങ്ങൾ അറിയേണ്ട കാര്യങ്ങൾ
എടിഎം തകരാറുമൂലമോ മറ്റോ എടിഎം ഇടപാടുകൾ പരാജയപ്പെട്ടാൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലെ തുക ബാങ്ക് ക്രെഡിറ്റ് ചെയ്യും.  എന്നാൽ ന...
കൊവിഡ്-19 പ്രതിസന്ധിയിൽ നിന്ന് അവസാനം കരകയറുക ഇന്ത്യൻ ബാങ്കുകളെന്ന് എസ് & പി
ഇന്ത്യ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വളർന്നുവരുന്ന വിപണികളിലെ ബാങ്കിംഗ് സ്ഥാപനങ്ങൾ മറ്റ് മേഖലകളിലെ ബാങ്കുകളേക്കാൾ മന്ദഗതിയിലായിരിക്കും ...
പൊതുമേഖലാ ബാങ്കുകളുടെ ഡോർ സ്റ്റെപ് സേവനം നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്തു
കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച പൊതുമേഖല ബാങ്കുകളുടെ വാതിൽപ്പടി (ഡോർ സ്റ്റെപ്) ബാങ്കിംഗ് സേവനം ഉദ്ഘാടനം ചെയ്തു. മുതി...
എടിഎമ്മിൽ നിന്ന് 5,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ അധിക നിരക്ക് ഈടാക്കുമോ?
എടി‌എം ഫീസ് സംബന്ധിച്ച് 5,000 രൂപയിൽ കൂടുതലുള്ള ഓരോ പിൻ‌വലിക്കലിനും ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കാൻ റിസർവ് ബാങ്ക് കമ്മിറ്റി ശുപാർശ ചെയ്ത...
കാശിനെക്കുറിച്ച് ഓർത്ത് ടെൻഷൻ വേണ്ട; പണം വീട്ടിലെത്തിക്കും, ഹരിയാനയിലെ ഡോർസ്റ്റെപ്പ് ഡെലിവറ
മാരകമായ കൊറോണ വൈറസിനെ നേരിടാനുള്ള ശ്രമങ്ങൾ ഇന്ത്യ ശക്തമാക്കി കൊണ്ടിരിക്കുമ്പോൾ ബാങ്കിംഗ് ഇടപാടുകൾ എളുപ്പമാക്കാൻ ഹരിയാന സർക്കാർ ഒരു പരിഹാരമാർഗ്...
എന്‍ബിഎഫ്‌സി ഉപഭോക്താക്കള്‍ക്ക് ഇഎംഐ മൊറട്ടോറിയം ലഭിച്ചേക്കില്ല; കാരണമിതാണ്‌
കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പല പ്രമുഖ ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് തിരിച്ചടവ് മൊറട്ടോറിയം വാഗ്ദാനം ചെയ്യുന്നത് കഴിഞ്ഞ ...
ചെറുകിട നിക്ഷേപങ്ങള്‍ക്ക് പലിശ കുറഞ്ഞു, നിക്ഷേപകര്‍ ബാങ്കിംഗ്, പൊതുമേഖലാ ഡെറ്റ് ഫണ്ടുകളിലേയ
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ചെറുകിട സേവിംഗ്‌സ് നിരക്കില്‍ 140 ബേസിസ് പോയിന്റ്‌സ് വെട്ടിക്കുറച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ 1-, 2-,3- വര്&zwj...
വായ്പ എടുക്കാന്‍ പദ്ധതിയുണ്ടോ? ഇഎംഐ കണക്കാക്കാൻ മൂന്നു എളുപ്പവഴികൾ
ദില്ലി: വ്യക്തിഗത വായ്പകള്‍ എന്ന് പറയുന്നത് സുരക്ഷിതമല്ലാത്ത വായ്പകളെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വായ്പയെടുക്കുന്നയാള്‍ ഒരു തരത്തിലുള്ള...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X