എച്ച്ഡിഎഫ്സി എംഡി സ്ഥാനത്ത് നിന്ന് വിരമിച്ച് ആദിത്യ പുരി; ശശിധര്‍ ജഗദീശന് പുതിയ ചുമതല
തിങ്കളാഴ്ച വൈകുന്നേരം 5.30ന് ആദിത്യ പുരി എച്ച്ഡിഎഫ്സി ബാങ്കിന്റെ കോർപ്പറേറ്റ് ആസ്ഥാനത്ത് നിന്ന് പടിയിറങ്ങി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പാ...