ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
ഒരു ഗ്യാസ് സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കൾക്ക് 'തത്കാൽ' ബുക്കിംഗ് സേവനം നൽകാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) തീരുമാനിച്ചു. ഈ പുതിയ സേവനം അനുസരിച്ച്...