ഓഫർ

പുതിയ ബിസിനസ് തന്ത്രവുമായി ജിയോ; വരിക്കാർക്ക് പ്രത്യേക ഓഫർ
റീട്ടെയില്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ റിലയന്‍സ് ജിയോയുടെ പുതിയ പദ്ധതി. ഇ-കൊമേഴ്‌സ് വിപണിയുടെ മറ്റൊരു രൂപം കൊണ്ടുവരാനാണ് മുകേഷ് അംബാനിയുടെ പുതിയ പദ്ധതി. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് പോലുള്ള കമ്പനികള്‍ക്കു പദ്ധതി വെല്ലുവിളിയായിരിക്കും. ...
Reliance Planning Push Jiomoney Payments At Small Retail Sto

ഖത്ത‍ർ എയ‍ർവെയ്സിൽ വളർത്തുമൃ​ഗങ്ങൾക്കും സ്പെഷ്യൽ ഓഫ‍ർ
വ​ള​ർ​ത്തു​മൃ​ഗ സ്​​നേ​ഹി​ക​ൾ​ക്ക് സന്തോഷ വാ‍‍‌ർത്ത... ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ പു​തി​യ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ യാ​ത്രാ​ക്കൂ​ലി​യി​ൽ കു​റ​വ് വ...
ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാം വമ്പിച്ച വിലക്കുറവിൽ
ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാം, ഫ്ലിപ്കാ‍ർട്ടിൽ വൻ വിലക്കുറവ്. ‘ദി ഗ്രാന്‍ഡ് ഗാഡ്ജറ്റ് ഡേ' സെയിലിലാണ് ഇലക്ട്രോണിക് ഉപകരങ്ങൾക്ക് വമ്പിച്ച ഓഫറുമായി ഫ്‌ളിപ്പ്കാര്‍ട്ട് ...
Flipkart Sale On Mobile Phones Other Gadgets Starts These A
എയ‍ർടെല്ലിന്റെ സൂപ്പ‍ർ ഓഫ‍‍ർ; എന്താണെന്ന് അറിയണ്ടേ??
രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വരിക്കാർക്കായി പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. 499 രൂപയുടെ എയർടെൽ പോസ്റ്റ് പെയ്ഡ് വരിക്കാർക...
എയർ ഏഷ്യയിൽ പറക്കാം...ടിക്കറ്റ് നിരക്ക് കേട്ടാൽ ഞെട്ടും
ഓഫ‍ർ നിരക്കിൽ ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് എയർ ഏഷ്യ. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലേയ്ക്ക് വെറും 1,299 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. എയർ ഏഷ്യയുടെ ഏറ്റവും പുതിയ ഓഫ‍‍ർ നേടാൻ മു...
Airasia India Extends Rs 1 299 Flight Ticket Offer Detail
വൊഡാഫോൺ റെഡ് പോസ്റ്റ് പെയ്ഡ് പ്ലാൻ; ഓഫറുകൾ കിടിലൻ
ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളായ വോഡഫോൺ ഇന്ത്യ പുതിയ റെഡ് പോസ്റ്റ് പെയ്ഡ് പ്ലാൻ പ്രഖ്യാപിച്ചു. റെഡ് പോസ്റ്റ് പെയ്ഡ് പ്ലാനിലൂടെ റെഡ് ട്രാവലർ, റെഡ് ഇന...
ഖത്തർ എയർവെയ്സിന്റെ ഇരുപതാം വാർഷികം; ഓഫർ കേട്ടാൽ ഞെട്ടും
ഖത്തർ എയർവെയ്സിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് വിമാന യാത്രക്കാർക്ക് കിടിലൻ ഓഫറുകൾ. 150 അന്താരാഷ്ട്ര സർവീസുകളുമായി ബന്ധിപ്പിക്കുന്ന ഖത്തർ എയർവെയ്സിൽ 200 ലധികം വിമാനങ്ങൾ ഉ...
Celebration Qatar Airways 20 Years Upto 50 Off
ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ബിഎസ്എൻഎൽ ദീപം പ്ലാനിന് തുടക്കമായി
44 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ. 'ദീപം' എന്ന ഈ പ്ലാനില്‍ ഇന്ത്യയിലെവിടേക്കും റോമിങ്ങിൽ ഉൾപ്പെടെ ബിഎസ്എൻഎൽ കോളുകൾക്കു സെക്കൻഡിന് ഒരു പൈസയും മറ്റു കോളുകൾക്ക...
എയർടെല്ലിന്റെ കിടിലൻ ഓഫർ; 3,999 രൂപയ്ക്ക് ഒരു വർഷം അൺലിമിറ്റഡ് കോളും 300 ജിബി ഡേറ്റയും
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ മറ്റൊരു സർപ്രൈസ് ഓഫർ കൂടി അവതരിപ്പിച്ചു. 3,999 രൂപയ്ക്ക് ഒരു വർഷം മുഴുവൻ അൺലിമിറ്റഡ് കോൾ സേവനം ലഭിക്കുന്ന ഓഫറാണ് എയർടെൽ അവതരിപ്പ...
Airtel Offers 300gb Data Unlimited Voice Calls 360 Days De
വെറും 69 രൂപയ്ക്ക് വൊഡാഫോൺ അൺലിമിറ്റ‍‍ഡ് ഓഫ‍ർ
ഏത് നെറ്റ്‍വർക്കിലേയ്ക്കും സൗജന്യ കോളുകളും 500 എംബി ഡാറ്റയും ലഭ്യമാകുന്ന 69 രൂപയുടെ പുതിയ ‘സൂപ്പര്‍ വീക്ക് പ്ലാനു'മായി വൊഡാഫോണ്‍. ഏഴ് ദിവസമായിരിക്കും പ്ലാനിന്റെ കാലപരിധി ഉ...
ജിയോ ഏറ്റവും പുതിയ ഓഫർ 499 രൂപയ്ക്ക്
പുതിയ പ്രീപെയ്ഡ് 4ജി ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. 499 രൂപ റീച്ചാര്‍ജില്‍ 91 ജിബി ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 1 ജിബി ഡാറ്റ എന്ന രീതിയില്‍ 91 ദിവസത്തേക...
Reliance Jio Introduces New 499 Plan Prepaid Customers
റിലയൻസ് ജിയോ നിരക്ക് വർദ്ധനവ്; എട്ടിന്റെ പണി ഉടൻ ഉണ്ടാകുമെന്ന് സൂചന
റിലയന്‍സ് ജിയോ ഇന്‍ഫോകാം വരും മാസങ്ങളിലും നിരക്ക് വര്‍ധിപ്പിച്ചേക്കും. 2018 ജനുവരിയിലാകും അടുത്ത വര്‍ദ്ധനവെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്‌സ് റിപ...