നിഫ്റ്റി 14,600ന് അടുത്ത്, സെൻസെക്സിൽ നേട്ടം; മെറ്റൽ ഓഹരികൾ തിളങ്ങി
ബെഞ്ച്മാർക്ക് സൂചികകൾ ജനുവരി 14 ന് 14,600 ന് മുകളിൽ ഉയർന്നു. സെൻസെക്സ് 91.84 പോയിൻറ് അഥവാ 0.19 ശതമാനം ഉയർന്ന് 49,584.16 ൽ എത്തി. നിഫ്റ്റി 30.70 പോയിന്റ് അഥവാ 0.21 ശതമാനം ഉയർന...