ഗൾഫ്

'ഗൾഫിൽ മഴ പെയ്താൽ കേരളത്തിലുള്ളവർക്കും ജലദോഷം'; ഗൾഫിലെ മാന്ദ്യം കേരളത്തിന് കനത്ത പ്രഹരം
"ഗൾഫിൽ മഴ പെയ്താൽ കേരളത്തിലിരിക്കുന്ന മലയാളിക്കും ജലദോഷം പിടിക്കുമെന്ന്" ഒരു ചൊല്ലുണ്ട്. ഇതേ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കേരളം കടന്നു പോയ്ക്കൊണ്...
Plight Of The Expat Malayalees

കടത്തിൽ മുങ്ങി താഴ്ന്ന് യുഎഇ എക്സ്ചേഞ്ച് ഉടമ ബി.ആർ ഷെട്ടി; അമ്പരപ്പിക്കുന്ന വളർച്ചയും തകർച്ചയ
വിദേശത്തേയ്ക്ക് പറക്കുന്ന മിക്ക ചെറുപ്പക്കാരുടെയും സ്വപ്നം പോലെ അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് കടബാധ്യതകൾ തീര്‍ക്കാൻ ഗൾഫിലേയ്ക്ക് പറന്ന ബി.ആർ ...
പ്രവാസികൾക്ക് പണി പോകുമോ? വ്യവസായ മേഖലകൾ അനിശ്ചിതത്വത്തിൽ, കേരളത്തിന് തിരിച്ചടി
കൊവിഡ് 19 മഹാമാരിയെക്കുറിച്ചുള്ള ആശങ്കകൾ രാജ്യത്ത് തുടരുമ്പോഴും ഗൾഫ് രാജ്യങ്ങളിലെ സ്ഥിതിഗതികൾ അറിയാനും ഗൾഫ് ധനകാര്യമേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാ...
Industrial Sectors Are Uncertain In Gulf Kerala Hit Most
ജെറ്റ് എയർവെയ്സ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസ് നിർത്തുന്നു
കഴിഞ്ഞ മൂന്ന് പാദങ്ങളിൽ ലാഭകരമല്ലാത്ത സർവീസായതിനാൽ ജെറ്റ് എയർവെയ്സ് ലിമിറ്റഡ് ഏഴ് ഗൾഫ് റൂട്ടുകളിലേകുള്ള സർവീസ് ഈ മാസം പിൻവലിക്കാൻ തീരുമാനിച്ചതാ...
പ്രവാസികള്‍ക്ക് ദീർഘകാല വിസയ്ക്ക് യു എ ഇ മന്ത്രിസഭാ അംഗീകാരം
ജോലിയില്‍ നിന്ന് വിരമിച്ച പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസ പ്രഖ്യാപിച്ച് യു.എ.ഇ മന്ത്രിസഭ. രാജ്യത്തിലെ ഏഴ്  ഫെഡറേഷനുകളുടെ സാമ്പത്തിക വളർച്ചയിൽ പ...
Extended Residency Visas Uae Foreigners
ഗൾഫിൽ വേനലവധി; വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു
ഗള്‍ഫില്‍ വേനലവധി ആരംഭിച്ചതിനെ തുടർന്ന് നാട്ടിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. വേനലവധി തുടങ്ങിയതോടെ കേരളത്തിലേക്കുള്ള വിമ...
​വെറും ഗൾഫുകാരനായാൽ മതിയോ കാശുള്ള ​ഗൾഫുകാരനാകണ്ടേ??
ഗൾഫിൽ പോയി കാശുണ്ടാക്കാൻ ആ​ഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. കാര്യമായി സമ്പാദിക്കാനാകാതെ മടങ്ങി പോരുന്ന പ്രവാസികളും നിരവധിയാണ്. എന്നാൽ ഇതാ കാശു...
Want Get Rich Uae Experts Suggest Ways Start Building Wealt
​ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാ‍ർ ആരൊക്കെ?? ഒന്നാം സ്ഥാനം മലയാളിക്ക് സ്വന്തം
ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള 50 ഇന്ത്യക്കാരുടെ പട്ടികയിൽ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഒന്നാം സ്ഥാനം. ​ദുബായിലെ അറേബ്യൻ ബിസിനസ് ...
ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?
ഗൾഫ് രാജ്യങ്ങളിൽ വിദേശികളെ ജോലിക്കെടുക്കുന്നത് വളരെയേറേ കുറച്ചിരിക്കുകയാണ്. കൂടാതെ നിലവിൽ ജോലിയുള്ളവർക്ക് തന്നെ ജോലി നഷ്ട്ടപ്പെടുന്ന സ്ഥിതിയാണ...
Uae Consumer Spending Where Is The Money Going
ഗൾഫിൽ ഇനി അവധിക്കാലം; വിമാനക്കമ്പനികൾ പണി തുടങ്ങി
ഗൾഫിൽ അവധിക്കാലമായതോടെ വിമാനക്കമ്പനികൾ പണി തുടങ്ങി. ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതിനാൽ പ്രവാസികൾ വലയുന്നു. ചെറിയ പെരുന്നാളും അവധിക്കാലവും ഒ...
പ്രവാസികൾക്ക് തിരിച്ചടി, ഖത്തറിലേയ്ക്ക് ഇനി വിമാനസർവ്വീസ് ഇല്ല
ഭീകരരെ സഹായിക്കുന്നു എന്നാരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറി...
United Arab Emirates S Etihad Airways Announces Suspending F
കുവൈറ്റ് റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ൽ വൻ ഇ​ടി​വ്
കുവൈറ്റിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. കു​വൈ​റ്റ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബാ​ങ്ക് പുറത്തുവിട്ട കണക്കനുസരിച്ച് ക​ഴി​ഞ്ഞ ​വ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X