ആദായ നികുതി റിട്ടേൺ സമർപ്പിച്ചില്ല: 163,000 ബിസിനസ്സ് സ്ഥാപനങ്ങളുടെ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കി
ദില്ലി: രാജ്യത്തെ 163,000 ബിസിനസ്സ് സ്ഥാപനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) രജിസ്ട്രേഷൻ റദ്ദാക്കി സർക്കാർ. വ്യാജ സ്ഥാപനങ്ങൾ ആരംഭിക്കുകയും വ്യാജമായി ...