English हिन्दी ಕನ್ನಡ தமிழ் తెలుగు

ടാക്‌സ്

2017 സാമ്പത്തിക വര്‍ഷത്തില്‍ വന്ന സുപ്രധാന മാറ്റങ്ങള്‍, തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം
കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബാങ്കിംഗ്, ടാക്‌സ് തുടങ്ങി വിവിധ മേഖലകളില്‍ വന്ന മാറ്റങ്ങള്‍ സാധാരണ ജനങ്ങളടക്കമുള്ളവര്‍ തീര്‍ച്ചയായും അറിഞ്ഞിരി...
Major Changes Different Areas From New Financial Year 2017

നിങ്ങളുടെ ആധാര്‍ നമ്പര്‍ എങ്ങനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതെന്ന് അറിയണ്ടേ, ഇവിടെ ശ്രദ്ധിക്കൂ
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ആധാര്‍ നിര്‍ബന്ധമാക്കി. ഈ വര്‍ഷം ജൂലൈ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ധനകാര്യബില്ല...
ഇത്തവണത്തെ ടാക്‌സ് റിട്ടേണ്‍സ് പ്ലാനിംഗ് എങ്കിലും ഫ്‌ളോപ്പാവാതെ നോക്കണേ
രാജ്യത്തെ സാമ്പത്തിക സംവിധാനം കൂടുതല്‍ കണിശവും ബുദ്ധിപരവും ആകുന്നു. അതുകൊണ്ട് തന്നെ നികുതി ദായകര്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അനധികൃതമായ മാര്‍ഗങ്ങളിലൂടെ നികുതി അട...
How Plan Your Tax Saving Ideas
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നമ്മുടെ രാജ്യത്തുള്ള നികുതികളും നികുതി ആനുകൂല്യങ്ങളും
യുവത്വത്തിന്റെ ആരവങ്ങളിലും പിന്നീടുള്ള ജീവിതഭാരങ്ങളിലും പലരും മറന്നുപോകുന്നതാണ് റിട്ടയര്‍മെന്റ് ജീവിതം. ഒരുപക്ഷെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നോക്കുന്ന തിരക്കില...
സാലറി സ്ലിപ്പ് ഒരു സുപ്രധാന രേഖയാണ്, തീര്‍ച്ചയായും അത് സൂക്ഷിച്ച് വയ്ക്കണം
ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു എന്നതിന് തങ്ങളുടെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് എല്ലാ മാസവും ലഭിക്കുന്ന ഡോക്യുമെന്റാണ് സാലറി സ്ലിപ്പ്. ഗ്രോസ് സാലറി മുതല്‍ എല്ലാ കട...
Pay Slip Is An Important Document Your Career
എന്താണ് ടിഡിഎസ് റിട്ടേണ്‍സ്?ടിഡിഎസ് എങ്ങനെ സമര്‍പ്പിക്കാമെന്ന് നോക്കാം
ടിഡിഎസ്(tds) എന്നാല്‍ ടാക്‌സ് ഡിഡക്റ്റ്ഡ് അറ്റ് സോര്‍ഴ്‌സ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ടിഡിഎസ് പേമെന്റ് സാമ്പത്തിക വര്‍ഷത്തെ ഓരോ പാദത്തിലും ചെയ്തിരിക്കണം. {image-14-1487034415-taxassessment1-06...
നിങ്ങളുടെ ടാക്‌സ് ഒഴിവുകള്‍ നേടൂ നേരായ മാര്‍ഗ്ഗത്തിലൂടെ; ഇല്ലെങ്കില്‍ നല്ല എട്ടിന്റെ പണികിട്ടും
അനധികൃതമായ മാര്‍ഗങ്ങളിലൂടെ നികുതിയില്‍ നിന്ന് ഒഴിവാകാന്‍ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ കറന്‍സി നോട്ട് പിന്‍വലിക്കല്‍ അടക്കമുള്ള ശക്തമായ വിവിധ നടപടികളാണ് ഇപ്പോള്‍...
Plan Your Tax Returns This Financial Year
എന്താണ് എസ്ബിഐ സ്മാര്‍ട്ട് ഗ്യാരന്റീഡ് സേവിംഗ്‌സ് പ്ലാന്‍?ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം
പലിശ നിരക്കുകള്‍ കുറയുകയാണ്. നിക്ഷേപകരായ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അവരുടെ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനത്തെ ഇത് സാരമായി ബാധിക്കാനിടയുണ്ട്. ഇത്തരമൊരു സാഹചര്യത്...
ഇനി രണ്ട് ലക്ഷത്തിന് മുകളില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ഒരു ശതമാനം നികുതി നല്‍കണം
ജനങ്ങളുടെ മേല്‍ ഭാരമേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നടപടികള്‍ തുടരുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ രണ്ട് ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പണം നല്‍കി വാങ്...
Tds Limit Gold
ടാക്‌സ് സേവിംഗ് എഫ്ഡികളും ഇഎല്‍എസ്എസ്സും എന്താണെന്ന് അറിയാം
നിക്ഷേപകര്‍ക്ക് ആദായനികുതി ഇളവ് നേടാനാകുന്ന രണ്ട് ഉല്‍പ്പന്നങ്ങളാണ് ടാക്സ് സേവിംഗ് എഫ്ഡികളും ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്‌കീമുകളും (ഇഎല്‍എസ്എസ്). ആദായനികുതി നിയമത്തി...
ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഇനി 10,000 രൂപവരെ പിഴ
യഥാസമയം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഇനി 10,000 രൂപവരെ പിഴയടയ്ക്കേണ്ടിവന്നേക്കാം. ഐടി ആക്ടിലെ പുതിയ സെക്ഷനായ 234എഫ് പ്രകാരമാണ് പിഴ ഈടാക്കുക. 2018-19 അസസ്മെന്റ് വര്&zw...
Fine Late Filing Income Tax Returns
ഫിക്‌സഡ് ഡിപ്പോറ്റുകള്‍ക്ക് ഏറ്റവും ഉചിതം കെടിഡിഎഫ്‌സി തന്നെ, എന്താ കാരണങ്ങള്‍
നമ്മുടെ രാജ്യത്ത് പല തരത്തിലുള്ള നിക്ഷേപ പദ്ധതികളുണ്ട്. അതിലൊന്നാണ് എഫ് ഡി അല്ലെങ്കില്‍ ദീര്‍ഘകാല നിക്ഷേപ പദ്ധതി. ഒരു എഫ് ഡി ആരംഭിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധി...

More Headlines