ഡോളർ

കരകയറാനാവാതെ രൂപ; തുടര്‍ച്ചയായ നാലാം ദിവസവും മൂല്യം ഇടിഞ്ഞു
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഡോളറിനെതിരേ 11 പൈസയുടെ ഇടിവാണ് ഇന്ത്യന്‍ കറന്‍സിക്കുണ്ടായത്. ഇതോടെ ഡോളറിനെതിരേ രൂപയുടെ മൂല്യം 71.34 ആയി കുറഞ്ഞു. അസ...
Rupee Ends Lower For Fourth Straight Day

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ
വ്യാഴാഴ്ച രാവിലെ രൂപയുടെ വിനിമയ നിരക്ക് 24 പൈസ കുറഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ,74.46 ൽ എത്തിയിരിക്കുന്നു. ബുധനാഴ്ച രൂപയുടെ വിനിമയ നിരക്ക് 74.20 എന്ന നിലയില...
ഡോളറിനെതിരെ രൂപയുടെ മൂല്യം 72ൽ എത്തി
ചരിത്രത്തിൽ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 72ൽ എത്തി. ഇത് തുടർച്ചയായ ഏഴാം തവണയാണ് രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവുണ്ടാകുന്നത്. 2016 മെയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്...
Rupee Crosses 72 Mark Against The Dollar The First Time Ever
രൂ​പ​ വീണ്ടും താഴേയ്ക്ക്; പ്രവാസികൾക്ക് ​ഗുണകരം
രൂ​പ​യു​ടെ മൂ​ല്യ​ത്തി​ന്​ വ​ൻ ഇ​ടി​വ്​ തു​ട​രു​ന്നു. ഡോ​ള​റി​നെ​തി​രെ 71.21 എ​ന്ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ത​ന​ത്തി​ലേ​ക്കാ​ണ്​​ രൂ​പ വീ​ണി​രി​ക്കു​ന്ന​ത്. ഇ​...
Rupee Hits New All Time Low 71 80 Against Us Dollar
രൂപയുടെ മൂല്യം ഇനി എങ്ങോട്ട്; ഇന്നും കനത്ത ഇടിവ്
ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇന്ന് വീണ്ടും ഇടിഞ്ഞു. റെക്കോർഡ് നിലവാരമായ 71.21 ൽ രൂപ വരെയാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. യു.എസ് കറൻസിയുടെ ആവശ്യം വർദ്ധിച്ചതാണ് രൂപ ഇടിയാ...
രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ
രൂപയുടെ മൂല്യം റെക്കോഡ് താഴ്ച്ചയിൽ. യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 69.52 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്കാണ് എത്തിയിരിക്കുന്നത്. ഇന്ന് രാവിലെ രൂപയുടെ വി...
Rupee At Time Low 69 53 Against Dollar
രൂപയുടെ മൂല്യം റെക്കോ‍ർഡ് തക‍‍ർച്ചയിൽ
രൂപയുടെ മൂല്യം റെക്കോഡ് താഴ്ച്ചയിൽ. യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 69.12 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്കാണ് എത്തിയിരിക്കുന്നത്. അതേ സമയം, ഇന്ത്യൻ ഒാഹരി ...
രൂപയുടെ മൂല്യം ഇടിഞ്ഞാൽ സാധാരണക്കാരനെ ബാധിക്കുന്നത് എങ്ങനെ?
രൂപയുടെ മൂല്യം ഈ ആഴ്ച്ച കുത്തനെ ഇടിഞ്ഞു. ഡോളറിന് എതിരെ 68 രൂപ നിരക്ക് വരെ എത്തിയതോടെ ഇത് സാധാരണക്കാരനെ എങ്ങനെ ബാധിക്കുമെന്ന് അറിയണ്ടേ? malayalam.goodreturns.in...
Ways The Falling Rupee Will Impact You
രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിൽ; പ്രവാസികൾക്ക് കോളടിച്ചു
രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലയിലേയ്ക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ 69.09 രൂപ നിലവാരത്തിലാണ് രൂപയുടെ മൂല്യം. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 68.93 എന്ന നിലയിലാണ് ...
രൂപയുടെ മൂല്യം വീണ്ടും താഴേയ്ക്ക്; 15 മാസത്തെ താഴ്ന്ന നിലയിൽ
യു.എസ് ഡോളറിനെതിരായി വീണ്ടും രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 67.16 എന്ന നിലയിലായിരുന്ന രൂപയുടെ മൂല്യം ഇന്ന് വ്യാപാരം തുടങ്ങിയതോടെ 10 പൈസ മൂല്...
Rupee S Fall Continues Slides 15 Month Low Against Us Dolla
രൂപയുടെ മൂല്യം ഒരു വ‍ർഷത്തെ താഴ്ച്ചയിൽ
രൂ​പ​യു​ടെ വി​നി​മ​യനി​ര​ക്ക് വീ​ണ്ടും താഴ്ന്നു. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 66.02 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2017 മാ‍ർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ന...
Rupee Plunges 1 Year Low

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more