പാൻ കാർഡ്

വെറും 2 മിനിട്ടു കൊണ്ട് ആധാറും പാനും ബന്ധിപ്പിക്കുന്നത് എങ്ങനെ?
നികുതിദായകർ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2019 മാർച്ച് 31 ആണ്. എങ്ങനെ വെറും രണ്ട് മിനിട്ടിനുള്ളിൽ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാം എന്ന് നോക്കാം. malayalam.goodreturns.in...
How Link Aadhaar Pan Two Steps

ആധാർ - പാൻ ബന്ധിപ്പിക്കൽ: സമയ പരിധി വീണ്ടും നീട്ടി
ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​മ്പരും (പാ​ൻ) ആ​ധാ​റും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കുന്നതിനുള്ള സമയ പരിധി ജൂ​ൺ 30 വ​രെ നീ​ട്ടി. മാ​ർ​ച്ച് 31 ആ​യി​രു...
വിവാഹിതരായ സ്ത്രീകളുടെ പേര് പാൻ കാ‍ർഡിൽ എങ്ങനെ മാറ്റാം?
നിങ്ങൾ വിവാഹത്തിന് മുമ്പ് പാൻ കാർഡ് എടുത്തവരാണോ? വിവാഹ ശേഷം പാൻ കാർഡിലെ പേര് മാറ്റാനാകുമോയെന്ന് പല സ്ത്രീകൾക്കും സംശയമുണ്ട്. എന്നാൽ സംശയിക്കേണ്ട വിവാഹ ശേഷം നിങ്ങളുടെ പേര് പാ...
How Change Name On The Pan Card After Marriage
നിങ്ങൾക്ക് ഒന്നിലധികം പാൻ കാർഡുണ്ടോ? പിടിവീഴാതിരിക്കാൻ ഉടൻ ഇക്കാര്യങ്ങൾ ചെയ്യണം
ഒന്നിലധികം പാൻ കാർഡുള്ളവർ നമ്മുടെ രാജ്യത്ത് നിരവധിയാണ്. കഴിഞ്ഞ ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് ഇത്തരത്തിലുള്ള 11 ലക്ഷത്തിലധികം പാന്‍ കാര്‍ഡുകളാണ് കേന്ദ്ര ധനകാര്യ മന്ത്ര...
What Do If You Have Multiple Pan Cards
ഇനി ഒരു ദിവസം മാത്രം!!! ആധാറും പാനും ബന്ധിപ്പിക്കേണ്ട അവസാന തീയതി നാളെ
രാജ്യത്തെ മുഴുവൻ നികുതിദായകരും തങ്ങളുടെ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. ഇതിനായി പലതവണ അവസാന തീയതി നിശ്ചയിച്ചിരുന്നെങ്കി...
11 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കി; നിങ്ങളുടെ പാൻ കാർഡ് നിലവിലുണ്ടോയെന്നറിയാൻ എന്ത് ചെയ്യണം??
രാജ്യത്ത് 11 ലക്ഷത്തിലധികം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരേ വ്യക്തിക്ക് ഒന്നിലധികം പാന്‍ കാര്‍ഡുകള്&zw...
Govt Deactivates 11 Lakh Pan Cards Here S How You Can Check
ആധാർ പാൻ ബന്ധിപ്പിക്കൽ: സമയപരിധി ആഗസ്റ്റ് 31 വരെ നീട്ടി
ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടി. ജൂലൈ 31നായിരുന്നു ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി. എന്നാൽ ഇത് ആഗസ്റ്റ് 31 വരെ നീട്ടി. ആദായ നികുത...
ആധാറും പാനും ബന്ധിപ്പിക്കൽ: അവസാന തീയതി അടുത്തെത്തി!!!
ആധാറും പാനും ബന്ധിപ്പിക്കേണ്ട അവസാന തീയതി അടുത്തെത്തി. ജൂലൈ 31 ആണ് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന ദിനം. ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന ദിനവും ജൂലൈ 31 തന്നെ...
Linking Aadhaar Pan Last Date Is Near
എന്താണ് പാൻ മൈ​ഗ്രേഷൻ??? നിങ്ങൾക്ക് ഇത് ബാധകമാണോ???
ജനനതീയതി, പേര്, പാൻ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് ആദായ നികുതി വകുപ്പ് നൽകുന്ന ലാമിനേറ്റഡ് കാർഡ് ആണ് പാൻ കാർഡ്. ഇം​ഗ്ലീഷ് അക്ഷരങ്ങളും സംഖ്യകളും ഉൾപ്പെടെയുള്ള 10 അക്...
പാൻ കാർഡിന് അപേക്ഷിക്കാം ഇനി മൊബൈൽ ആപ് വഴി
ആദായ നികുതിയടയ്ക്കാനും പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ഇനി മൊബൈൽ ആപ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസാണ് ഇതിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. 'Aaykar Setu'...
Now Pay Taxes Apply Pan Via Cbdt Mobile App
ആധാർ - പാൻ ബന്ധിപ്പിക്കൽ ബാധകമല്ലാത്തത് ആ‍ർക്കൊക്കെ???
ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ടത് സർക്കാ‍ർ നി‍ർബന്ധമാക്കിയിരിക്കുകയാണ്. എന്നാൽ ഇത് എല്ലാവര്‍ക്കും ബാധകമല്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. അവ‍ർ ആരൊക്കെയാണ...
Who Doesn T Need Link Aadhaar With Pan Number
നിങ്ങൾക്ക് പാൻ കാ‍‍ർഡുണ്ടോ? ഇല്ലെങ്കിൽ വേ​ഗം എടുത്തോളൂ... ഈ 20 കാര്യങ്ങൾക്ക് പാൻ കാ‍ർഡ് നി‍ർബന്ധ
ആദായ നികുതി വകുപ്പ് ഓരോരുത്ത‍ർക്കും നൽകുന്ന പത്ത് അക്ക നമ്പറാണ് പാൻ നമ്പ‍ർ. പാൻ ഉടമകളുടെ ഓരോ ഇടപാടുകളും ആദായ നികുതി വകുപ്പുമായി ബന്ധിപ്പിക്കുകയാണ് പാൻ കാ‍ർഡിന്റെ ലക്ഷ്യം. ...

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more