പ്രവാസി

പ്രവാസികള്‍ക്ക് ബിസിനസ് തുടങ്ങാന്‍ നോര്‍ക്ക സഹായം; പ്രത്യേക ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നു
തിരുവനന്തപുരം: പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയാല്‍ ശിഷ്ട ജീവിതം അല്ലലില്ലാതെ കഴിയുന്നതിന് നാട്ടില്‍ എന്തെങ്കിലും ബിസിനസ് സംരംഭങ്ങള്‍ തുടങ്ങിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവരാണ് പ്രവാസികളിലേറെയും. എന്നാല്‍ ഇതിനുള്ള നടപടിക്രമങ്ങളി...
Biz Facilitation Centre For Nrks

തിരികെയെത്തിയ പ്രവാസികള്‍ക്ക് മൂന്നു ലക്ഷം വായ്പ; പദ്ധതി 3000 ശാഖകളിലൂടെ
തിരുവനന്തപുരം: തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിന് റൂട്ട്സ് വഴി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ, നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്...
പ്രവാസികളുടെ സങ്കടങ്ങൾക്ക് ആശ്വാസം...യുഎഇയിൽ ഇനി ജോലി സുരക്ഷിതം
യുഎഇ പ്രവാസികൾക്ക് സന്തോഷവാർത്ത. പരിഷ്കരിച്ച ഗാർഹിക തൊഴിലാളി നിയമത്തിന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അംഗീകാരം ലഭിച്ചു. യുഎഇയിൽ ഗാർഹിക തൊഴിലാളികളായി ജോല...
Shaikh Khalifa Approves Law On Domestic Workers
ഒ​മാ​നി​ൽ​ കൂട്ട പിരിച്ചുവിടലില്ല!!! ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്
ഒ​മാ​നി​ൽ ​നി​ന്ന്​ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​കൾ കൂ​ട്ട​മാ​യി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന സാ​ഹ​ച​ര്യമില്ലെന്നും കണക്കുകൾ പരിശോധിക്കുമ്പോൾ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്...
No Exodus Indian Expats From Oman Says India Envoy
സൗദി ഓജർ കമ്പനി അടച്ചുപൂട്ടും; പ്രവാസി ജീവനക്കാർ ആശങ്കയിൽ
സൗദിയിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയായ സൗദി ഓജർ അടച്ചുപൂട്ടൽ ഭീഷണിയിൽ. പ്രവാസികൾ ആശങ്കയിൽ. എന്നാൽ കമ്പനിയിലെ ജീവനക്കാരെ മറ്റ് കമ്പനികളിലേയ്ക്ക് മാറ്റുമെന്ന് സൗദി തൊഴിൽ മന്ത...
ഇനി പണമയയ്ക്കാൻ എന്തെളുപ്പം... വെറും 3 ക്ലിക്കിൽ പൈസ നാട്ടിലെത്തും
പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്ക് മണി 2 ഇന്ത്യ എന്ന പേരിൽ നോൺ റസിഡന്റ് ഇന്ത്യക്കാർക്ക്(എൻ.ആർ.ഐ)എളുപ്പത്തിൽ പണം കൈമാറ്റം ചെയ്യുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു....
Icici Bank Launches Money2india App Nris
പാക്കിസ്ഥാനികൾക്ക് അമേരിക്കൻ വിസയില്ല; ഇന്ത്യക്കാരുടെ എണ്ണത്തിൽ 28% വർദ്ധനവ്
യു.എസ് പ്രസിഡന്റിന്റെ യാത്രാ നിരോധനങ്ങളുടെ പട്ടികയിലുണ്ടായിരുന്നില്ലെങ്കിലും ട്രംപ് ഭരണത്തോടെ പാകിസ്ഥാൻ പൗരന്മാർക്ക് നൽകുന്ന അമേരിക്കൻ വിസകളുടെ എണ്ണത്തിൽ 40 ശതമാനം കുറവ...
പ്രവാസികൾക്ക് പണം നേടാൻ 4 നിക്ഷേപ മാർ​ഗങ്ങൾ
ഉയ‌ർന്ന വരുമാനം ലഭിക്കുന്ന നിക്ഷേപ മാർ​ഗങ്ങൾ തിരയുന്നവരാണ് പ്രവാസികൾ. എന്നാൽ പണം നിക്ഷേപിക്കുന്നതിനു മുമ്പ് ആദായനികുതിയെക്കുറിച്ചും മൂലധനനേട്ടത്തെക്കുറിച്ചുമൊക്കെ നിങ...
Best Investment Options Nri Looking High Returns
പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് പണം വിദേശത്തേക്ക് കൊണ്ടുപോകാമോ?കൊണ്ടുപോയാല്‍ എന്ത് സംഭവിക
പ്രവാസികള്‍ സ്വദേശത്തേയ്ക്ക് പണവും സ്വര്‍ണവും കൊണ്ടുവരുമ്പോള്‍ പല നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കേണ്ടതുണ്ട്. എന്നാല്‍ പ്രവാസികള്‍ നമ്മുടെ നാട്ടില്‍ നിന്ന് സമ്പാദ...
ഭാവിജീവിതം സുരക്ഷിതമാക്കാൻ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികള്‍ക്ക് വലിയ പങ്കാണുള്ളത്. എന്നാല്‍ സ്വന്തം നാടും നാട്ടാരേയുമൊക്കെ പിരിഞ്ഞ് അന്യനാട്ടില്‍ പോയി കഷ്ടപ്പെട്ട് ജോ...
Pravasi Should Have Know More About Bank Deposits Interest R
ഒമാനില്‍ നിന്ന് ഇന്ത്യയില്ലേക്കുള്ള വിസ നിരക്കുകള്‍ പരിഷ്‌കരിച്ചു
ഒമാന്‍ ഇന്ത്യയിലേക്കുള്ള വിസ ഫീസ് നിരക്കുകള്‍ പരിഷ്‌കരിച്ചു. മെഡിക്കല്‍ വിസ ഫീസില്‍ വരുത്തിയ മാറ്റമാണ് സുപ്രധാന തീരുമാനം. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്ര...
Oman India Visa Fees Upgradation Details
സൗദിയില്‍ ഇനി വിദേശികള്‍ക്കും ബിസിനസ് ആരംഭിക്കാം; ഉത്തരവ് ഉടന്‍ വന്നേക്കും
സൗദി അറേബ്യയില്‍ സ്പോണ്‍സറുടെ ആവശ്യമില്ലാതെ വിദേശികള്‍ക്കു സ്വന്തം പേരില്‍ സ്ഥാപനം ആരംഭിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവ് ഉടന്‍ വന്നേക്കും. ഉത്തരവിറങ്ങുന്നതോടെ ചെറു...

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more