ബാങ്കിം​ഗ്

എസ്ബിഐ ഭവന, വാഹന വായ്പകൾക്ക് പലിശ കൂട്ടി
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എംസിഎൽആ‍ർ നിരക്ക് 0.2 ശതമാനം ഉയർത്തി. ഇതോടെ എസ്ബിഐയുടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയരും. malayalam.goodreturns.in...
Sbi Hikes Mclr 0 2 Percent

ജൻധൻ അക്കൗണ്ട് വഴി നിങ്ങൾക്ക് ലഭിക്കുന്ന ഏഴ് നേട്ടങ്ങൾ?
നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ഒന്നാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന. എന്തൊക്കെയാണ് പിഎംജെഡിവൈ സ്‌കീമിലൂടെ അക്കൗണ്ട് തുറന്നാൽ നിങ്ങൾക്ക് ലഭി...
ക്രെഡിറ്റ് കാര്‍ഡില്‍ ഈ 6 ഇടപാടുകള്‍ വേണ്ടേ വേണ്ട
ദൈനംദിന ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്തതായി മാറിക്കഴിഞ്ഞു ഇപ്പോള്‍ ക്രെഡിറ്റ് കാ‍ർഡുകൾ. ശരിയായ സമയങ്ങളില്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് ...
Common Mistakes That You Must Avoid While Using Your Credit
എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഐഎഫ്എസ്‍സി കോഡിലും പേരിലും മാറ്റം
എസ്ബിഐഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്..നിങ്ങളുടെ ശാഖയുടെ പേരിലും ഐഎഫ്എസ്‍സി നമ്പറിലും മാറ്റം. ഭാരതീയ മഹിളാ ബാങ്കും, മറ്റ് അഞ്ച് അനുബന്ധ ബാങ്കുകളും എസ്ബിഐയില്‍ ലയിപ്പിക്കു...
If You Hold An Account Sbi You Must Read This
യൂണിയൻ ബാങ്കിന് 130 കോടി രൂപ ലാഭം
പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഏപ്രിൽ - ജൂൺ ക്വാർട്ടറിൽ 130 കോടി രൂപ ലാഭം നേടി. 2017ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ലാഭത്തിൽ 12 ശതമാനമാണ് വളർച്ചയുണ്ടായിരിക്കുന്നത്. 116.58 കോടി രൂപയായിരുന...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പഴിക്കുന്നത് ശരിയല്ലെന്ന് ചെയര്‍മാന്‍ രജനീഷ് കുമാര്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പഴിക്കുന്നത് ശരിയല്ലെന്ന് ചെയര്‍മാന്‍ രജനീഷ് കുമാര്‍. യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാതെയാണ് സേവിങ്‌സ് ബാങ്ക് (എസ്ബി) അക്കൗണ്ടിലുണ്ടായിര...
Sbi Launches Global Customer Service Centre Nris Kochi
പഞ്ചാബ് നാഷണൽ ബാങ്കിന് ക‍ർശന നിയന്ത്രണവുമായി ആ‍ർബിഐ
പഞ്ചാബ് നാഷണൽ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നതിനെ തുട‍ർന്ന് ക‍ർശന നിയന്ത്രണവുമായി ആ‍ർബിഐ രം​ഗത്ത്. ബാങ്കിന്റെ നിയന്ത്രണങ്ങളെല്ലാം കർശന നിരീക്ഷിക്കുമെന്നാണ് നിലവിൽ ആ&zw...
ബാങ്ക് സേവനങ്ങൾ നിങ്ങൾക്ക് പാരയാകും!! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബാങ്ക് സേവനങ്ങള്‍ ചിലപ്പോഴെങ്കിലും നിങ്ങൾക്ക് പാരയാകാറില്ലേ? എന്നാൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻ ചില കാര്യങ്ങൾ തീ‍ർച്ചയായും ശ്രദ്ധിക്കണം. താഴെ പറയുന്നവ അവയിൽ ചിലതാണ്. malayalam.good...
Common Bank Fees Explained
ക്രെഡിറ്റ് കാര്‍ഡ് ഉപയോ​ഗിക്കുന്നവർക്ക് കിട്ടാൻ പോകുന്ന എട്ടിന്റെ പണികൾ!!!
ദൈനംദിന ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്തതായി മാറിക്കഴിഞ്ഞു ഇപ്പോള്‍ ക്രെഡിറ്റ് കാ‍ർഡുകൾ. ശരിയായ സമയങ്ങളില്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് ...
നിങ്ങളുടെ മാതാപിതാക്കൾക്കായി ഇതാ ചില നിക്ഷേപ പദ്ധതികൾ
ഏതു പ്രായക്കാര്‍ ആയിരുന്നാലും നമ്മുടെ ജീവിതത്തില്‍ സമ്പാദ്യം കൂടിയെ തീരു. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഇപ്പോള്‍ ഒരുപാട് സമ്പാദ്യ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. ഏറ്റവ...
Best Senior Citizen Savings Scheme India
എന്‍ആര്‍ഇ അക്കൗണ്ട്: പ്രവാസികൾ തീ‍ർച്ചയായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
എന്‍ആര്‍ഇ അക്കൗണ്ടും (നോണ്‍ റസിഡന്റ് എക്‌സ്‌റ്റേണല്‍ റൂപ്പീ അക്കൗണ്ട്) എന്‍ആര്‍ഒ അക്കൗണ്ടും (നോണ്‍ റസിഡന്റ് ഓര്‍ഡിനറി റൂപ്പീ അക്കൗണ്ട്) പ്രവാസികൾ തീർച്ചയായും അറിഞ്...
Non Resident External Account 10 Must Know Facts About Nre
എഫ്ആ‍ർഡിഐ ബിൽ: നിക്ഷേപകർക്ക് പൂ‍ർണ സംരക്ഷണം
ഫിനാൻഷ്യൽ റെസല്യൂഷൻ ആൻഡ് ഡിപ്പോസിറ്റ് ഇൻഷുറൻസ് (എഫ്ആർഡിഐ) ബില്ലിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും ബാങ്ക് പൊളിഞ്ഞാലും നിക്ഷേപകരുടെ പണം പൂ‍ർണമായും സുരക്ഷിതമായിരിക്കുമെന്നും ...

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more