പൊന്നിൽ കുളിച്ച് മുത്തൂറ്റും മണപ്പുറവും; വില കൂടിയപ്പോൾ സ്വർണം പണയം വയ്ക്കാൻ ഓടി ആളുകൾ
കൊവിഡ് -19 മഹാമാരി മൂലം പ്രതിസന്ധിയിലായവർ അടിയന്തര വായ്പകൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സ്വർണ പണയ വായ്പകളെയാണ്. സ്വർണ വില കുത്തനെ ഉയർന്നതോ...