കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
തിരുവനന്തപുരം; കോവിഡ് പ്രതിസന്ധിയിലും 2019-20 സാമ്പത്തിക വർഷം ലാഭത്തിലായത് 15 പൊതുമേഖലാ സ്ഥാപനങ്ങളെന്ന് സർക്കാർ. 3149 കോടി രൂപയുടെ വിറ്റുവരവാണ് ഇക്കാലയളവ...