നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്ന സൂചനയുമായി ആര്‍ബിഐ, റീട്ടെയില്‍ വിലക്കയറ്റം അടക്കം ഉയരത്തില്‍
ദില്ലി: രാജ്യത്ത് നിരക്ക് വര്‍ധന ഉണ്ടാവുമെന്ന സൂചനകള്‍ അസ്ഥാനത്താവും. ഇത്തവണ അതിന് സാധ്യതയില്ലെന്നാണ് റിസര്‍വ് ബാങ്ക് നല്കുന്ന സൂചന. ആര്‍ബിഐ...