Atm News in Malayalam

ഇനി യുപിഐ ആപ്പ് ഉപയോഗിച്ചും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; പുതിയ സംവിധാനം
ദില്ലി; ഇനി എടിഎം കാര്‍ഡ് എടുക്കുവാന്‍ മറന്നാലും ടെന്‍ഷനില്ലാതെ സുഖമായി എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം. എടി‌എം കമ്പനിയായ എൻ‌സി‌ആർ&zwnj...
You Can Now Withdraw Money From Atms Using The Upi App

ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കല്‍ ഇനി അത്ര എളുപ്പമാവില്ല; നിബന്ധനകള്‍ കടുപ്പിക്കാന്‍ ബാങ്കുകള്‍
ദില്ലി: രാജ്യത്ത് ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അല്‍പ്പം കൂടി കര്‍ശനമാക്കാന്‍ ഒരുങ്ങുന്നു. നിയമങ്ങള്‍ കര്&zwj...
ഉപയോക്താക്കള്‍ക്ക് ഡെബിറ്റ് കാർഡ്: നിർണ്ണായക നീക്കത്തിന് ഫിനാൻഷ്യൽ കോർപ്പറേഷൻ, അടിമുടി പൊളിച്ചെഴുതി
തിരുവനന്തപുരം: ഡെബിറ്റ് കാർഡ് പുറത്തിറക്കാനുള്ള നീക്കവുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. പൊതുമേഖലാ ബാങ്കുകളുമായി ചേർന്ന് ബ്രാൻഡ് ചെയ്തതും അഞ്ച് വർ...
Kerala Financial Corporation Launches Debit Cards For Customers
എടിഎമ്മില്‍ തൊടുകയേ വേണ്ട, പണം പിന്‍വലിക്കാം...! ഞെട്ടണ്ട, സംഗതി സത്യമാണ്; എങ്ങനെയെന്നല്ലേ...
ദില്ലി:കൊവിഡ് കാലത്താണ് നമ്മള്‍ 'കോണ്‍ടാക്ട്‌ലെസ്' പണമിടപാടുകളെ കുറിച്ച് വളരെ ഗൗരവത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയത്. പല ബാങ്കുകളും എടിഎം കൗണ്ട...
മതിയായ ബാലൻസ് ഇല്ലാതെ എടിഎം ഇടപാട് നടത്തിയാൽ ഈ ബാങ്കുകൾ ഈടാക്കുന്ന പിഴ ഇങ്ങനെ
നിങ്ങളുടെ സേവിംഗ്സ് അക്കൌണ്ടിൽ മതിയായ ബാലൻസ് സൂക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. മിസ്ഡ് കോൾ, എസ്എംഎസ് സേവനം എന്നിവ പോലുള്ള ഓപ്ഷനുകൾ ഉണ്ടെങ്കി...
Penalties Levied By These Banks For Atm Transactions Without Adequate Balance
ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് അക്കൗണ്ട് ഉടമകളുടെ എടിഎം കാ‍ർഡുകൾ ഇനി ഉപയോ​ഗിക്കാനാകുമോ?
ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവയിൽ അക്കൗണ്ടുള്ളവർ തീ‍ർച്ചയായും അറിയണം ഇക്കാര്യങ്ങൾ. ബാങ്ക് ഓഫ് ബറോഡ ഞായറാഴ്ച, വിജയ ബാങ്ക്, ദേനാ ബാങ...
ജൻധൻ അക്കൗണ്ടും നേരിട്ടുള്ള ആനുകൂല്യങ്ങളും; ഇന്ത്യയിൽ കുതിച്ച് ഉയർന്ന് എടിഎം ഇടപാടുകൾ
ദില്ലി; ജൻധൻ അക്കൗണ്ടും നേരിട്ടുള്ള ആനുകൂല്യങ്ങളും ഗ്രാമങ്ങളിൽ എടിഎം ഉപയോഗം ഉയരാൻ കാരണമായെന്ന് റിപ്പോർട്ട്. ഗ്രാമീണ പ്രദേശങ്ങളിൽ സജ്ജമാക്കിയ വൈറ...
Jandhan Account And Direct Benefits Atm Transactions Increased In India
പിഎന്‍ബി എടിഎമ്മുകളില്‍ പണം പിന്‍വലിക്കാന്‍ ഇനി ഒടിപി നിര്‍ബന്ധം, ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍
ദില്ലി: എസ്ബിഐക്ക് പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്കും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒടിപി സംവിധാനം അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കന്‍ ...
എസ്ബിഐ എടിഎം കാർഡ് കൈയിലുണ്ടോ? ഒരു ദിവസം അക്കൌണ്ടിൽ നിന്ന് എത്ര രൂപ പിൻവലിക്കാം?
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഏഴ് തരം എടിഎം, ഡെബിറ്റ് കാർഡുകൾ അക്കൗണ്ട് ഉടമകൾക്ക് നൽകുന്നുണ്ട്. വിവിധ കാ...
Do You Have An Sbi Atm Card How Much You Can Withdraw From Your Account In One Day
അക്കൌണ്ടിൽ നിന്ന് കാശുപോയി, എടിഎമ്മിൽ നിന്ന് പണം കിട്ടിയതുമില്ല; നിങ്ങൾ അറിയേണ്ട കാര്യങ്ങൾ
എടിഎം തകരാറുമൂലമോ മറ്റോ എടിഎം ഇടപാടുകൾ പരാജയപ്പെട്ടാൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലെ തുക ബാങ്ക് ക്രെഡിറ്റ് ചെയ്യും.  എന്നാൽ ന...
ഡെബിറ്റ്- ക്രെഡിറ്റ് കാർഡ് ചട്ടങ്ങൾ പരിഷ്കരിച്ച് ആർബിഐ: ഉപയോക്താക്കൾക്ക് പരിധി നിർണ്ണയിക്കാം
ദില്ലി: ബാങ്ക് തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ അടുത്തിടെയാണ് കാർഡ് ദുരുപയോഗവും അടുത്തിടെയാണ് അ തട്ടിപ്പും തടയുന്നതിനായി റിസർവ് ബാങ്ക് പ...
Reserve Bank Changes Rules On Debit Credit Card Now Switch On Off
എടിഎമ്മിലെ തിരക്കില്‍ നിന്നും രക്ഷ; പണം പിന്‍വലിക്കാന്‍ എഡിഡബ്ല്യൂഎം മെഷീനും
ദില്ലി:എടിഎമ്മിലെ തിരക്കില്‍ നിന്നും രക്ഷപ്പെടാന്‍ പുതിയ സംവിധാനവുമായി എസ്ബിഐ. ഇനി മുതല്‍ എടിഎമ്മിന് പുറമേ ഓട്ടമേറ്റഡ് ഡെപ്പോസിറ്റ് ആന്‍ഡ് വി...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X