Bsnl News in Malayalam

വോഡഫോണ്‍ ഐഡിയ ബിഎഎന്‍എല്ലുമായി ലയിക്കുമോ? കമ്പനി പാപ്പരത്തം ഫയല്‍ ചെയ്യില്ല, നീക്കങ്ങള്‍ ഇങ്ങനെ
ദില്ലി: വോഡഫോണ്‍ ഐഡിയ കുമാര്‍ മംഗളം ബിര്‍ളയുടെ രാജിയോടെ ആകെ പ്രതിസന്ധിയിലാണ്. കമ്പനിയുടെ സാമ്പത്തിക ദുരിതമാണ് പ്രധാനമായും ചര്‍ച്ചയാവുന്നത്. അത...
Vodafone Idea And Bsnl Merger Need Central Govt Nod Company May Not File Bankruptcy

60 ദിവസ പ്ലാനില്‍ എയര്‍ടെല്‍, ജിയോ, വി എന്നിവയേക്കാള്‍ മികച്ച ഓഫറുമായി ബിഎസ്എന്‍എല്‍
ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലി.) അടുത്തിടെ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി 447 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരുന്നു. ദിവസ പരിധിയില്ലാതെ വാഗ്...
സൗജന്യ കോളും പ്ലാൻ വാലിഡിറ്റിയും ഉയർത്തി ബിഎസ്എൻഎൽ
ദില്ലി; പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് സൗജന്യ വാലിഡിറ്റി പ്രഖ്യാപിച്ച് ബിഎസ്എൻഎൽ.ഏപ്രില്‍ ഒന്നിനോ അതിനുശേഷമോ കാലാവധി അവസാനിച്ചവര്‍ക്കാണ് ആനുക...
Bsnl Announces Free Validity For Prepaid Customers
എസ്എംഎസ് വഴിയുള്ള തട്ടിപ്പ് വ്യാപകമാവുന്നു: ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഎസ്എന്‍എല്‍
ദില്ലി: എസ്എംഎസ് തട്ടിപ്പുകള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ കണക്ഷന്&zwj...
Sms Fraud Bsnl Urges Users To Be Vigilant
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
ദില്ലി: പുതിയ ബ്രോഡ്‌ബാൻഡ്, ലാൻഡ്‌ലൈൻ ഉപഭോക്താക്കൾക്ക് 4 ജി സിം കാർഡുകൾ സൗജന്യമായി നൽകാൻ ആരംഭിച്ച് ബിഎസ്എൻഎൽ. സൌജന്യ 4 ജി സിം കാർഡുകള്‍ നൽകുന്ന പദ...
New Bsnl Broadband And Landline Customers To Get Free 4g Sim Card Details
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ‌ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
ദില്ലി: ജനപ്രിയ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് ആരംഭിച്ചതിന് പിന്നാലെ വാർഷിക താരിഫ് പുറത്തിറക്കി ബിഎസ്എൻഎൽ. 2020 ഒക്ടോബറിലാണ് ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്‌...
സർക്കാർ ജീവനക്കാർക്ക് ബില്‍ തുകയില്‍ 10 ശതമാനം കിഴിവുമായി ബിഎസ്എൻഎൽ
തിരുവനന്തപുരം; സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ടെലഫോണ്‍ ബില്ലിലെ കിഴിവ് ബി‌എസ്‌എൻ‌എൽ വർദ്ധിപ്...
Bsnl Offers 10 Discount On Bills For Government Employees
അണ്‍ലിമിറ്റഡ് കോളുകള്‍ക്കുണ്ടായിരുന്ന പരിധി എടുത്തുമാറ്റി ബിഎസ്എന്‍എല്‍
കൊച്ചി: അണ്‍ലിമിറ്റഡ് കോളുകള്‍ക്കുണ്ടായിരുന്ന പരിധി എടുത്തു മാറ്റി ബി എസ് എന്‍ എല്‍. നേരത്തെ അണ്‍ ലിമിറ്റഡ് ഫോണ്‍ കോള്‍ ഓഫര്‍ ചെയ്യുന്നവര്‍...
Bsnl Remove Fair Usage Policy From Prepaid And Postpaid Plans
ഇരട്ടി വേഗത്തിൽ ഇന്റ‍ർനെറ്റ്, ബി‌എസ്‌എൻ‌എൽ വീണ്ടും ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ പരിഷ്കരിച്ചു
ബി‌എസ്‌എൻ‌എൽ ഡിസംബർ 20 ന് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ‌ പുതുക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻറർനെറ്റ് സേവന ദാതാവ് (ISP) ഈ വർഷം ഒക്ടോബറിൽ ഭാരത് ഫൈബർ ബ്രോഡ്...
ബിഎസ്എന്‍എല്ലിന് ആഗോള ടെണ്ടറിന് അനുമതിയില്ല; 4ജി സേവനത്തിന് ഇന്ത്യന്‍ കമ്പനികളെ മാത്രം ആശ്രയിക്കണം
ദില്ലി: ഇന്ത്യൻ ഉടമസ്ഥതയിലുള്ള 4 ജി കോർ ഉപയോഗിക്കാൻ ഭാരത് സഞ്ചാർ നിഗത്തിന് (ബിഎസ്എൻഎൽ) നിർദ്ദേശം നൽകി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) രൂപീകരിച്ച...
Global Tender Not Allowed Bsnl Advised To Rely Only On Indian Companies For 4g Services
കടപ്പത്രം: വിപണിയില്‍ നിന്നും 8500 കോടി സമഹാരിച്ച് ബിഎസ്എന്‍ല്‍
കൊച്ചി: പ്രതിസന്ധികള്‍ക്കിടയിലും വിപണിയില്‍ നിന്നും 5800 കോടി രൂപ സമാഹരിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബി എസ്‍ എന്‍ എല്‍. കടപ്പത്രങ്ങളുടെ വില്&z...
ഇന്ന് ബി‌എസ്‌എൻ‌എൽ ജീവനക്കാരുടെ രാജ്യവ്യാപക നിരാഹാര സമരം
സർക്കാർ പ്രഖ്യാപിച്ച 69,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് നടപ്പാക്കുന്നതിൽ കാലതാമസമുണ്ടായതിൽ പ്രതിഷേധിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പ...
Nationwide Hunger Strike Of Bsnl Employees Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X