Diesel

മാരുതി-ടാറ്റ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി ഹോണ്ട; ഡീസല്‍ മോഡല്‍ കാറുകളുടെ നിര്‍മാണം ഇന്ത്യയില്‍ തുടരും
ദില്ലി: ബിഎസ്-6 എമിഷന്‍ മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്ന 2020 ഏപ്രില്‍ ഒന്നിന് ശേഷവും ഇന്ത്യയില്‍ ഡീസല്‍ മോഡല്‍ കാറുകളുടെ നിര്‍മാണം തുടരുമെന്ന് ജാപ്പനീസ് ഓട്ടോ നിര്‍മാതാക്കളായ ഹോണ്ട. ബിഎസ്-6 എമിഷന്‍ നിയമങ്ങള്‍ക്ക് അനുയോജ്യമായി എഞ്ചിനുകള്‍ മാറ...
Honda Will Continue Diesel Models In India

മെയ് 19ന് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരും; എന്തുകൊണ്ട്?
ദില്ലി: കഴിഞ്ഞ ഒരു മാസത്തോളമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വലിയ മാറ്റമില്ലാതെ തുടരുകയാണ്. മാറ്റമുണ്ടെങ്കില്‍ തന്നെ ചെറിയ വര്‍ധനവ് മാത്രമാണ് കഴിഞ്ഞ ഒരു മാസത്തിനിടയി...
പെട്രോൾ, ഡീസൽ വില നിശ്ചലം; ഇനി എങ്ങോട്ട്? പ്രധാന ന​ഗരങ്ങളിലെ ഇന്നത്തെ വില ഇങ്ങനെ
തുടർച്ചയായ രണ്ട് ദിവസമായി രാജ്യത്തെ പ്രധാന നഗരങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. തലസ്ഥാന ന​ഗരമായ ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 73 രൂപയും ഡീസലിന് 66.66 രൂപയുമാണ് ഇന്നത്തെ നിര...
Petrol Diesel Prices In Major Cities Today
ഡീസൽ വാഹനങ്ങൾക്ക് വിട; മാരുതി സുസുക്കിയുടെ നിർണായക തീരുമാനം
രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​കി ഇ​ന്ത്യ ഡീസൽ വാഹനങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കുന്നു. അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ ഡീ​സ​ൽ വാ​ഹ​ന​ങ...
Maruti To Phase Out All Diesel Cars From April Next Year
പെട്രോൾ, ഡീസൽ വില ഇനി ഉടൻ കൂടില്ല; തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വിലക്കുറവ് എത്രകാലം തുടരും?
ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇടിവ്. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ഈ വിലക്കുറവ് ഉപഭോക്താക്കൾക്ക് ആശ്വാസകരം തന്നെ. എന്നാൽ എത്ര കാലം വില ഉയര...
ഒഡീഷയിൽ പെട്രോളിനേക്കാൾ വില ഡീസലിന്
രാജ്യത്ത് ഇതാദ്യമായി ഒഡീഷയിൽ ഡീസൽ വില പെട്രോളിനേക്കാൾ കൂടുതൽ.കുറഞ്ഞ നികുതി കാരണം പെട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ പരമ്പരാഗതമായി ഡീസൽ വില കുറവാണ്.ഒരു ലിറ്റർ ഡീസൽ പെട്രോ...
First Time India Diesel Costs Higher Than Petrol This State
പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് കീഴിൽ കൊണ്ടുവരേണ്ടത് അത്യാവശ്യം: കേന്ദ്രമന്ത്രി
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയ്ക്കു കീഴിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക ...
പെട്രോൾ, ഡീസൽ വില ഇന്നും കുത്തനെ കൂടി
സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും ഉയര്‍ന്നു. പെട്രോളിന് 21 പൈസയും, ഡീസലിന് 22 പൈസയുമാണ് ഇന്ന് വര്‍ദ്ധച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.81 രൂപയും, ഡീസലിന് 76.63 ര...
Fuel Prices Hiked Again
പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർദ്ധനവ്
പെട്രോൾ, ഡീസൽ വില വീണ്ടും ഉയരത്തിലേയ്ക്ക്. പെട്രോള്‍ ലിറ്ററിന് 16 പൈസയും, ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ലിറ്ററിന് 79. 31 രൂപയാണ് ഡല്‍ഹിയിൽ ഇന്നത്തെ പെട്രോ...
പെട്രോൾ, ഡീസൽ വില റെക്കോഡ് ഉയരത്തിലേയ്ക്ക്
കേരളത്തിൽ പെട്രോൾ, ഡീസൽ വിലകൾ റെക്കോഡ് ഉയരത്തിലേക്ക് കുതിക്കുന്നു. കൊച്ചി നഗരത്തിൽ ഡീസൽ വില വെള്ളിയാഴ്ച 73.97 രൂപയിലേക്ക് ഉയർന്നു. പെട്രോളിന് 80.46 രൂപയാണ് വില. പാചക വാതക വിലയും ഇ...
Diesel Price Crosses Rs 70 Per Litre Mark First Time Ever
സംസ്ഥാനത്ത് ഇന്ന് ഇന്ധന വില കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് കുറഞ്ഞത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 79.64 രൂപയും ഡീസലിന് 72.91 രൂ...
Petrol Diesel Prices Slashed
പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ വരുമോ? തീരുമാനം ഈയാഴ്ച
പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് കീഴിൽ കൊണ്ടു വരുന്നത് സംബന്ധിച്ച് ഈയാഴ്ച ചേരുന്ന ജി.എസ്.ടി കൗണ്‍സിൽ യോ​ഗത്തിൽ തീരുമാനിക്കും. ജൂലൈ 21നാണ് അടുത്ത ജി.എസ്.ടി കൗണ്‍സിലിന്റെ യോഗം ന...

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more