പണം നൽകിയിട്ടും ഫോൺ കിട്ടിയില്ല; 12,499 രൂപയുടെ ഫോണിന് ഫ്ളിപ്കാര്‍ട്ട് നല്‍കണം 42,000 രൂപ!
ഇന്നത്തെ കാലത്ത് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നത് കൂടി വരികയാണ്. ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങൾ, വസ്ത്രങ്ങൾ തൊട്ട് എല്ലാം ഓൺലൈനിൽ വില കുറവിൽ കിട്ടുമ്...