1,000 രൂപ മാസം മിച്ചം പിടിച്ചാൽ തിരികെ 1.27 കോടി; എവിടെ കിട്ടും ഈ 'ലോട്ടറി' മാസത്തിൽ ആയിരം രൂപ എന്നത് ഇന്നത്തെ കാലത്ത് വലിയ ബുദ്ധിമുട്ടുള്ള തുകയല്ല. ആഴ്ചയിൽ ചെലവുകളെ ഒന്ന് മുറുക്കെ പിടിച്ചാൽ ഈസിയായി മാസത്തിൽ 1,000 രൂപ കയ്യിൽ ന...
പോസ്റ്റ് ഓഫീസ് എംഐസ്; 4.5 ലക്ഷം രൂപ നിക്ഷേപത്തില്‍ നിന്ന് നേടാം മാസം 2,475 രൂപ പെന്ഷന് സുരക്ഷിതവും മികച്ച ആദായം ലഭിക്കുന്നതുമായ ഒരു പദ്ധതിയില്‍ നിക്ഷേപം നടത്തുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധ...
P2P വായ്പയിലൂടെ സ്വന്തമാക്കാം വലിയ തുകയുടെ നേട്ടങ്ങള്‍! കൂടുതല്‍ അറിയാം വ്യാവസായിക വായ്പകള്‍, വാഹന വായ്പകള്‍, ഭവന വായ്കള്, വിദ്യാഭ്യാസ വായ്പകള്‍ തുടങ്ങി വിവിധങ്ങളായ വായ്പകള്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വ...
നിക്ഷേപം നടത്തുവാന്‍ മികച്ച ഓഹരികള്‍ എങ്ങനെ തെരഞ്ഞെടുക്കാം ഓഹരി നിക്ഷേപങ്ങളില്‍ നിന്നും മികച്ച നേട്ടം സ്വന്തമാക്കണമെങ്കില്‍ ഏതെങ്കിലും ഓഹരികളില്‍ നിക്ഷേപിച്ചിട്ട് കാര്യമില്ല. ഏറ്റവും മികച്ച ഓഹരികള്‍ ...
കേരളത്തില്‍ ടിസിഎസിന്റെ 600 കോടിയുടെ നിക്ഷേപം, പദ്ധതികളുമായി ലുലു ഗ്രൂപ്പും വീ ഗാര്‍ഡും തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് 600 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ നടത്തുമെന്...
ഉറപ്പുള്ള ആദായവുമായി ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റെ റിട്ടയര്‍മെന്റ് പ്ലാന്‍ നിക്ഷേപകര്‍ക്ക് ഉറപ്പുള്ള ആദായവുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുതിയ റിട്ടയര്‍മെന്റ് പ്ലാന്‍ അവതരിപ്പിച്ചു. ഉയര്‍ന്ന് വര...
ഇന്ത്യയിൽ പ്രവർത്തനം തുടരും;അഭ്യൂഹങ്ങൾ തള്ളി ഫ്രാങ്ക്ളിൻ ടെംപിൾട്ടൺ ദില്ലി; ഇന്ത്യയിൽ പ്രവർത്തനം തുടരുമെന്ന് വ്യക്തമാക്കി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂച്വൽ ഫണ്ട് കമ്പിനിയായ ഫ്രാങ്ക്ളിൻ ടെംപിൾട്ടൺ.നിക്ഷ...
പൊതുമേഖല കമ്പനികളുടെ ഓഹരികള്‍ക്ക് പ്രിയേറുന്നത് എന്തുകൊണ്ട് ? പൊതുമേഖല കമ്പനികളിലെ (പി.എസ്.യു) ഓഹരികളോട് നിക്ഷേപകര്‍ക്ക് ഇപ്പോള്‍ പ്രിയമേറി വരികയാണ്. ഓഹരി ഉടമകള്‍ക്ക് കൂടുതല്‍ ലാഭവിഹിതം നല്കുവാനുള്ള കേന്...
3000 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്: 25ഓളം പദ്ധതികള്‍ കൊച്ചി: ഇന്ത്യന്‍ സമുദ്ര ഉച്ചകോടിയില്‍ 3000 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് കൊച്ചിന് പോര്‍ട്ട് ട്രെസ്റ്റ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം മാര്ച്...
സ്മാര്‍ട്ട് ഫോണുകളുടെ ഘടക നിര്‍മ്മാണം; ടാറ്റ ഗ്രൂപ്പ് തമിഴ്നാട്ടില്‍ 5000 കോടി നിക്ഷേപിക്കും ചെന്നൈ: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനായി ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു പ്ലാന്റ് ഒരുക്കാന്‍ ടാറ്റ ഗ്രൂപ്പ് 5,000 കോടി രൂപ തമിഴ്നാട്ടില്‍ നി...
ഇതാണ് മികച്ച സമയം; ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്ന വിദേശ കമ്പനികളോട് ഉദയ് കൊട്ടക് മുംബൈ: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്ന വിദേശ കമ്പനികള്‍ക്ക് ഏറ്റവും ഉചിതമായ സമയം ഇപ്പോഴാണെന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ബാങ്കര്‍&zwj...
കോര്‍പ്പറേറ്റ് എഫ്ഡിയില് നിക്ഷേപിക്കാനൊരുങ്ങുകയാണോ നിങ്ങള്‍? എങ്കില്‍ അറിയണം ഈ കാര്യങ്ങള്‍ ആര്‍ബിഐ റിപ്പോ നിരക്ക് 115 ബേസിസ് പോയിന്റ് കുറച്ചതിനുശേഷം ബാങ്കുകളുടെ സ്ഥിരനിക്ഷേപ നിരക്കുകള്‍ വര്‍ധിക്കുന്നതിനാല്‍, കോര്‍പ്പറേറ്റുകളുടെ സ്ഥ...