വമ്പന്‍ ട്വിസ്റ്റ്! മൂന്നാം ഡിവിഡന്റ് നല്‍കിയതിനു പിന്നാലെ സെല്‍ റേറ്റിങ്; വില 25% ഇടിയാം ഓരോ സാമ്പത്തിക പാദത്തിലേയും കമ്പനികളുടെ പ്രവര്‍ത്തനഫലം പ്രസിദ്ധീകരിച്ച ശേഷം ബ്രോക്കറേജ് സ്ഥാപനങ്ങള്‍ അവയുടെ റേറ്റിങ് പുനര്നിര്ണയിക്കാറു...
വരുന്ന 6-9 മാസത്തിനുള്ളില്‍ 170-ലെത്തും; ഇപ്പോള്‍ പിടിച്ചാല്‍ ഈ പെന്നി ഓഹരിയില്‍ 115% ലാഭം നേടാം താരതമ്യേന ശക്തമായ നിലയിലാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രകടനം തുടരുന്നത്. 2021 ഒക്ടോബറില്‍ രേഖപ്പെടുത്തിയ പ്രധാന സൂചികകളുടെ സര്‍വകാല റെക്കോഡ് ഉയര...
2023-ലേക്ക് തീര്‍ച്ചയായും പരീക്ഷിക്കാവുന്ന 5 പെന്നി ഓഹരികള്‍; നോക്കുന്നോ? ഭാവിയിലെ വമ്പന്‍ ആദായം ലക്ഷ്യമിട്ടാണ് മിക്ക നിക്ഷേപകരും പെന്നി ഓഹരികളെ അന്വേഷിക്കുന്നത്. ചിലര്‍ പോര്‍ട്ട്ഫോളിയോയുടെ വൈവിധ്യവത്കരണത്തിനു വേ...
ചെറിയ റിസ്കില്‍ ഇപ്പോള്‍ വാങ്ങാവുന്ന റിയാല്‍റ്റി ഓഹരി; ജനുവരിക്ക് മുമ്പ് 22% ലാഭം നേടാം നൂറുകണക്കിന് ഓഹരികളില്‍ നിന്നും ഹ്രസ്വകാല നിക്ഷേപത്തിനും വ്യാപാരത്തിനുമായി തിരഞ്ഞെടുക്കുന്നതിന് ഏറ്റവും കൂടുതല്‍ പേരും ആശ്രയിക്കുന്നത് 'ടെക്...
നിലംപരിശായ ഈ 12 ഓഹരികളില്‍ റീട്ടെയില്‍ പങ്കാളിത്തം ഉയരുന്നു; കടലില്‍ കലക്കിയതു പോലെയാകുമോ? കോവിഡ് കാലഘട്ടത്തിലെ താഴ്ന്ന പലിശ നിരക്കും ഇന്ത്യന്‍ സമ്പദ്ഘടനയിലുള്ള വിശ്വാസവുമൊക്കെയാണ് ഓഹരി വിപണിയുടെ ലോകത്തേക്ക് സാധാരണക്കാരായ നിക്ഷേപകര...
ബ്രേക്ക്ഡൗണ്‍! ഉടന്‍ വില ഇടിയാവുന്ന ഓഹരികള്‍; പട്ടികയില്‍ ടാറ്റ ഗ്രൂപ്പ് സ്റ്റോക്കും ഓഹരി വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ വിലയിരുത്തി അനുയോജ്യമായ തീരുമാനം സമയോചിതമായി സ്വീകരിക്കുമ്പോഴാണ് ഒരു നിക്ഷേപകന് ഓഹരി വിപണിയെ ഗുണപര...
കണ്ടകശനിയായി ഡെത്ത് ക്രോസോവര്‍; ഈ 5 മിഡ് കാപ് ഓഹരികള്‍ക്ക് ഇനി കഷ്ടകാലം! ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങളുടെയും താഴേക്ക് പതിക്കുന്ന വേളയിലാണ് 'ഡെത്ത് ക്രോസോവര്‍' എന്നു വിശേഷിപ്പിക്കുന...
ഒറ്റക്കുതിപ്പില്‍ 60-ലെത്തും; ഇപ്പോള്‍ പിടിച്ചാല്‍ കുറഞ്ഞ റിസ്കില്‍ ഇരട്ടി ലാഭം നേടാം; വാങ്ങുന്നോ? ഒരു ഓഹരിയില്‍ പോസിറ്റീവ് നീക്കം ദൃശ്യമാകുകയോ അല്ലെങ്കില്‍ ഒരു അനുകൂല ട്രെന്‍ഡ് രൂപപ്പെടുകയോ ചെയ്യുമ്പോള്‍ ആ ഓഹരി തുടര്‍ന്നും മുന്നേറാനുള്ള സ...
ഉടന്‍ ഇരട്ടിയാകുന്ന 3 സ്മോള്‍ കാപ് ഓഹരികള്‍; നിങ്ങളുടെ കൈവശമുണ്ടോ? ഏറെക്കാലംമുമ്പേ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ ഇടയ്ക്കെല്ലാം ഓഹരി വിഭജനം നടത്തുന്നത് സാധാരണയാണ്. ആകെ ഓഹരി...
ഉടന്‍ അധിക സൗജന്യ ഓഹരികള്‍ നല്കുന്ന 2 മള്‍ട്ടിബാഗറുകള്‍; നോക്കിവെച്ചോളൂ ഓഹരി വിപണിയിലെ നിക്ഷേപത്തില്‍ നിന്നും ആസ്തി മൂല്യത്തിലെ വര്‍ധന മാത്രമല്ല നിക്ഷേപകനെ തേടിയെത്തുക. കമ്പനികള്‍ നല്കുന്ന ലാഭവിഹിതം/ ബോണസ് ഓഹരി/ ഷ...
പെര്‍ഫെക്ട് ഓക്കേ! ദീര്‍ഘകാല നിക്ഷേപത്തിനുള്ള 5 മള്‍ട്ടിബാഗര്‍ പെന്നി ഓഹരികള്‍; വാങ്ങുന്നോ? ഭാവിയിലെ വമ്പന്‍ ആദായം സ്വപ്നം കണ്ടാണ് മിക്കവരും പെന്നി ഓഹരികളെ അന്വേഷിച്ചിറങ്ങുന്നത്. ചിലര്‍ പോര്‍ട്ട്ഫോളിയോയുടെ വൈവിധ്യവത്കരണത്തിനു വേണ്...
2 തവണ ബോണസ് ഷെയര്‍; ഈ മള്‍ട്ടിബാഗര്‍ ഓഹരിയിലെ 1 ലക്ഷം 10.68 കോടിയായി; നോക്കുന്നോ? ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നത്. അതായത്, അടിസ്ഥാനപരമായി മികച...